NEWS SPECIALS
BREAKING NEWS
LATEST NEWS
TRENDING NEWS VIDEOS
NEWSMAKER 2020
FARMERS PROTEST
SPECIALS | JOHNY LUKOSE
CORONAVIRUS
FILM CLICKS
SPECIAL VIDEOS
KUTTAPATHRAM
US ELECTON
KERALA BUDGET
LOAN APP FRAUD
FOLLOW FOOTBALL
NATIONAL
കര്‍ഷകര്‍ക്ക് നാനഭാഗത്ത് നിന്ന് സഹായം; തിക്രിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു | Farmers | Strike | Mini Supermarket
കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ഏഴാംഘട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചർച്ച.കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കായി സഹായങ്ങൾ പ്രവഹിക്കുകയാണ്. സമര...

ഡൽഹിയിലേക്ക് കർഷകരുടെ ഒഴുക്ക്: പുതിയ സമരപ്പന്തലുകൾ ഒരുങ്ങി|Delhi | Farmers strike
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെ കൂടുതല്‍ കര്‍ഷകര്‍ ഡല്ഹിയിലേക്കെത്തുന്നു. ഇവര്‍ക്കായി സിംഘുവില്‍ പുതിയ സമരപ്പന്തലുകളും സജ്ജമാക്കി. മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. കര്‍ഷ...

കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും; മോക്ഡ്രില്‍ തുടങ്ങി| Covishield vaccine
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും. ഓക്സ്ഫഡും അസ്ട്രാസെനകയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. വാക്സീന് വിതരണത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ നാല് സംസ്ഥാനങ്ങളില്‍...

രജനി ഇനി പിന്നോട്ടില്ല; പാർട്ടി പ്രഖ്യാപനം വ്യാഴാഴ്ച തന്നെയെന്ന് സൂചന | Rajinikanth
ആരോഗ്യം സംബന്ധിച്ചു ആശങ്കകള്‍ നിലലില്ക്കുമ്പോഴും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള മുന്‍തീരുമാനവുമായി മുന്നോട്ട്. നേരത്തെ അറിയിച്ചതുപോലെ വ്യാഴാഴ്ച പാര്‍ട്ടി സംബന്ധിച്ചു നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളുടെ വ...

INTERNATIONAL
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മുഖ്യ സംഘാടകൻ മലയാളി | Joe Biden Oath | Maju Varghese
യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ മലയാളി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മജു വര്‍ഗീസിന് ബൈഡന് നിര്‍ണായകചുമതല നല്‍കിയിരുന്നു. പ്രൗഡ് സണ്‍ ഓഫ് ഇമിഗ്രന്റ്സ്’ – കുടിയേറ്റക്...

ഇനി പുതിയ അമേരിക്ക; ബൈഡനും കമലയും ഇന്ന് അധികാരമേല്‍ക്കും|Joe Biden | Oath
നാല്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും. കോവിഡിന്റയും അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരം...

കൗതുകമായി 'യന്ത്ര ഗുമസ്തൻമാരായ' ദാഷയും അലക്സും; 600 മനുഷ്യഭാവങ്ങൾ | Moscow | Robots
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ പൊതുസേവനകേന്ദ്രത്തില്‍ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുക മനുഷ്യരാവില്ല, റോബോട്ടുകളായിരിക്കും. മിടുമിടുക്കരായ രണ്ട് ഹ്യൂമനോയിഡുകള്‍ .ഇത് ദാഷയും അലക്സും.മോസ്കോയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു ജനസേവനകേന്ദ്രത്തില്‍ ഉപഭോക്താക്ക...

ജർമനിയിൽ ആദ്യ വാക്സീൻ 101വയസ്സുകാരിക്ക്; ‘എത്ര കണ്ടിരിക്കുന്നെന്ന്’ പ്രതികരണം| Germany Covid 19 Vaccine
ലോകത്തെ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മുന്‍ഗണനാ ക്രമം ഒാരോ രാജ്യത്തും വ്യത്യസ്തമാണ്. ജര്‍മനിയില്‍ കോവിഡ് വാക്സീന് ആദ്യമായി എടുത്തത് നൂറ്റിയൊന്ന് വയസുള്ള ഗര്‍ട്രൂഡ് ഹസ്സേ എന്ന വയോധികയ്ക്കാണ്.2021ന്റെ ഏറ്റവും ...