ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

LOCKDOWN LIFE

പ്രളയവും കോവിഡും തകർത്തു; പിന്നാലെ വിലവർധന; കർഷകർക്ക് ഇരുട്ടടി | Agricultural sector

വളം, കീടനാശിനികളുടെ വില വര്‍ധന. പിന്നേ കോവിഡും. കാര്‍ഷിക പ്രതിസന്ധി രൂക്ഷം. #AgriculturalSector #Farmers #LockDown

അടച്ചിടലിൽ വ്യാപാരം നിർത്തിയത് 20000പേർ; ജീവനൊടുക്കിയവരും ഏറെ: പ്രതിസന്ധി| Traders

അടച്ചിടലിൽ വ്യാപാരം നിർത്തിയത് 20000പേർ; ജീവനൊടുക്കിയവരും ഏറെ: പ്രതിസന്ധി #lockdown #unlock

ലോക്ഡൗണില്‍ ഇരുട്ടിലായി ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല; വന്‍പ്രതിസന്ധി | Lock down Light and sound sector

ലോക്ഡൗണില്‍ കുടുങ്ങി ലൈറ്റ് ആന്റ് സൗണ്ട് മേഖല. ആഘോഷങ്ങള്‍ ഇല്ലാതായതോടെ അലങ്കാര ലൈറ്റുകളുടെ വിപണിയും പ്രശ്നത്തിലായി.

കേറ്ററിങ് തൊഴിലാളികളുടെ സമരം; തൊഴിലനുമതി ആവശ്യപ്പെട്ട് നാളെയും സമരം ​|Catering workers strike

വിലയും വിൽപ്പനയും കുറഞ്ഞു; കർണാടകയിൽ 'കയ്ക്കുന്ന' മാമ്പഴം; ദുരിതം അകലാതെ കർഷകർ | Karnataka Mango

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം കൃഷി ചെയ്യുന്ന കർണാടകത്തില്‍ ഈ വർഷം ഉല്‍പാദനം പകുതിയായി കുറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ലോക്ഡൗണ്‍ കൂടിയായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. വിലയും വിൽപ്പനയും കുറഞ്ഞതോടെ മാമ്പഴങ്ങൾ വഴിയിൽ തള്ളുകയാണ് കർഷകർ.

വിൽക്കാൻ പറ്റാതെ യൂസ്ഡ് കാർ; വിപണി വൻനഷ്ടം; അതിജീവനം അതികഠിനം | Used car market

ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച് വിഭാഗങ്ങളില്‍ ഒന്ന് യൂസ്ഡ് കാര്‍ വിപണിയാണ്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയെ സര്‍ക്കാര്‍ തൊഴില്‍മേഖലയായി അംഗീകരിക്കാത്തതും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാണന്ന് കച്ചവടക്കാര്‍ പറയുന്നു.

ഇളവുകള്‍ പ്രതീക്ഷിച്ച് വിനോദ സഞ്ചാര മേഖല; ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി | Lock down | Tourism sector

ലോക്ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചതോടെ ഉടൻ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ ആധുനികവൽക്കരിച്ച് കൂടുതൽ ജനക...

വിളമ്പുന്നത് കണ്ണീർ: പണിയില്ല; കേറ്ററിങ് തൊഴിലാളികൾ പട്ടിണിയിൽ | Lock down |

വിളമ്പുന്നത് കണ്ണീർ: പതിനായിരങ്ങൾക്ക് പണിയില്ല; കേറ്ററിങ് തൊഴിലാളികൾ പട്ടിണിയിൽ #Lockdown #Cateringworkers

കുടുംബ ബജറ്റ്​ താളം തെറ്റിച്ച് ഭക്ഷ്യ എണ്ണ; ലോക്കില്ലാതെ വിലക്കയറ്റം | Lockdown | Oil

ബിനോയ് രാജന്‍ കുടുംബ ബജറ്റ്​ താളം തെറ്റിക്കുന്നതാണ്​​ ഭക്ഷ്യഎണ്ണയുടെ വില വര്‍ധന. ചില്ലറ വിപണിയില്‍ അറുപതുശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. വെളിച്ചെണ്ണയ്ക്ക് ഇരുനൂറു രൂപ പിന്നിട്ടപ്പോള്‍ പാംഒായിലും സൂര്യകാന്തി എണ്ണയും നൂറ്റിഅന്‍പതിന് മുകളിലാണ്. സപ്ളൈക്ക...

നിര്‍മാണ മേഖലയിലെ വിലക്കയറ്റം; അനുബന്ധ മേഖലയിലും പ്രതിസന്ധി; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

വിലക്കയറ്റം മൂലം നിര്‍മാണമേഖല പ്രതിസന്ധിയിലാകുന്നത് നാല്‍പതില്‍ അധികം അനുബന്ധമേഖലകളേയും ബാധിക്കും. നിര്‍മാണ വസ്തുക്കളുടെ വില കുറച്ച് വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ അത് കേരളത്തിന്‍റെ സമ്പദ്ഘടനയെ തന്നെ ക്ഷീണിപ്പിക്കും....

സിമന്‍റിനും കമ്പിക്കും വിലകൂടി; നിര്‍മാണ മേഖല വന്‍ പ്രതിസന്ധിയില്‍ | Construction sector | Price hike

‌ലോക്ഡൗണ്‍ അവസാനിക്കുതോടെ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി വിലക്കയറ്റം. കോവിഡ് രണ്ടാം തരംഗത്തിനിടെ സിമന്റിനും കമ്പിയ്ക്കും മുതല്‍ പി.വി.സി പൈപ്പിനും വയറിങ് സാമഗ്രികള്‍ക്കു വരെ വില കുത്തനെക്കൂടി. 2021ജനുവരിയില്‍ തുടക്കമിട...

പച്ചക്കറിയുടെ പണം നല്‍കാതെ കേരളം; കനിവ് തേടി മൈസൂരുവിലെ കര്‍ഷകര്‍ | Mysuru | Farmers | Kerala Horticulture Corporation

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കേരള ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന് പച്ചക്കറി നല്‍കിയതിനുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൈസൂരുവിലെ കര്‍ഷകരുടെ കൂട്ടായ്മ. 54.23 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പലതവണ കത്തെഴുതിയിട്ടും അനുക...

നിരത്തിലിറക്കാന്‍ വന്‍ ചെലവ്; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍ | Private Bus | Idukki

നിരത്തിലിറക്കാന്‍ വന്‍ ചെലവ്; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍ #PrivateBus #lockdown

ലോക്കില്‍ വഴിമുട്ടി ഡ്രൈവിംഗ് സ്കൂള്‍ മേഖല; ജീവനക്കാര്‍ ദുരിതത്തില്‍ | Driving school

ലോക്ഡൗണിനെ തുടര്‍ന്ന് വഴിമുട്ടി സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂള്‍ മേഖല. പരിശീലകർ ഉൾപ്പെടെ നൂറുകണക്കിനു ഡ്രൈവിങ് സ്കൂൾ ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ് ദുരിതമനുഭവിക്കുന്നത്. ലോക്ഡൗൺ കഴിഞ്ഞാലും വൻതുക ചെലവഴിച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ത്താല്‍ മാത്രമെ...

കുട്ടിക്കൂട്ടത്തിന്റെ കലപിലയും ബഹളവും മറന്നു; നശിച്ച് സ്കൂൾ വാഹനങ്ങൾ; വേണം കൈത്താങ്ങ് | School van

വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ജീവിക്കാന്‍ വഴിയില്ലാതായ വിഭാഗങ്ങളിലൊന്നാണ് സ്കൂള്‍ വാന്‍ ഓപ്പറേറ്റര്‍മാര്‍. ആയിരക്കണക്കിന് വാഹനങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്. നികുതി ഇളവ് അടക്കമുള്ള നടപടികള്‍ക്കുവേണ്ടി സര്‍ക്കാരിനെ ...

ഭാഗ്യക്കുറി വിൽപനകാർക്ക് വിട്ടൊഴിയാതെ ദൗർഭാഗ്യങ്ങൾ; ദുരിതം | Lottery

ലോക്ഡൗണില്‍ ലോട്ടറി വില്‍പന നിര്‍ത്തിവെച്ചതോടെ അതിജീവനം അസാധ്യമാകും വിധം ദുരിതത്തിലാണ് നൂറിലേറെ കുടുംബങ്ങള്‍. വരുമാനം നിലച്ചതോടെ ഭിന്നശേഷിക്കാരും, രോഗികളുമായവര്‍ക്ക് മരുന്നിന് പോലും വകകണ്ടെത്താന്‍ നിവര്‍ത്തിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പര്യാപ...

ലോക്കില്‍ പ്രതിസന്ധിയിലായി വര്‍ക് ഷോപ്പുകള്‍; പലിശരഹിത വായ്പ അനുവദിക്കണമെന്ന് തൊഴിലാളികള്‍ | Vehicle work shop

രണ്ടാംഘട്ട ലോക്ഡൗണിനു പിന്നാലെ കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ വാഹനവര്‍ക്ക്ഷോപ്പുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യം ഭൂരിഭാഗം വര്‍ക്കുഷോപ്പ് തൊഴിലാളികള്‍ക്കും ലഭ്യമാകില്ല. വര്‍ക്ക്്ഷോപ്പുകളെ നിലനിര്‍ത്താന്‍ പലിശരഹിത വായ്പ ലഭ്യമാക്കണമ...

പത്ത് മാസമായി വേതനമില്ല; ഖാദി തൊഴിലാളികള്‍ ദുരിതത്തില്‍ | Khadi

സംസ്ഥാനത്തെ ഖാദി തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയിട്ട് പത്തു മാസം. ഖാദി ബോര്‍ഡിന് കീഴിലുള്ള നെയ്ത്ത്, നൂല്‍പ്പ് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. സംസ്ഥാനത്തൊട്ടാകെ ഇരുപതിനായിരത്തിലേറെ വരുന്ന ഖാദി തൊഴിലാളികളുണ്ട്. പ്രതിമാസം അറുപതു മുണ്ട് നെയ്യുന്ന ത...

എയ്ഡ്സ് ബാധിതര്‍ക്കായി ജോലി; 12 മണിക്കൂറില്‍ കൂടുതല്‍ സമയം; ശമ്പളം 7000രൂപ മാത്രം | HIV Workers

കോവിഡിനെ ഏറ്റവും ഭയക്കുന്ന എയ്ഡ്സ് ബാധിതരെ സംരക്ഷിക്കാന്‍ ജോലിെചയ്യുന്ന ഫീല്‍ഡ് ജീവനക്കാര്‍ കൊടുംവറുതിയില്‍. ഇരുപതുവര്‍ഷം സര്‍വീസുള്ളവര്‍ക്കുപോലും മാസം ഏഴായിരം രൂപ മാത്രമാണ് ഇവരുടെ ശമ്പളം. പൊതുഗതാഗതം തടഞ്ഞതോടെ തുച്ഛമായ ഈ തുകയില്‍ നിന്നാണ് ഇവര്‍ ദിവസേനയ...

ലോക്ഡൗണില്‍ വരുമാനമില്ല; ഉപജീവന മാര്‍ഗം മുട്ടി തട്ടുകട തൊഴിലാളികള്‍ | Thattukada

ലോക്ഡൗണില്‍ ഉപജീവനമാര്‍ഗം നഷ്ടമായി കോഴിക്കോട് ബീച്ചിലെ തട്ടുകട തൊഴിലാളികള്‍. ലോക്ഡൗണില്‍ ഒരിക്കല്‍ തകര്‍ന്ന ജീവിതം കരകയറുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം എത്തിയത്. ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ് ജീവിതം.കോഴിക്കോട് ബീച്ചില്‍ തട്ടുകടയാണ് .കഴിഞ്...