ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

POLLING DAY

ഞെട്ടിക്കുന്ന ഫലം വരും; ഇടതുകോട്ടകള്‍ വീഴും; ‘ചതി’ സൂക്ഷിക്കണം: ആന്‍റണി

ഞെട്ടിക്കുന്ന ഫലം വരുമെന്ന് എ.കെ.ആന്‍റണി; ഇടതുകോട്ടകള്‍ വീഴുമെന്നും അവകാശവാദം. വോട്ടിങ് യന്ത്രത്തില്‍ കണ്ണുവേണമെന്നും ‘ചതി’ സൂക്ഷിക്കണമെന്നും പ്രവര‍്ത്തകര്‍ക്ക് ആന്‍റണിയുടെ ഉപദേശവും #AKAntony #KeralaElection2021

കൊന്ന പാപം തിന്നുതീര്‍ക്കാനുള്ള ശ്രമമാണ് പിണറായിയുടേത്: ആഞ്ഞടിച്ച് കെ.എം.ഷാജി

കൊന്ന പാപം തിന്നുതീർക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജി.ശബരിമലയിൽ തൊട്ടു കൈപൊള്ളിയ പിണറായി വിജയൻ ശാസ്താവിലേക്ക് തന്നെ മടങ്ങുന്നത് നല്ല ലക്ഷണമാണ്. ഇത്തവണ ഭൂരപക്ഷം വര്‍ധിക്കുമെന്നും കെ.എം.ഷാജി മനോ...

‘പ്രസ്താവന അനവസരത്തില്‍; നേരത്തെ പറഞ്ഞെങ്കില്‍ ഇതിലും ഗുണം ലഭിച്ചേനെ’

കേരളത്തില്‍ ത്രികോണ മല്‍സരമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വെള്ളാപ്പള്ളി #VellappallyNadesan

'കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് ജനം കനത്ത തിരിച്ചടി നല്‍കും'

ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്‍റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി. ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ഇന്നലെവരെ ആരുടെ കൂടെയായിരുന്നു ?ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നുവെന്ന് കണ്ടതല്ലെയെന്നും അദ്ദേഹം പറഞ്ഞു. ...

നൂറിലധികം സീറ്റ് ലഭിക്കും; എല്‍ഡിഎഫിന് അനുകൂലം; കോടിയേരി | Kodiyeri Balakrishnan

ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശം. അടുത്ത മാസം രണ്ടാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം സീറ്റുകൾ ഇടതുമുന്നണിക്ക്് ലഭിക്കും. . എല്ലാ വിഭാഗം ജനതയ്ക്കും സു...

പോളിങ് വര്‍ധന യുഡിഎഫിന് ഗുണംചെയ്യും; അക്രമത്തിന് പിന്നില്‍ ബിജെപിയുടെ പരാജയഭീതി; കെ മുരളീധരന്‍

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷമനുഭവിക്കുമെന്ന് കെ.മുരളീധരന്‍. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവുവെന്നും മുരളീധരന്‍ പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്ക...

എല്‍ഡിഎഫ് ചരിത്രവിജയം നേടും; അപവാദ പ്രചാരണം ജനം തള്ളും; പിണറായി | Pinarayi Vijayan

എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദുരാരോപണങ്ങളും തള്ളുന്ന വിധിയെഴുത്താവും. നേമത്തെ BJP അക്കൗണ്ട് പൂട്ടും. മറ്റ് സ്ഥലങ്ങളില്‍ UDF-BJP ധാരണ ഉണ്ടോയെന്ന് അറിയില്ലെന്നും പിണറായി. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് ഒപ്പമാ...

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു; യുഡിഎഫ് ഐതിഹാസിക വിജയം നേടും; രമേശ് ചെന്നിത്തല | Ramesh Chennithala

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെയും പ്രതിപക്ഷത്തിന്റെയും സ്വീകാര്യത വാനോളം ഉയര്‍ന്നു. ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രളയം തന്നെ മനുഷ്യനിര്‍മിതമെന്നും ചെന്നിത്തല ആരോപിച്ചു. ഏകാധിപത്യത്തി...

സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല തരംഗം; ജനങ്ങളില്‍ വിശ്വാസം; മുല്ലപ്പള്ളി | Mullappally Ramachandran

മലബാറില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് സെഞ്ചുറിയടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു പേടിയുമില്ല, നന്നായി വോട്ട് ലഭിക്കും,വിജയിക്കും; ഇ ശ്രീധരൻ | Palakkad | E Sreedharan

ഒരു പേടിയുമില്ല, പാലക്കാട് ഇത്തവണ എൻഡിഎയ്ക്ക് തന്നെ വിജയിക്കാനാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ.. തനിയ്ക്ക് വോട്ട് നന്നായി ലഭിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഇ ശ്രീധരൻ പറഞ്ഞു. #ESreedharan #Election2021 #ElectionWithManoramaNews

‘സിപിഎമ്മും കോൺഗ്രസും ജനവിധിയെ ഭയപ്പെടുന്നു’; കുമ്മനം രാജശേഖരൻ | Kummanam Rajasekharan

സിപിഎമ്മിന്‍റെ വോട്ടുകള്‍ കൂടി ലഭിക്കും; ആത്മവിശ്വാസത്തില്‍ കെ കെ രമ | K K Rema

സിപിഎമ്മിന്‍റെ വോട്ടുകള്‍ കൂടി ലഭിക്കും; ആത്മവിശ്വാസത്തില്‍ കെ കെ രമ.. #KKRema #Election2021 #ElectionWithManoramaNews

പാലായില്‍ കടുത്ത മത്സരമില്ല; അപരനെ നിര്‍ത്തിയത് പരാജയഭീതിമൂലം; മാണി സി കാപ്പന്‍ | Mani C Kappan

പാലായില്‍ കടുത്ത മത്സരമില്ല; അപരനെ നിര്‍ത്തിയത് പരാജയഭീതിമൂലം; മാണി സി കാപ്പന്‍ #ManiCKappan

കേരളം മൂന്നാം ബദലിനായി വോട്ട് ചെയ്യുന്നു; കെ സുരേന്ദ്രന്‍| K Surendran

കേരളം മൂന്നാം ബദലിനായി വോട്ട് ചെയ്യുന്നു.. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റില്‍ അല്ലെന്നും സുരേന്ദ്രന്‍.. #KSurendran #Election2021 #ElectionWithManoramaNews

നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്; ശുഭപ്രതീക്ഷ; കുഞ്ഞാലിക്കുട്ടി | P K Kunhalikutty

നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്; ശുഭപ്രതീക്ഷ; കുഞ്ഞാലിക്കുട്ടി.. #PKKunhalikutty

ജനാധിപത്യവും സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട്; സുകുമാരന്‍ നായര്‍ | Sukumaran Nair

ജനാധിപത്യവും സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട്; സുകുമാരന്‍ നായര്‍ #SukumaranNair #Election2021 #ElectionWithManoramaNews