ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

SWANTHAM JILLA

കോഴിക്കോട്ടെ രാഷ്ട്രീയച്ചൂട്; കാത്തിരിക്കുന്ന ആകാംക്ഷ; നാട്ടിലൂടെ ഷാനിയുടെ യാത്ര ​| Kozhikode ​| Swantham Jilla

സ്വന്തം ജില്ലയായ കോഴിക്കോട്ടെ വഴികളിലൂടെ ഷാനി പ്രഭാകരൻ നടത്തിയ യാത്ര. വിഡിയോ കാണാം.

ഇടുക്കിയില്‍ മിടുക്കരാര്?; സ്വന്തം ജില്ലയുടെ രാഷ്ട്രീയത്തിലൂടെ നിഷയുടെ യാത്ര ​| Swantham Jilla | Idukki

പാലക്കാട്ടെ കോട്ട ആര് കാക്കും? പോരാട്ടത്തിന്റെ ചുടുകാറ്റ് | Palakkad | Swantham Jilla

മുന്നണികള്‍ക്ക് ചങ്കിടിപ്പാണ് കോട്ടയം; മണ്ണറിഞ്ഞ്, മനസ്സറിഞ്ഞ് യാത്ര | Kottayam | Swantham Jilla

മലപ്പുറത്തിന്റെ മണ്ണിലാര്? ജില്ല പറയുന്ന രാഷ്ട്രീയം | Malappuram | Anila Mangalaserri

വയനാടിന്‍റെ രാഷ്ട്രീയ വീര്യം ; തൊട്ടറിഞ്ഞ് മലനാട്ടിലൂടെ യാത്ര | Swantham Jilla | Wayanad

പത്തനംതിട്ടയിൽ ആര്? ജില്ലയുടെ രാഷ്ട്രീയ മനസ്സ് തൊട്ട് യാത്ര | Swantham Jilla ​| Pathanamthitta

പത്തനംതിട്ടയില്‍ ആര്‍ക്കാകും ഇക്കുറി മേല്‍ക്കൈ..? ജില്ലയുടെ വഴികള്‍ പറയുന്ന രാഷ്ട്രീയമെന്ത്..? ,സ്വന്തം നാട്ടിലൂടെ സഞ്ചരിച്ച് സുദീപ് സാം വര്‍ഗീസ് പറയുന്നു. വിഡിയോ കാണാം.

LIVE

ആരുപിടിക്കും തലസ്ഥാനം?; രാഷ്ട്രീയം ചോദിച്ചറിഞ്ഞൊരു യാത്ര | Swantham Jilla | Thiruvananthapuram

സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു മുന്നണിയേയും സ്ഥിരമായി വരിക്കാത്ത ജില്ലയാണ് തിരുവനന്തപുരം. തലസ്ഥാന ജില്ലപിടിക്കുന്നവര്‍ സംസ്ഥാനം ഭരിക്കും എന്നതാണ് ചരിത്രം. വിദൂരഭാവിയിലെ രാഷ്ട്രീയ കാഴ്ചപ്പാട് മാറ്റങ്ങളുടെ ആദ്യ സൂചന പലപ്പോഴും നല്‍കിയിട്ടുള്ള ജില്ല. തലസ്ഥാനത...

എന്തുപറയുന്നു കാസര്‍കോഡിന്‍റെ രാഷ്ട്രീയം; നാട്ടിലൂടെ പ്രമോദ് രാമന്‍റെ യാത്ര | Swantham Jilla | Kasaragod

എറണാകുളത്ത് ആര് നേടും? ആര് വീഴും? ജില്ല പറയുന്ന രാഷ്ട്രീയം | Swantham Jilla Ernakulam|Special Programme

എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം എങ്ങനെയാകും. വികസനം വോട്ടാകുമോ എന്നാണഅ കാത്തിരിക്കുന്നത്. ആര് നേടും..ആര് വീഴുമെന്ന് കണ്ടറിയണം. ജനങ്ങള്‍ക്കും നേതാക്കള്‍ക്കും പറയാനുള്ളത്..

ആലപ്പുഴയുടെ വോട്ടും പാട്ടും രാഷ്ട്രീയവും; ജില്ലയുടെ രാഷ്ട്രീയമാപിനി | Alappuzha

ആലപ്പുഴയുടെ പൊളിറ്റിക്കൽ പൾസ് ആർക്കും പെട്ടെന്ന് മനസിലാവില്ല. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പൊളിറ്റിക്കൽ പ്രവചനങ്ങൾ എല്ലായിപ്പോഴും സാധ്യമാകാത്ത ഒരു ജില്ല കൂടിയാണ് ആലപ്പുഴ. ആലപ്പുഴയുടെ രാഷ്ട്രീയം ഇങ്ങനെ.

മല്‍സരച്ചൂടേറി കൊല്ലം; കാറ്റ് എങ്ങോട്ട്? ജില്ല പറയുന്ന രാഷ്ട്രീയം |Swantham Jilla | Kollam ​| Densil Antony

കൊല്ലത്താണ് ഇത്തവണ സ്വന്തം ജില്ല.ജില്ലയിൽ 11 നിയമസഭാ നിയോജക മണ്ഡമാണുള്ളത്.എങ്ങനെ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു എന്ന് വിശദമായി നോക്കാം.

കണ്ണൂരിന്റെ മണ്ണിലൂടെ; ജില്ലയുടെ രാഷ്ട്രീയ കാലാവസ്ഥ | Swantham Jilla | Kannur | Priji Joseph

തൃശൂരിന്റെ വോട്ടുരാഷ്ട്രീയം; എങ്ങോട്ട് ചായും..?: ജില്ല പറയുന്നു| Swantham Jilla | Thrissur | A Ayyappadas

എൽഡിഎഫിനൊപ്പം നിൽക്കുന്ന ജില്ലയാണ് തൃശൂർ. എന്നാൽ, ലൈഫ് മിഷൻ വിവാദങ്ങൾ അടക്കം ചർച്ചയാകുന്ന ജില്ലകൂടിയാണ് തൃശൂർ. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര തന്നെയെന്നാണ് നിഗമനം.