ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

MANDALA CHITHRAM

മഞ്ചേശ്വരത്ത് സ്ഥാനാർഥികളുടെ വാക്പോര്; പ്രവചനങ്ങള്‍ അപ്രസക്തം​Manjeswaram

മഞ്ചേശ്വരത്തെ മൂന്ന് മുന്നണി സ്ഥാനാർഥികളും തമ്മിലുള്ള വാക്പോരാണ് അവസാന റൗണ്ടിൽ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നത്. നിലനിര്‍ത്താന്‍ ലീഗും വാശിയോടെ പിടിച്ചെടുക്കാന്‍ ബിജെപിയും എല്‍ഡിഎഫും പോരാടുന്ന മണ്ഡലത്തില്‍ പ്രവചനങ്ങള്‍ അപ്രസക്തമാവുകയാണ് ....

വിശ്വാസം, വികസനം, വ്യക്തിപ്രഭാവം ; കാട്ടാക്കടയിൽ ത്രികോണമത്സരം തീപാറുന്നു| Trivandrum| Kattakkada

വിശ്വാസം, വികസനം, വ്യക്തിപ്രഭാവം എന്നിവയിലൂന്നി തിരുവനന്തപുരം കാട്ടാക്കടയിലെ ത്രികോണമത്സരം തീപാറുന്നു. സിപിഎമ്മന്‍റെ സിറ്റിംങ് സീറ്റായ കാട്ടാക്കട പിടിക്കാന്‍ എല്ലാരീതിയിലും പയറ്റുകയാണ് യുഡിഎഫും ബിജെപിയും. താരമണ്ഡലമല്ലെങ്കിലും തെക്കന്‍കേരളത്തിന്‍റെ രാഷ്...

വട്ടിയൂര്‍ക്കാവില്‍ കടുത്ത പോര്; അടിയൊഴുക്ക് ഭയന്ന് മുന്നണികള്‍ | Vattiyoorkavu | LDF | UDF | BJP

പരസ്യപ്രചാരണം തീരാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്ക് ഭയന്ന് മുന്നണികള്‍. അവസാനനിമിഷം ബി.ജെ.പി കോണ്‍ഗ്രസ് ഒത്തുകളിയുണ്ടാകുമെന്ന് സി.പി.എം ആരോപിക്കുമ്പോള്‍, അനാവശ്യപ്രചാരണങ്ങള്‍ നടത്തി അവസാന നിമിഷം വോട്ടര്‍മാരില്‍ ആശയക്ക...

ഏറനാട്ടില്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ബഷീര്‍; വികസനം വോട്ടാക്കാന്‍ എല്‍ഡിഎഫ് ​​​​| Eranad

ഏറെ വാശിയോടെയാണ് മലപ്പുറം ഏറനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം. അവസാന ലാപ്പ് പ്രചാരണത്തോടെ മുന്നോട്ട് ഒാടിക്കയറാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഏറനാട് മണ്ഡലം രൂപീകരിച്ചതു മുതല്‍ രണ്ടു വട്ടവും എല്‍.എല്‍.എയായ പി.കെ. ബഷീര്‍ തന്നെയാണ് ലീഗിന് വേണ്ടി ...

അഞ്ചാം അങ്കത്തിന് ഷിബു ബേബിജോണ്‍; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍.ഡി.എഫ് | Chavara

ആര്‍എസ്പിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ ചവറ. മുന്‍മന്ത്രികൂടിയായ ഷിബു ബേബിജോണാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വിജയ തുടര്‍ച്ചയ്ക്ക് ഇടതുമുന്നണിയുടെ നിയോഗിച്ചിരിക്കുന്നത് അന്തരിച്ച എം.എല്‍.എ എന്‍.വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയനെ...

വള്ളിക്കുന്നും ശ്രദ്ധാകേന്ദ്രം; പിടിക്കാന്‍ പതിനെട്ടടവും പയറ്റേണ്ട മണ്ണ് | Vallikkunnu ​| League

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുബോള്‍ വളളിക്കുന്ന് പിടിക്കാനുളള വഴികളെല്ലാം പരീക്ഷിക്കുകയാണ് ഇടതുപക്ഷം.

ശബരിനാഥന് വെല്ലുവിളിയായി സ്റ്റീഫന്‍; അരുവിക്കരയില്‍ കനത്ത പോരാട്ടം | Aruvikkara

അരുവിക്കര ഇത്തവണ കടുക്കും...#Aruvikkara #Election

സ്ഥാനാര്‍ഥികള്‍ സുപരിചിതര്‍; ജനമനസ് ആര്‍ക്കൊപ്പം? കോഴിക്കോട് നോര്‍ത്തില്‍ മത്സരം പ്രവചനാതീതം

പ്രവചനത്തിന് അതീതമായ മല്‍സരത്തിലേക്ക് കടക്കുകയാണ് കോഴിക്കോട് നോര്‍ത്ത്. മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നേറുമ്പോള്‍ ജനമനസുകളില്‍ തനിക്കുള്ള ഇടം മാറ്റമില്ലാതെ തുടരുമെന്ന ആത്മവിശ്വസത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോട്ടത്ത...

രമയെ നേരിടാൻ അരയും തലയും മുറുക്കി സിപിഎം: ഏപ്രില്‍ 2ന് മുഖ്യമന്ത്രി വടകരയിൽ | Vadakara

രമയെ നേരിടാന്‍ അരയും തലയും മുറുക്കി പിണറായി...#Kannur

നായകനെ പ്രതീക്ഷിച്ച് യുഡിഎഫ്; അട്ടിമറിക്ക് എല്‍ഡിഎഫ്; ഹരിപ്പാട് വാശിയേറിയ പോരാട്ടം | Harippad UDF

ഹരിപ്പാട്ടെ പോരാട്ടത്തിന് പതിവില്ലാത്ത വിധം വീറും വാശിയുമുണ്ട് ഇക്കുറി. ഹരിപ്പാട് നിന്ന് കേരളത്തിന് നായകനെ പ്രതീക്ഷിക്കുകയാണ് യുഡിഎഫ്. അട്ടിമറിക്ക് സാധ്യത തേടുകയാണ് എൽഡിഎഫ്. വോട്ടു വിഹിതം കൂട്ടാനുള്ള വെല്ലുവിളി നേരിടുകയാണ് NDA.

തീരമേഖലയിലെ വോട്ടുകള്‍ നിര്‍ണായകം; ഇരവിപുരത്ത് പൊരിഞ്ഞ പോരാട്ടം | Eravipuram

ആര്‍.എസ്.പി സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന മണ്ഡലമായിരുന്നു കൊല്ലം ഇരവിപുരം. മുന്നണിമാറിയ ആര്‍എസ്പിയെ കഴിഞ്ഞ തവണ സിപിഎം മലര്‍ത്തിയടിച്ചു. തീരമേഖലയിലെ വോട്ടുകള്‍ ഇരവിപുരത്തിന്റെ വിധിയെ നിര്‍ണയിക്കുന്ന ഘടങ്ങളിലൊന്നാണ്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും സിറ്റ...

ഇടുക്കിയില്‍ ആര് ജയിക്കും? റോഷിയോ ഫ്രാൻസിസോ? നാട്ടുകാര്‍ പറയുന്നു ​| Idukki | Election 2021

ഇടുക്കി നിയോജകമണ്ഡലത്തിൽ റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും തമ്മിൽ നടക്കുന്ന പൊരിഞ്ഞ പോരാണ്. കേരള കോൺഗ്രസിന്റെ എൽഡിഎഫിലേക്കുള്ള മാറ്റം തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടുക്കിയിലെ നാട്ടുകാർ എന്തു പറയുന്നു ?

എലത്തൂരില്‍ കളംനിറഞ്ഞ് മുന്നണികള്‍; പ്രചാരണം കൊഴുക്കുന്നു | Kozhikode| Elathoor

കോഴിക്കോട് എലത്തൂരില്‍ കളം നിറഞ്ഞ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളുടേയും പ്രചാരണം.

അഴീക്കോട് നിലനിര്‍ത്താന്‍ കെ എം ഷാജി; അട്ടിമറി ലക്ഷ്യമിട്ട് ഇടതുമുന്നണി | Kannur | Azhikode | K M Shaji

കണ്ണൂരില്‍ പ്രവചനാതീതമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് അഴിക്കോട്. കെ.എം.ഷാജിയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍ കെ.വി.സുമേഷിന്റെ ജനകീയതകൊണ്ട് അട്ടിമറി വിജയമാണ് ഇടതു മുന്നണിയുടെ ലക്ഷ്യം. വോട്ടുവിഹിതം ഉയര്‍ത്താമെന്ന പ്രതീക്ഷയ...

ഇരുമുന്നണികളോടും ഒരുപോലെ സ്നേഹം കാട്ടിയ മാവേലിക്കര; ഇക്കുറി ആരെ തുണയ്ക്കും ? | Mavelikkara | Candidates

യു ഡി എഫിനോടും എൽ ഡി എഫിനോടും ഒരുപോലെ സ്നേഹം കാട്ടിയിട്ടുള്ള മണ്ഡലമാണ് മാവേലിക്കര.കഴിഞ്ഞ രണ്ടു തവണയും ഉണ്ടായ വിജയം ആവർത്തിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്‍റെ യുവ പോരാളി എം.എസ്.അരുൺ കുമാർ പ്രതീക്ഷിക്കുന്നത്. അനുഭവ സമ്പത്തിന്റെ കരുത്തിൽ വിജയമുറപ്പിക്കാനാണ് യ...

കോങ്ങാട് 'കൈ'യ്ക്ക് പകരം 'കോണി'യുമായി യുഡിഎഫ്; മണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യം | Kongad |UDF

കോങ്ങാട് മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നമില്ലാതെ യുഡിഎഫ് നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുസ്്ലീംലീഗിലെ യുസി രാമനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ചത് ഇടതുപക്ഷമായിരുന്നു. മുസ്്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കോഴിക്കോട്ടു...

ചടയമംഗലത്ത് വീണ്ടും ചെങ്കൊടി പാറിക്കാൻ എല്‍ഡിഎഫ്: തടയിടാൻ യുഡിഎഫ് |Kollam |Chadayamangalam |CPI

ചടയമംഗലത്ത് വീണ്ടും ചെങ്കൊടി പാറിക്കാൻ എല്‍ഡിഎഫ്...#Chadayamangalam

വികസനമുണ്ട്; എന്നിട്ടും അന്യം നിന്ന് പരമ്പരാഗത തൊഴിലുകൾ|Kozhikode |Koyilandy |Traditional workers

വികസനമുണ്ടാവുമ്പോഴും പരമ്പരാഗതതൊഴിലുകള്‍ അന്യം നിന്ന് പോവുകയാണ് കൊയിലാണ്ടിയില്‍... #Koyilandi

വിനോദ സഞ്ചാര സാധ്യതകളെറെ; എലത്തൂരിലൂടെയുള്ള യാത്ര | Elathur Tourisum

വിനോദ സഞ്ചാര സാധ്യതകളെറെ; എലത്തൂരിന്റെ രാഷ്ട്രീയ മനസ്സറിഞ്ഞ് യാത്ര... #Pathanamthitta

ജോസോ അതോ മാണി സി കാപ്പനോ? പാലായുടെ മനസ് ആരെ തുണയ്ക്കും? |Pala | Jose K Mani | Mani C Kappan

ജോസോ അതോ മാണി സി കാപ്പനോ? പാലായുടെ മനസ് ആരെ തുണയ്ക്കും? നെഞ്ചിടിപ്പോടെ മുന്നണികള്‍ #ManiVKappan #JoseKMani