ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

FARMERS PROTEST

ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയാർ; ദേശീയപതാക അടക്കം ഉപയോഗിക്കാൻ അനുമതി|Tractor Rally | Farmers protest

റിപ്പബ്ളിക്ദിനത്തിലെ ട്രാക്ടര്‍ റാലിക്കുള്ള റൂട്ട് മാപ്പ് പൊലീസിന് സമര്‍പ്പിച്ച് കര്‍ഷകസംഘടനകള്‍. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചുള്ള റൂട്ട് മാപ്പ് കര്‍ശനനിര്‍ദേശങ്ങളോടെ ഡല്‍ഹി പൊലീസ് അംഗീകരിക്കും. റാലിക്കുള്ള അനുമതി രേഖാമൂലം വേണമെന്ന് സംഘടനകള്‍ ...

ഇതില്‍ കൂടുതല്‍ വീട്ടുവീഴ്ചയില്ലെന്ന് സർക്കാർ; ചർച്ച പരാജയം: സമരം തുടരും

കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ക്ക് തീയതി അറിയിക്കാമെന്നും കേന്ദ്രം. സമരം അവസാനിപ്പിച്ചാൽ ഒന്നരവർഷത്തേക്ക് നിയമങ്...

സമരം നിര്‍ത്തിയാല്‍ നിയമം നടപ്പാക്കുന്നത് നീട്ടി വയ്ക്കാം; അയഞ്ഞ് കേന്ദ്രം

കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ നിറുത്തിവയ്ക്കാമെന്ന് കേന്ദ്രത്തിന്റെ ഉപാധിയില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും. രാവിലെ പതിനൊന്നിന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകസംഘടനകളും ഉച്ചയ്‍ക്ക് രണ്ടിന് സംയുക...

കര്‍ഷകനേതാക്കളുമായുള്ള ചര്‍ച്ച നാളത്തേക്ക് മാറ്റി; അയയാതെ സര്‍ക്കാറും പിന്‍മാറാതെ കര്‍ഷകരും | Farmers protest| discussion

കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള 10-ാം വട്ട ചർച്ച നാളത്തേക്ക് മാറ്റി. ഇന്ന് 12 മണിക്ക് വിഗ്യാൻഭവനിലായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്.ഇത് നാളേക്ക് മാറ്റിയതായി കൃഷി മന്ത്രാലയം കർഷക സംഘടനകൾക്ക് കത്ത് നൽകി. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ...

ട്രാക്ടര്‍ മാര്‍ച്ച് ക്രമസമാധാനപ്രശ്നം; പൊലീസിന് നടപടിയെടുക്കാം: സുപ്രീംകോടതി | Farmers protest

കര്‍ഷകസമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി, നിയമപ്രകാരമുള്ള നടപടികള്‍ എടുക്കാമെന്ന് എജിയോട് കോടതി, കോടതിക്ക് ഇടപെടാന്‍ അധികാരമില്ല.

കർഷക സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ്; കേന്ദ്രത്തിനെതിരെ സിർസ

കര്‍ഷകപ്രക്ഷോഭ നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്‍ക്ക് എന്‍.ഐ.എ നോട്ടിസ്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയ്‍ക്ക് എതിരായ കേസില്‍ നാളെ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിർസ ആരോപിച്...

പ്രതിഷേധം കടുപ്പിച്ച് കർഷകർ; കേന്ദ്രവുമായുള്ള ഒൻപതാംവട്ട ചർച്ച ഇന്ന് | Farmers strike

കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും ചർച്ചകൾക്ക് നേതൃത്വം നൽക്കും. കഴിഞ്ഞ എട്ടുതവണ ചർ...

സുപ്രീംകോടതി സമിതിക്ക് പിന്നിൽ കേന്ദ്രം; ഹാജരാകില്ല; കടുപ്പിച്ച് കർഷകർ

കാർഷിക നിയമങ്ങളിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതിയുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ച കർഷക സംഘടനകൾ സമരം കടുപ്പിക്കുന്നു. മുൻ നിശ്ചയിച്ച സമര പരിപാടികളിൽ മാറ്റമില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കിസാൻ സങ്കൽപ്പ് ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാ...

നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു; വിദഗ്ധസമിതി രൂപീകരിച്ച

കാര്‍ഷികനിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു; വിദഗ്ധസമിതി രൂപീകരിച്ച #FarmersProtest

സമരം വിജയിക്കും; കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷ; മേധാ പട്കര്‍ | Medha Patkar Delhi farmers protest

സുപ്രീംകോടതിയിൽ നിന്ന് കർഷകർക്ക് അനുകൂലമായി നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹ്യപ്രവർത്തക മേധാ പട്ക്കർ മനോരമന്യൂസിനോട്. സമരം വിജയിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. കോർപ്പറേറ്റുകൾ നമ്മുടെ പ്രകൃതി സമ്പത്ത് കൂടി കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ല. ...

കര്‍ഷക സമരത്തിന് പിന്തുണ; 'ബ്ലാങ്കറ്റ് ചലഞ്ചു'മായി എഐവൈഎഫ്

ഡൽഹിയിലെ കൊടും തണുപ്പിൽ പ്രക്ഷോഭം തുടരുന്ന കർഷകർ‍ക്കായി അയ്യായിരം പുതപ്പുകൾ തൃശൂരിലെ AIYF പ്രവർത്തകർ ശേഖരിച്ചു. പുതിയ പുതപ്പുകൾ എല്ലാം ഡൽഹിയിലേയ്ക്ക് അയച്ചു. ബ്ലാങ്കറ്റ് ചാലഞ്ചിന്റെ ഭാഗമായാണ് പുതപ്പുകൾ ഡൽഹിയിലെ കർഷകർക്കായി അയച്ചത്. കടകളിൽ നിന്നും നഗ...

2,500 ട്രാക്ടറുകൾ അണിനിരത്തി ഇന്ന് ഡൽഹിക്ക് റാലി; തടയിടാൻ പൊലീസും | Farmers | Tractor rally

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ ട്രാക്റ്റർ റാലി തുടങ്ങി. സിംഘു, തിക്രി, ഷാജഹാൻപൂർ, പൽവൽ, ഗാസിപൂർ അതിർത്തികളിലാണ് റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്റ്റർ പരേഡിന് മുന്നോടിയായാണ് ഇന്നത്തെ റാലി. 15 ദിവസത്തെ രാജ്യവ്യാപക പ്രത...

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൂരാച്ചുണ്ടില്‍ റോഡ് ഉപരോധവുമായി സമരസമിതി | Farmers | Kozhikode | Road protest

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോഴിക്കോട്ട് റോഡ് ഉപരോധം. കോഴിക്കോട് കൂരാച്ചുണ്ടിലാണ് കര്‍ഷകരും ജനപ്രതിനിധികളും സമരത്തിനിറങ്ങിയത്. ദില്ലിയിലെ സമരം അവസാനിക്കും വരെ തുടര്‍ പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ രൂപം നല്‍കിയിട്ടുണ്ട്.

സമരം ഇന്ന് 41ാം ദിവസത്തേക്ക് ; നാളെ മുതല്‍ പുതിയ സമര പരിപാടി ​ | Farmers protest

കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. നാളെ മുതല്‍ പുതിയ സമര പരിപാടികളുമായി കര്‍ഷകര്‍ മുന്നോട്ടുപോകും. എട്ടാം തിയ്യതി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ടെങ്കി...

നിയമങ്ങൾ പിൻവലിക്കാതെ മറ്റൊരു വിഷയത്തിലും ചർച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍ | Farmers Protest | Hannan Mollah

എട്ടാം വട്ട ചർച്ചയും പരാജയം. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള സമരം ശക്തമാക്കുമെന്ന് കർഷകർ. നിയമങ്ങൾ പിൻവലിക്കാതെ മറ്റൊരു വിഷയത്തിലും ചർച്ചയ്ക്കില്ലെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ലാ മനോരമ ന്യൂസിനോട് #FarmersProtest #HannanMollah

എട്ടാംഘട്ട ചര്‍ച്ച ഇന്ന്; സമരം 40–ാം ദിവസത്തിലേക്ക്; നിലപാടിലുറച്ച് കര്‍ഷകര്‍

കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള എട്ടാംഘട്ട ചർച്ച ഇന്ന്. അതിശൈത്യത്തിനും മഴയ്ക്കുമിടെ സമരം 40-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് നിർണായക ചർച്ച. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേന്ദ്രമന്ത്രിമാരായ ...

കര്‍ഷക സമരം 39–ാം ദിവസത്തിലേക്ക്; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നാളെ

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുപ്പത്തിയൊമ്പതാം ദിവസത്തിലേക്ക്. കര്‍ഷക നേതാക്കളുമായി നാളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമങ്ങള്‍ പിന്‍വലിക്കണം, താങ്ങുവിലയ്ക്ക് നിയമനിര്‍മാണം നടത്തണം എന്നീ ആവശ്യങ്ങളിലാണ് നാളത്തെ ചര്‍ച്ച. ഈ ര...

സമരാഗ്നിയില്‍ ആഘോഷങ്ങളില്ലാതെ കര്‍ഷകര്‍; 3 ഡിഗ്രി തണുപ്പിലും തണുക്കാത്ത പ്രതിഷേധം | Delhi Farmers Protest

സമരാഗ്നിയിൽ ആഘോഷങ്ങളില്ലാതെ പുതുവർഷത്തെ വരവേറ്റ് കർഷകർ. രാജ്യം വീടുകളിൽ പിതുവർഷപ്പിറവി ആഘോഷമാക്കിയപ്പോൾ 3 ഡിഗ്രി തണുപ്പിലും ഡൽഹി അതിർത്തികളിൽ കഴിച്ചുകൂട്ടുകയായിരുന്നു കർഷകർ.

കാര്‍ഷികനിയമത്തിന് ചെക്ക് വച്ച് സംസ്ഥാനങ്ങള്‍; നീക്കം വിജയം തൊടുമോ? States Move | Farmers Bill

വിവാദകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളനിയമസഭ പ്രമേയം പാസാക്കിയിരിക്കുകയാണ്. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ബദല്‍ ബില്ലുകള്‍പാസാക്കി. ഡല്‍ഹിയും കേരളും പ്രമേ...

ഇന്നലത്തെ ചര്‍ച്ച ഭാഗികമായി വിജയം; താങ്ങുവിലയ്ക്ക് നിയമനിര്‍മാണം വേണം | Farmers Protest

വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ കേരള നിയമസഭയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സമര നേതാക്കൾ. താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമാണം നടത്തണം എന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരുമായുള്ള ഇന്നലത്തെ ചർച്ച ഭാഗികമായി വിജയിച്ചെങ്കിലും നിയമം പിൻവലിക്കണം എന...