ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

PANCHAYAT VAZHI

കുന്നുകുഴിയിലെ 'മുടുക്കുകള്‍'; കാണാം പഞ്ചായത്ത് വഴി

തിരുവനന്തപുരം നഗരമധ്യത്തെ കുന്നുകുഴി വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് മല്‍സരിപ്പിക്കുത് ഏറെ ശിഷ്യസമ്പത്തുള്ള അധ്യാപികയെയാണ്. എ.ജി. ഒലീന. പഞ്ചായത്ത് വഴി നഗരത്തില്‍ മുടുക്കുവഴിയാകുന്നു.

ആദ്യ പട്ടികവര്‍ഗ പഞ്ചായത്ത് പ്രസിഡന്റിനെ കാത്ത് കുട്ടമ്പുഴ

എറണാകുളത്തിന്റെ മലയോര മേഖലയായ കോതമംഗലത്തെ കുട്ടമ്പുഴയിലാണ് മധ്യകേരളത്തിൽ പഞ്ചായത്ത് വഴിയുള്ള യാത്ര. കുട്ടമ്പുഴ പഞ്ചായത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുടെ. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റിനായി കാത്തിരിക്കുകയാണ് കുട്ടമ്പുഴ...

ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ സംസ്ഥാന നേതാവിനെ ഇറക്കി ബിജെപി; വെങ്ങാനൂരിലെ വോട്ട്കാഴ്ച | S Suresh

ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ ഘടന പലപ്പോഴും സങ്കീര്‍ണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അത്തരമൊരു ഡിവിഷന്റെ പഞ്ചായത്ത് വഴിയിലാണ് മനോരമ ന്യൂസ്. ഈ ഡിവിഷന്‍ പിടിക്കാന്‍ പരിചയ സമ്പനന്നായ സംസ്ഥാന നേതാവിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

പാലം കരയ്ക്കെത്തിക്കാന്‍ കരമുട്ടിക്കല്‍ സമരസമിതി; കടമക്കുടിയിലെ വോട്ട് കാഴ്ച | | Karamuttikkal

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയിരിക്കുകയാണ് കൊച്ചി കടമക്കുടിയിലെ കരമുട്ടിക്കൽ സമരസമിതി. പേര് കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും മുൻകാല സമരവിജയങ്ങളുടെ ഊർജത്തിലാണ് കരമുട്ടിക്കൽ സമിതി മൂന്ന് വനിതാ സ്ഥാനാർഥികളെ മത്സര രംഗത്തിറക്കിയിരിക്കുന്നത്. ...

കാല്‍ നൂറ്റാണ്ടിന്‍റെ പ്രവര്‍ത്തന പാരമ്പര്യം; ജീവിതം പൊതുപ്രവര്‍ത്തനമാക്കി ദമ്പതികള്‍ | Azhiyoor election

കോഴിക്കോട് ജില്ലയുടെ അതിർത്തി പഞ്ചായത്തായ അഴിയൂരിൽ കാൽ നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള സ്ഥാനാർഥി ദമ്പതിമാരുണ്ട്, ജീവിതം പൊതുപ്രവർത്തനമാക്കിയ ശശീന്ദ്രൻ മഹിജ ദമ്പതിമാർക്കൊപ്പമാണ് ഇന്നത്തെ പഞ്ചായത്ത് വഴി.

തൊഴിലുറപ്പ് തൊഴിലാളികളുടെ രാഷ്ട്രീയം; കള്ളിക്കാട് പഞ്ചായത്ത് വഴി | Rural Employment Guarantee

പഞ്ചായത്തുകളിലെ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഏറെപ്പറയാനുണ്ട്. തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കള്ളിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിചെയ്യുന്നവരോടൊപ്പമാണ് ...

തുരുത്തിലെ പ്രണയകഥയല്ല ഇത് ദുരിതകഥ: താന്തോണി തുരുത്ത് | Kochi Thanthonni thuruth

കൊച്ചിയിൽ ഹൈകോടതിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ അകലെ വികസനം പൂജ്യത്തിൽ നിൽക്കുന്ന ഒരിടം ഉണ്ട്. വഴിയില്ല, പാലമില്ല, സ്കൂൾ ഇല്ല, അടിയന്തര ചികിത്സയ്ക്കൊരു പ്രാഥമിക ആരോഗ്യകേന്ദ്രം പോലുമില്ല. പറഞ്ഞുവരുന്നത് വേലിയേറ്റം വിഴുങ്ങുന്ന താന്തോണി തുരുത്തിനെ കുറിച...

ഒരേ പേരില്‍ മൂന്ന് വാര്‍ഡുകള്‍; കൗതുകമായി കാച്ചാണി; അപൂര്‍വം | Trivandrum Karakulam Panchayat President Kachani

തിരുവനന്തപുരം കോര്‍പറേഷന്റെ കിഴക്കന്‍ അതിര് അവസാനിക്കുന്നത് കാച്ചാണിയെന്ന മൂന്നുംകൂടിയ കവലയിലാണ്. ഇതേകവല തന്നെയാണ് അരുവിക്കര, കരകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയും. കാച്ചാണിയുടെ കൗതുകം ഇതൊന്നുമല്ല. കാണാം പഞ്ചായത്തുവഴിയില്‍

പൊഴിയൂരിന്‍റെ തിരഞ്ഞെ‌ടുപ്പ് ചര്‍ച്ചയായി പള്ളിപാലം; വലഞ്ഞ് നാട്ടുകാര്‍ | Trivandrum pozhiyoor bridge

പഞ്ചായത്ത് വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ നാടിന്റെ വിവിധ പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ മനോരമ ന്യൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കാലത്തല്ലേ ഇതൊക്കെ ജനനേതാക്കളുടെ മുന്നില്‍ അവതരിപ്പിക്കാനാകൂ എന്നാണ് അവരുടെ നിലപാട്. പൊഴിയൂര്‍പള്ളിപ്പാലത്തിന്റ...

കുമ്പളങ്ങി സംഗീതം മുഴങ്ങും: നായരുടെ പുട്ടും പരിപ്പും | Kochi Chathanad Panchayat vazhi

സന്ധ്യയുടെ ചേരുവചേരുമ്പോള്‍ അതിമനോഹരമാകുന്ന കൊച്ചിക്കായലോരത്ത് , പുട്ടും പരിപ്പും കഴിച്ച് രാഷ്ട്രീയം പറഞ്ഞിരിക്കാം. ചര്‍ച്ചകളെല്ലാം പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും നായരേട്ടന്‍റെ പുട്ടിന്‍റെയും പരിപ്പിന്‍റെയും പാകം കറക്ടായിരിക്കും. കായല്‍ക്കരയിലെ വോട...

25 വര്‍ഷമായി പാരഡി പാട്ടില്‍ സജീവമായി ഷിനു | kochi parady Songs

കോവിഡ് കാരണം സ്റ്റേജ് ഷോകള്‍ നിന്നതോടെ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്‍മാര്‍ക്ക് ആശ്വാസമാണ് തദ്ദേശതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെക്കുറിച്ച് പാട്ടുണ്ടാക്കാനും അനൗണ്‍സ്മെന്റ് റെക്കോര്‍ഡ് ചെയ്യാനും ഡിമാന്‍ഡ് കൂടി.

രാജഗോപാലിന്റെ സാരഥി; ചിത്രങ്ങളിലൂടെ പ്രചാരണവുമായി ഷിബു | Trivandrum Neyyar

നെയ്യാര്‍ ചീകിമിനുക്കിയ മാറനല്ലൂര്‍ പഞ്ചായത്തിലെ അരുവിക്കര ഗ്രാമത്തിലേക്ക് പോകാം. ഇവിടെ ഒരുസ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ മുഖ്യമാധ്യമം ചിത്രമതിലുകളാണ്. പഞ്ചായത്ത് വഴികളില്ലെല്ലാം കലാസൃഷ്ടികള്‍ കാണാം

രണ്ടുവാര്‍ഡുകള്‍ രണ്ടുമുന്നണികള്‍; തിരുവനന്തപുരത്തെ ചേച്ചി–അനിയത്തി പോരാട്ടം

തിരുവനന്തപുരം ജില്ലയുടെ തെക്കെയറ്റത്തെ ഗ്രാമമായ പൊഴിയൂരിന്റെ രാഷ്ട്രീയബോധം കാണാം . ഇവിടെ ചേച്ചിയും അനിയത്തിയും സി.പി.ഐയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി മല്‍സരരംഗത്തുണ്ട്. രണ്ടുവാര്‍ഡുകളിലാണ് മല്‍സരം. ഇരുവരെയും പൊതുരംഗത്ത് എത്തിച്ചത് കുടുംബശ്രീയ...

ഫോര്‍ട്ട്കൊച്ചിക്കാരുടെ സ്വന്തം സ്റ്റീഫന്‍; മത്സരം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി

ഫോര്‍ട്ട് കൊച്ചിയിലൊരു സ്ഥാനാര്‍ഥിയുണ്ട്,. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണെങ്കിലും ഇന്ന് നാടിന്റെ മുഴുവന്‍ വിജയപ്രതീക്ഷയാണ്. പേര് സ്റ്റീഫന്‍ റോബര്‍ട്സ്. സ്റ്റീഫനെ അറിഞ്ഞാല്‍ കൊച്ചിയെ പ്രത്യേകിച്ച് ഫോര്‍ട്ട് കൊച്ചിയെ പൂര്‍ണമായും അറിയാമെന്നാണ് ചുരുക്കം. കാണാം പഞ്...

തോടല്ല,റോഡ് വേണം; വോട്ട് ചോദിച്ച് വരുന്നവരോട് വാഴോട്ടുകോണത്തുകാര്‍ക്ക് പറയാനുണ്ട്

തോടല്ല,റോഡ് വേണം; വോട്ട് ചോദിച്ച് വരുന്നവരോട് ചിലത് പറയാനുണ്ട്.... #KeralaLocalBodyElection

നെട്ടയത്തിന്റെ വോട്ടുവഴികളിലൂടെ | Nettayam | election

തിരുവനന്തപുരം കോര്‍പറേഷനിലെ നെട്ടയം വാര്‍ഡില്‍ സിപിഎമ്മിന് തലവേദനയായി വിമതനും. പൊതുരംഗത്ത് കാല്‍നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സി.പി.എം പ്രാദേശിക നേതാവാണ് വിമതനായി മല്‍സരിക്കുന്നത്. കഴിഞ്ഞതവണ ഇടതുമുന്നണി നേടിയ ഈ വാര്‍ഡ് നിലനിര്‍ത്തേണ്ടത് അവരുടെ അ...

അനശ്വര പ്രണയത്തിന്റെ ചരിത്രഭൂമി; മുക്കത്ത് മൊയ്തീന്‍ ബാക്കിവെച്ച രാഷ്ട്രീയ ബോധ്യം| Kozhikode Mukkam | election

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയത്തിന്റെ ചരിത്രഭൂമിയായ മുക്കത്ത് മൊയ്തീന്‍ ബാക്കിവെച്ച രാഷ്ട്രീയ ബോധ്യത്തിന് ഇന്നും ആരാധകരുണ്ട്. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം പറയുന്ന ഇവിടെ ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫ് കൂട്ടുകെട്ടാ...

കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിൽ താരമായി കൊമ്പന്‍ കാളിദാസന്‍| Elephant| Komban Kalidasan | Kerala blasters Ad

ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ തൃശൂരിലെ കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി. ഐ.എസ്.എല്‍. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസനും താരമാകും

വോട്ടുപിടുത്തം പലരുടെ ശബ്ദത്തില്‍; വടക്കന്‍ പറവൂരിലെ അടിപൊളി സ്ഥാനാര്‍ഥി | North Paravoor | Chettikkad

അനുകരണ കലയില്‍ അടിപൊളി പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സ്ഥാനാര്‍ഥിയുണ്ട് കൊച്ചിയിലെ വടക്കന്‍ പറവൂരില്‍. വോട്ടുപിടുത്തംവരെ പലരുടേയും ശബ്ദത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന സ്ഥാനാര്‍ഥിയെ തേടിയായിരുന്നു മനോരമ ന്യൂസിന്റെ പഞ്ചായത്ത് വഴിയുള്ള യാത്...

പ്രചാരണ ചൂടില്‍ ഉഴമലയ്ക്കല്‍; കനത്ത മത്സരം| Thiruvananthapuram | Uzhamalakkal panchayath

കേരളത്തിന്റെ തെക്കേയറ്റത്തെ പഞ്ചായത്ത് വഴികളിലൂടെ യാത്രതുടരുകയാണ്. തലസ്ഥാന ജില്ലയിലെ പ്രധാന കാര്‍ഷിക ഗ്രാമമായ ഉഴമലയ്ക്കലില്‍ ശക്തമായ രാഷ്ട്രീയപ്പോര് കാണാം. കോവിഡ് നിയന്ത്രണങ്ങള്‍ പ്രചാരണച്ചൂട് ഒട്ടുംകുറച്ചില്ല