ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

AKKITHAM ACHUTHAN NAMBOOTHIRI

അക്കിത്തത്തിന് അന്ത്യാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Akkitham Funeral

സ്‌നേഹദർശനം കവിതയിലൂടെ ലോകത്തോട് പറഞ്ഞ മഹാകവി അക്കിത്തത്തിന് മലയാളത്തിൻ്റെ അന്ത്യാഞ്ജലി. തൃശൂർ സാഹിത്യ അക്കാദമിയിലെ പൊതുദർശനത്തിനുശേഷം കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി.രവീന്ദ്രനാഥ് ...

വിയോഗമറിയാതെ ഇന്നും തപാലുകളെത്തി; വായിക്കാതെ കടം നിർത്തിയ കത്തുകള്‍

എ.കെ.സ്റ്റെഫിൻ മഹാകവിയുടെ വിയോഗമറിയാതെ കുമരനെല്ലൂരിലെ വസതിയിലേക്ക് ഇന്നും തപാലുകളെത്തി. പക്ഷെ വായിക്കാൻ കവിയുണ്ടായിരുന്നില്ല. വാക്കുകളെ ജീവിതത്തിലുടനീളം ഒപ്പം കൂട്ടിയിരുന്ന കവി മടങ്ങിയത് മരണദിവസം ദേവായനത്തിലേക്കെത്തിയ അക്ഷരങ്ങൾ ബാക്കിവച്ചാണ്. വാർധക്...

മാനവികതയുടെ സ്‌നേഹദർശനം കവിതയിൽ; ചെറുകഥകളും ലേഖനങ്ങളും വിവർത്തനങ്ങളും രചിച്ചു | Akkitham

വിശ്വമാനവികതയുടെ സ്‌നേഹദർശനം കവിതയിൽ ആവാഹിച്ച മലയാളത്തിന്റെ സ്വന്തംകവിയാണ് അക്കിത്തം. വി.ടി.ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആണ് പ്രശസ്തകാവ...

ക്ഷേത്രച്ചുമരുകളിൽ കരിക്കട്ടയിൽ കോറിയിട്ട വരികളിലൂടെ തുടക്കം; ഓർമ്മയിൽ അക്കിത്തം | Akkitham

ക്ഷേതച്ചുമരുകളിൽ കരിക്കട്ട കൊണ്ടു കോറിയിട്ട വരികളിലൂടെയായിരുന്നു അച്യുതൻ എന്ന കവിയുടെ ജനനം. ക്ഷേത്രച്ചുമരിൽ കുട്ടികൾ വികൃതരൂപങ്ങൾ കുത്തിക്കുറിച്ചതിലുള്ള പ്രതിഷേധമായിരുന്നു ആദ്യ ആവിഷ്കാരം.

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് അന്ത്യാഞ്ജലി | Akkitham Achuthan Namboothiri

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. രാവിലെ 8.10ന് തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. ജ്ഞാനപീഠ പുരസ്കാരവും പത്മശ്രീയും നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന്റെ മരണം തൊണ്ണൂറ്റിനാലാം വയസിലാണ്. സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വീ...