ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

KERALA STATE FILM AWARDS 2019

ഒരു ഫ്ലാറ്റില്‍ അവാര്‍ഡ് ഒന്നുമതി; നിവിന്‍ എനിക്ക് മാറിത്തന്നു: സുരാജ് | Suraj Venjaramood | Interview

അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് മികച്ച നടനായ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ജനങ്ങള്‍ സ്വീകരിച്ച കഥാപാത്രങ്ങള്‍ക്കാണ് അവാര്‍ഡ് എന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് ചെയ്യേണ്ടിവന്ന കഥാപാത്രം; സന്തോഷത്തിളക്കത്തില്‍ കനി കൃസൃതി | Kani Kusruti

പെട്ടെന്ന് ചെയ്യേണ്ടിവന്ന കഥാപാത്രത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് മികച്ച നടിയായ കനി കുസൃതി. കേരളത്തില്‍നിന്നുള്ള അംഗീകാരമായതിനാല്‍ കൂടുതല്‍ സന്തോഷമെന്നും കനി പറഞ്ഞു.

തുടക്കത്തിലെ അംഗീകാരം; വലിയ നേട്ടമെന്ന് അന്ന | Anna Ben

കുമ്പളങ്ങി നൈറ്റ്സിലേയും, ഹെലന്‍റേയും അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടി അന്ന ബെന്‍ പറഞ്ഞു.

വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടി; അവാര്‍ഡ് നേട്ടവുമായി സുശിന്‍ | Sushin Shyam

പ്രതീക്ഷിച്ചില്ലെന്നും, വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും മികച്ച സംഗീത സംവിധായകനായ സുഷിന്‍ ശ്യാം പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ പാട്ടിനാണ് പുരസ്കാരം. സുശിന്‍ ശ്യാം മനോരമ ന്യൂസുമായി സന്തോഷം പങ്കുവച്ചു.

അപ്രതീക്ഷിതമായി കേട്ടു; എണീറ്റ് തുള്ളിച്ചാടി; മധുശ്രീ പറയുന്നു | Best Singer | Madhushree Narayan

അപ്രതീക്ഷിതമായി കേട്ടു; എണീറ്റ് തുള്ളിച്ചാടി; മികച്ച ഗായികയായ മധുശ്രീ പറയുന്നു #BestSinger #MadhushreeNarayan