ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

ONAM PROGRAMMES

ഓണനാളിലെ വിശേഷങ്ങളുമായി നേതാക്കൾ; കരുതലോണം ഇങ്ങനെ

ചിരിയമിട്ടിന്‍റെ കഥകള്‍ പറഞ്ഞ് ഹരീഷും നിര്‍മലും | Hareesh Kanaran | Nirmal Palazhi | Interview|Hareesh Kanaran| Nirmal Palazhi

കോഴിക്കോടന്‍ ഭാഷയിലൂടെ മലയാള സിനിമയില്‍ ഇടംപിടിച്ച രണ്ട് കോഴിക്കോട്ടുകാരുണ്ട്. ഹരീഷ് കണാരനും, നിര്‍മല്‍ പാലാഴിയും. പരിജയപ്പെടാം ആ അടാറ് കോഴിക്കോട്ടുക്കാരെ..

ഓണനാളില്‍ പാട്ടും വര്‍ത്തമാനവും: കുട്ടിത്താരങ്ങളുടെ ‘ഊഞ്ഞാലോണം’

ഇക്കുറി ഓണം കോവിഡില്‍ കുരുങ്ങിയെങ്കിലും, കുഞ്ഞുമനസ്സുകളില്‍ ഒാണം എന്നും നിറമുള്ള ഒാര്‍മകളാണ്. കളിയും അല്പം കുസൃതിയും നിറഞ്ഞ ഒാണവിശേഷങ്ങള്‍ പങ്കുവച്ച് തെന്നല്‍ അഭിലാഷ്, ശ്രേയാ ജയദീപ്, ദേവിക സജ്ഞയ് എന്നിവര്‍ മനോരമ ന്യൂസിനൊപ്പം ചേര്‍ന്നു.

'ഒാണം ഒാര്‍ക്കാറില്ല; എന്നും തിരക്കിലായിരുന്നു': ഒാണവിശേഷങ്ങളുമായി ശ്രീനിവാസനും ഭാര്യയും |Interview with Actor Sreenivasan and wife Vimala Sreenivasan

തിരുവോണവിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ശ്രീനിവാസനും പത്നി വിമല ടീച്ചറും മനോരമ ന്യൂസിനൊപ്പം ചേര്‍ന്നു.

ഓണസദ്യയും ഓണക്കാല ഭക്ഷണവും; പ്രതിരോധത്തിന് കരുതേണ്ടത്: വിഡിയോ | Onam | Covid 19 | Sadya

സ്വാതി രാജീവ് വീണ്ടും ഒരോണം. ഇത്രയും കാലം ആഘോഷിച്ച, അനുഭവിച്ച ഓണമല്ല ഇക്കുറി‌. കോവിഡെന്ന മഹാമാരിക്കിയ വന്നെത്തിയ ഓണം. ഈ ഓണം സൂക്ഷിച്ചോണം എന്നാണ്‌ സര്‍ക്കാരും ആരോഗ്യ വിദഗ്‌ധരും ഒക്കെ നല്‍കുന്ന നിര്‍ദേശം. ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം തിരുവോണ സദ്യ തന്നെ. ...

എതിര്‍വാ ഇല്ലാത്ത മറിമായം; ആക്ഷേപഹാസ്യത്തിന്റെ 10 വര്‍ഷം: ചിരിയോര്‍മകള്‍| EthirvaOnam

10 വര്‍ഷത്തോളമായി മഴവില്‍ മനോരമയിലെ മറിമായത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവരുന്ന സത്യശീലനും, മണ്ഡോദരിയും, മൊയ്തുവും ഒാണവിശേഷങ്ങളുമായി മനോരമ ന്യൂസിനൊപ്പം ചേര്‍ന്നു. വിഡിയോ കാണാം.

പിഷാരടിയുടെ സങ്കടത്തിന് മമ്മൂട്ടിയുടെ മരുന്ന് | Ramesh Pisharody | Nere Chovve | Part 2 | Interview

ജീവിതത്തിലെ രസങ്ങളും ഗൗരവമുള്ള ചില കാര്യങ്ങളും ലളിതമായി തുറന്നുപറയകയാണ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ രമേഷ് പിഷാരടി. വിഡിയോ കാണാം.

മലയാളി മനസ്സുള്ള ഡിജിപി, ചീഫ് സെക്രട്ടറി: ഓണത്തിന് കുടുംബത്തോടൊപ്പം | Viswasa Lokathe Onam

കേരളത്തിലെ ഐഎഎസ്-ഐപിഎസ് മേധാവികൾ കുടുംബസമേതം ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്നാഥ് ബെഹ്റയും വെല്ലുവിളി നിറഞ്ഞ ഓണക്കാലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഈ കോവിഡ്കാലം കുടുംബത്തോടൊപ്പം കൂടുതൽ അടുപ്പിച്ചുവെന്നും ഓണം ക...

ഞാന്‍ കരയും; ഭാര്യ ചിരിക്കും: നേരേ ചൊവ്വേ രമേഷ് പിഷാരടി | Ramesh Pisharody | Interview | Part 1 |

ഓണക്കാലത്ത് ഓട്ടത്തിലായിരിക്കും മലയാളിയുടെ സ്വന്തം രമേഷ് പിഷാരടി. മിനി സ്ക്രീനിലായാലും സ്റ്റേജ് പ്രോഗ്രാകളിലായാലും പിഷാരടിയുണ്ടെങ്കില്‍ പ്രേക്ഷകരുണ്ടാകും എന്നുറപ്പാണ്. പക്ഷേ, ഇത്തവണ കോവിഡ് കാരണം സകലപരിപാടികളും ഇല്ലാതായി. എങ്കിലും സന്തോഷം കൈവിടില്ല. ചിരി...

ഓണം പറഞ്ഞും പാടിയും സയനോരയും പന്ന്യനും; പാർട്ടിക്കാരനും പാട്ടുകാരിയും | Sayanora Philip | Pannyan Raveendran

ഓണക്കാലത്തെ ആഘോഷ ഓർമകള്‍ പങ്കുവയ്ക്കുകയാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും ഗായിക സയനോര ഫിലിപ്പും. കോവിഡ് കാലത്തെ ഓണാഘോഷങ്ങളുടെ പകിട്ട് കുറഞ്ഞതിനെക്കുറിച്ചും ഇരുവരും വാചാലരാകുന്നു. മനോരമ ന്യൂസ് പ്രത്യേക പരിപാടി പാർട്ടിക്കാരനും പാട്ടുകാരിയും. വിഡിയോ കാണാം: