ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

GOLD SMUGGLING CASE

ആദ്യം പെരുമ; പിന്നാലെ മുഖ്യമന്ത്രിയുടെ വലംകൈ; പിന്നെ കരുത്തന്‍റെ പതനം | M. Sivasankar | Profile

അവിശ്വസനീയമായ വേഗത്തിലായിരുന്നു ഉയരങ്ങളില്‍ നിന്നുള്ള എം.ശിവശങ്കറിന്റെ പതനം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നസുരേഷുമായുള്ള ബന്ധത്തില്‍ കുരുങ്ങി പുറത്തുപോകും വരെ മുഖ്യമന്ത്രിയുടെ ഓഫിസിലെ കരുത്തനായിരുന്നു ശിവശങ്കര്‍. ഇരുന്ന വകുപ്പുകളിലെല്ലാം മികച്ച ഭരണാ...

ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായി; ഒടുവില്‍ വന്‍മരത്തിന്റെ വീഴ്ച ഇങ്ങനെ | M. Sivasankar| report

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവന്നത് ഡിജിറ്റല്‍ തെളിവുകളിലൂടെ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിന് തെളിവായി. സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശ...

അറസ്റ്റ് ആറുമണിക്കൂറിലേറെ ചോദ്യംചെയ്തശേഷം; സര്‍ക്കാരിന് ആഘാതം | M. Sivasankar

ആറുമണിക്കൂറിലേറെ ചോദ്യംചെയ്തശേഷമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവശങ്കറിന്റെ അറസ്റ്റ്. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ ൈഹക്കോടതി തള്ളി മിനിട്ടുകൾക്കുള്ളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്‍റ് ശിവശങ്...

കാരാട്ട് റസാഖിന് സ്വർണക്കടത്തിൽ പങ്ക്; രഹസ്യ റിപ്പോർട്ട് പുറത്ത്|Gold Smuggling | Life Mission

ലൈഫ് മിഷനില്‍ കമ്മിഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് സന്തോഷ് ഈപ്പന്റെ മൊഴി. മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളര്‌ തിരുവനന്തപുരത്തുനിന്നും വാങ്ങി. കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി നല്‍കിയത് ബാങ്ക് ജീവനക്കാരെന്നും സന്തോഷ...

സ്വര്‍ണക്കടത്തിന് ‘സിപിഎം കമ്മിറ്റി’; ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി: സരിത്തിന്റെ മൊഴി|Gold smuggling case| Telegram group

യുഎഇ കോണ്‍.ജനറലും അറ്റാഷെയും പണം കടത്തിയെന്ന് സ്വപ്നയുടെ മൊഴി. സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സരിത് സഹായിച്ചു. സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്ന് സരിത്ത് മൊഴി നല്‍കി. പ്രതികള്‍ ഗൂഢാലോചന നടത്തിയത് ടെലഗ്രാമില്‍ ഗ്രൂപ്പുണ...

വിവാദ ഇടപാടുകളിൽ കേന്ദ്ര അനുമതിയില്ല: കുരുക്കി വെളിപ്പെടുത്തൽ| UAE | India

സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ വിവാദ ഇടപാടുകള്‍ക്കൊന്നും കേന്ദ്ര അനുമതി വാങ്ങിയിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കോണ്‍സുലേറ്റില്‍ നിന്ന് സംഭാവനകളായി ഈന്തപ്പഴവും വിശുദ്ധ ഖുറാനും സര്‍ക്കാര്‍ സ്വീകരിച്ചതും ലൈഫ് മിഷന്‍ പദ്ധതിക്കായ...

സ്വര്‍ണക്കടത്ത്: എന്‍ഐഎ കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം; 3 പേരുടെ തള്ളി | NIA Case

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് വന്‍ തിരിച്ചടി. 10 പ്രതികള്‍ക്കെതിരെ UAPAയ്ക്ക് തെളിവ് കണ്ടെത്താനായില്ലെന്ന് എന്‍.ഐ.എ കോടതി. ഇവരുടെ തീവ്രവാദബന്ധം സ്ഥാപിക്കാവുന്ന വസ്തുതകള്‍ കേസ് ഡയറിയിലില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതി...

ശിവശങ്കറിന് ക്ലീന്‍ ചിറ്റ് ഇല്ല; ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം; മൊഴികളില്‍ ഏറെ വൈരുധ്യം | M Sivasankar| Customs

രണ്ടുദിവസം നീണ്ട മാരത്തണ്‍ ചോദ്യംചെയ്യലിന് ശേഷവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ കസ്റ്റംസ്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം നൽകി. ശിവശങ്കറിന്‍റെ മൊഴികളില്‍ ഏറെ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്...

ഈന്തപ്പഴ വിതരണം; ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു | Gold Smuggling case

യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ . ഈന്തപ്പഴം സംസ്ഥാനസര്‍ക്ക...

സ്വര്‍ണക്കടത്തും തീവ്രവാദവും; 4 മാസം കഴിഞ്ഞിട്ടും തെളിവ് കണ്ടെത്താനാകാതെ എന്‍ഐഎ | NIA

മനു സി കുമാര്‍ നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താനാകാതെ എന്‍ഐഎ. അന്വേഷണം തുടങ്ങി നാല്മാസം കഴിഞ്ഞിട്ടും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന യുഎപിഎ ചുമത്തിയ ...

സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്; ചുരുളഴിയുന്നു | Karat Faisal

സ്വര്‍ണക്കടത്ത് കേസില്‍ ‌കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ക‌‌സ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഫോണില്‍ നിന്ന് ശബ്ദസന്ദേശങ്ങളും കണ്ടെത്തിയ ഇവ വിശദമായി പരിശോധിക്കും. ഫൈസല...

പിടിമുറുക്കി കേന്ദ ഏജന്‍സികള്‍; നടക്കുന്നത് അന്വേഷണമോ, രാഷ്ട്രീയകരുനീക്കമോ ?| Gold smuggling | Life mission project | Central agency | Discussion

സ്വര്‍ണക്കടത്തും കള്ളംപ്പണവും ലഹരിമരുന്നു കടത്തും ലൈഫ് അഴിമതിയുമൊക്കെയായി കേരളത്തില്‍ കളംനിറഞ്ഞിരിക്കുകയാണ് കേന്ദ ഏജന്‍സികള്‍. മുഖ്യമന്ത്രിയും ചില മന്ത്രിമാരുമൊക്കെ ആരോപണങ്ങള്‍ക്ക് നടുവിലാണ്. ഒടുവിലിതാ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ...

എംഎൽഎമാർക്ക് നേരെ പൊലീസ് വണ്ടി; നെഞ്ചത്ത് കൂടി കയറ്റു: ഷാഫി; വിഡിയോ

ജലീലിന്‍റെ രാജിക്കായി ഏഴാം ദിനവും മുറവിളി; കനത്ത പ്രതിഷേധം; ലാത്തിചാര്‍ജ്

മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഏഴാം ദിവസവും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. ലാത്തിച്ചാര്‍ജില്‍ കോട്ടയത്തും മലപ്പുറത്തും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ജലീലിനെതിരെ പരാതി നല്‍കിയ സിദ്ദിഖ് പന്താവൂരിനും മര്‍ദനമേറ്റു. കോട്ടയത്...

പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നു; ജലീലിനെ തുണച്ച് കോടിയേരി

സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഖഫ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ കെ.ടി.ജലീൽ യു.എ.ഇ കോൺസുലേറ്റിന്‍റെ റമദാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ...

വിളിച്ചത് സാക്ഷിമൊഴിക്കെന്ന് കെ.ടി ജലീല്‍; തീരാതെ പ്രതിപക്ഷ പ്രതിഷേധം

മന്ത്രി കെ.ടി.ജലീല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത് പ്രതിഷേധങ്ങള്‍ക്കു നടുവില്‍ . എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിമൊഴിരേഖപ്പെടുത്താനാണെന്ന് മന്ത്രി അവകാശപ്പെട്ടു. മന്ത്രിക്കെതിെര ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. യുഎഇ കോണ്‍സുലേറ്റില്‍ മതഗ്രന്ഥങ്ങളെത്...

ചോദ്യങ്ങൾ നീണ്ട എട്ട് മണിക്കൂർ; ജലീൽ പുറത്തിറങ്ങി|K T Jaleel | NIA

മന്ത്രി കെ.ടി.ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മന്ത്രി കൊച്ചി എന്‍.ഐ.എ ഓഫിസില്‍ നിന്ന് മടങ്ങി. ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു, പത്തരമണിക്കൂറോളം മന്ത്രി എന്‍.ഐ.എ ഓഫിസില്‍ തുടര്‍ന്നു. സി.പി.എം നേത...

വേവലാതി വേണ്ട; ആരോപണത്തിന്‍റെ ആയുസ്സ് അന്വേഷണം തീരുംവരെ: ജലീല്‍ | K T Jaleel reaction

രാത്രി വരാമെന്ന് മന്ത്രി; ഓണ്‍ലൈന്‍ വഴിയും നോക്കി; എൻഐഎ തള്ളി | K T Jaleel

മന്ത്രി ജലീലിന്‍റെ രഹസ്യനീക്കം പാളിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചോദ്യം ചെയ്യലിന് മന്ത്രി ജലീല്‍ തേടിയ രണ്ട് സാധ്യതകളും എന്‍ഐഎ തള്ളുകയായിരുന്നു. 1. ഓണ്‍ലൈനില്‍ ചോദ്യം െചയ്യണം 2. ചോദ്യം ചെയ്യുന്നത് രാത്രി വേണം. ഈ രണ്ട് നിര്‍ദേശങ്ങള്‍ മന്ത്രി മുന്...

മന്ത്രിയുടെ രഹസ്യ നീക്കം പൊളിഞ്ഞതിങ്ങനെ; പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസ് | K T Jaleel NIA

ഇത്തവണയും മന്ത്രി കെ.ടി ജലീൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത് രഹസ്യമായി. ഒൗദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫിസിലെത്തിയത്. മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് അനിൽ ഇമ്മാനുവലാണ് എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ പുറത്തെത്തിച്ചത്.