KERALA CAN | Season 5
കേരള കാന്‍ ലൈവത്തണില്‍ അതിജീവിതാനുഭവങ്ങള് പങ്കിട്ട് മഞ്ജുവും ചിത്രയും | Kerala Can | K. S. Chithra | Manju Warrier
ആത്മധൈര്യത്തോടെ അര്‍ബുദത്തെ നേരിട്ട മാതാപിതാക്കളുടെ മക്കള്‍ കേരള കാന്‍ ലൈവത്തണില്‍ അവതാരകരായെത്തിയതും അപൂര്‍വതയായി. കെ.എസ്. ചിത്രയും മഞ്ജു വാരിയരും മാതാപിതാക്കള്‍ കാന്‍സറിനെ ധൈര്യപൂര്‍വം നേരിട്ട അനുഭവകഥകളും ലൈവത്തണില്‍ പങ്കുവച്ചു. കലാജീവിതത്തിനപ്പുറം...

അതിജീവിനാനുഭവങ്ങളുടെ പകല്‍; അരക്കോടിയുടെ ചികില്‍സാ ദൗത്യം | Kerala Can Season 5
മഹാമാരിയുടെ കാലത്ത് അതിജീവനാഭുവങ്ങള് പങ്കിട്ട് കേരള കാന്‍ അഞ്ചാംപതിപ്പിന് ലൈവത്തണോടെ സമാപനം. ദൗത്യത്തിന്റെ മുഖങ്ങളായ കെ.എസ്.ചിത്രയും മഞ്ജുവാരിയരും അവതാരകരായെത്തിയ ലൈവത്തണില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖരും മുഖ്യാതിഥ...

ഉറ്റവരെ നഷ്ടമായി; പോരാടി ഡോ. അമിത് വൈദ്യ | Dr Amit Vaidya | Kerala Can Liveathon
ഉറ്റവരെ നഷ്ടമായി; പോരാടി ഡോ. അമിത് വൈദ്യ; ഈ മനുഷ്യൻ കാൻസറിനെ തോൽപിച്ച വഴി അറിയാം | Dr Amit Vaidya | Kerala Can Liveathon

കാന്‍സറിലും ചുവട്പിഴച്ചില്ല; ഫൈറ്റ് ചെയ്ത് അഷ്റഫ് ഗുരുക്കള്‍; മനശക്തിയുടെ പാഠം | Ashraf Gurukkal | Kerala can Liveathon
ആയോധന കലയിലെ ഗുരുക്കള്‍ അഷറഫ് ഗുരുക്കള്‍. അതിജീവനകഥയുമായാണ് കാന്‍സറിനെ ജയിച്ച ഫൈറ്റ് മാസ്റ്റര്‍ ൈലവത്തണില് വരുന്നത്

ആസ്വാദകര്‍ക്കായി ബുള്‍ബുള്‍ സംഗീതം; പ്രചോദനമായി ഡോ.വി.പി. ഗംഗാധരന് | Dr V P Gangadharan | Kerala can Liveathon
കേരള കാനിനെ സംബന്ധിച്ച് ഡോ. വി.പി. ഗംഗാധരന്റെ പിന്തുണ എല്ലായ്പ്പോഴും വിലപ്പെട്ടതാണ്. ലൈവത്തണില്‍ അദ്ദേഹം വേറിട്ട സാന്നിധ്യം അറിയിക്കുകയാണിന്ന്. ബുള്ബുള്ളില് അദ്ദേഹം ഇഷ്ടഗാനം വായിക്കുകയാണ്. അതിജീവനത്തിന്റെ സന്ദേശവും ശക്തിയും പകരുന്ന ഗാനം.

മഞ്ജുവിന്റെ പാട്ടിന് നൃത്താവിഷ്കാരവുമായി നന്ദന രവീന്ദ്രന് | Kerala can Song
ഹൃദയത്തില്‍ തൊട്ട് മഞ്ജു വാരിയരുടെ പാട്ട്; ആ പാട്ടിന് നൃത്താവിഷ്കാരവുമായി നന്ദന രവീന്ദ്രന് #ManjuWarrier #NandanaRaveendran

അസ്ഥിയില്‍ കാന്‍സര്‍; അന്ന് കരഞ്ഞ കുഞ്ഞ്: ഇന്ന് കീഴടക്കി കിളിമഞ്ജാരോ | Neeraj George | Kerala can
അസ്ഥിയില്‍ കാന്‍സര്‍; അന്ന് കരഞ്ഞ ഒന്‍പത് വയസ്സുള്ള കുഞ്ഞ്: ഇന്ന് അവന് കീഴടക്കിയത് കിളിമഞ്ജാരോ #NeerajGeorge #KeralaCan #Liveathon

കാന്‍സറിനെ അതിജീവിച്ച സാഹസം; പ്രചോദനമായി നീരജ് ജോര്‍ജ് | Neeraj George | Kerala can
1996 ജൂണ്‍ 13. വെല്ലൂര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ അസ്തിയില്‍ ക്യാന്‍സര്‍ ബാധിച്ച് ഒരു ഒന്‍പത് വയസുകാരന് കരഞ്ഞ് തളര്‍ന്ന് ഇരുന്നു. അര്‍ബുദം പിടികൂയ ഇടതുകാല് മുട്ടിന് മുകളില്‍വച്ച് മുറിച്ചുകളയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാന്‍ പറ്റാത്തെ അച്...

കോവിഡ് കാലത്ത് കാന്‍സര്‍ ചികിത്സ എങ്ങനെ? ഡോ. എം.വി.പിള്ള സംസാരിക്കുന്നു | Dr MV Pillai | Kerala can
കാന്‍സര്‍ ചികില്‍സ രംഗത്തെ അതികായന്മാരിലൊരാളായ ഡോ.എം.വി.പിള്ള ഇപ്പോള്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ പ്രസക്തി ആരോഗ്യ രംഗത്ത് ഏറുകയാണ്. ഗ്ലോബല്‍ വൈറസ് നെറ്റ്്വര്‍ക്കിന്റെ ഉപദേശകനാണ് അദ്ദേഹം. എഴുത്തുകാരന...

'കേരള കാന്‍' ക്യാംപുകളിലെ പരിശോധന കണക്കുകള്‍; രോഗികള്‍ക്ക് സൗജന്യ ചികില്‍സ | Kerala can medical camp
കേരള കാന്‍ അഞ്ചാംപതിപ്പിന്റ ഭാഗമായി നടന്ന പരിശോധനാക്യാംപുകളില് അര്‍ബുദം കണ്ടെത്തിയത് രണ്ടുപേര്‍ക്ക്. ഒരാള്‍ക്ക് അര്‍ബുദത്തിന്റെ രണ്ടാം വരവും നാല്പേരില്‍ ഗര്‍ഭാശയഗളത്തില്‍ കാന്‍സര്‍ സാധ്യതയുളള ട്യൂമറുകളും നാല് പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്...

കേരള കാന്റെ 5ാം പതിപ്പിന് ഇന്ന് സമാപനം; ചിത്രയും മഞ്ജുവും ലൈവത്തണിലെത്തും | Kerala Can liveathon
‘മറികടന്നവര്‍ വഴിനടത്തും’ എന്ന സന്ദേശവുമായി മനോരമ ന്യൂസ് നടപ്പാക്കിയ കേരള കാൻ അഞ്ചാം പതിപ്പിന് ഇന്ന് തല്‍സമയ ലൈവത്തണോടെ സമാപനം. ദൗത്യത്തിന്റെ മുഖങ്ങളായ കെ.എസ്.ചിത്രയും മഞ്ജുവാരിയരും പങ്കെടുക്കുന്ന ലൈവതണ് പത്തുമണിക്ക് തുടങ്ങും. ദൗത്യത്തിന്റെ ഭാഗമായി നട...

'മരുന്നിനേക്കാൾ വലിയ ചികിത്സ'; ജനകീയ അടിത്തറപാകി കേരള കാൻ അഞ്ചാം പതിപ്പ്
പങ്കാളിത്തംകൊണ്ട് ജനകീയ അടിത്തറപാകി മനോരമ ന്യൂസ് കേരള ക്യാനിന്റെ അഞ്ചാം പതിപ്പിലെ അവസാന ക്യാംപും. മരുന്നിനേക്കാൾ വലിയ ചികിത്സയാണ് കേരള ക്യാൻ പദ്ധതിയെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത ആലപ്പുഴ MP എഎം ആരിഫ് പറഞ്ഞു. ആലപ്പുഴ മുഹമ്മയിലെ കെ.ഇ.കാർമൽ സെൻട്രൽ സ്കൂളിൽ...

ജീവിതം പോരാട്ടം, പോരാളിയായി ഡോക്ടർ, തോറ്റോടി കാൻസർ; അറിയണം ഈ ജീവിതം
കാന്‍സര്‍ അതിജീവനം ഒരു പോരാട്ടമാണെങ്കില്‍ ജീവിതത്തിലുടനീളം പോരാളിയായിരുന്നയാളാണ് ഡോ. ആരതി ഭാട്ടിയ. മുന്നിലെത്തിയ രോഗികളെ കാന്‍സറിന്റെ പിടിയില്‍നിന്ന് പലതവണ ജീവിതത്തിലേക്ക് വലിച്ചിട്ടു, ഒടുവില്‍ സ്വയം രോഗിയായപ്പോള്‍ കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചു. ജ...

അതിജീവനത്തിന്റെ നാട്ടിൽ കേരള കാൻ ക്യംപ്; ഏറ്റെടുത്ത് ഇടുക്കിക്കാർ
അതിജീവനത്തിന്റെ നാട്ടിൽ കേരളകാൻ. ഇടുക്കിയിൽ സൗജന്യ കേരള കാൻ രോഗ നിർണയ ക്യാംപ് നടന്നു. മറികടന്നവർ വഴിനടത്തും കേരളകാൻ 5ാം പതിപ്പ്.

'മറികടന്നവർ വഴിനടത്തട്ടെ'; കാൻസറിനെതിരെ തുടരുന്ന ദൗത്യം
ഒരു നല്ല ദൗത്യം ഒരു വലിയ ആശയം അതിനോടൊപ്പം ഒരു നാട് മുഴുവൻ ഒന്നിച്ച് നിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരള കാൻ. ശരിക്കും 2016ലാണ് കേരള കാൻ എന്ന ആശയം തുടങ്ങിയത്. ഒാരോ ഘട്ടത്തിലും അതിന് ഒാരോ വലിയ ലക്ഷ്യങ്ങളായിരുന്നു. ആദ്യം ബോധവത്കരണം, പിന്നീട് ...

മഞ്ഞള്‍ അര്‍ബുദത്തിനുള്ള മരുന്നാണോ..?
മഞ്ഞള്‍ അര്‍ബുദ മരുന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇതാ മറുപടി. ആര്‍സിസി റേഡിയേഷന് ഒാങ്കോളജി പ്രഫസര്‍ ആന്‍ഡ് ഹെഡ് കെ.രാംദാസ് പറയുന്നു. വിഡിയോ കാണാം. ∙ മഞ്ഞളിന് ഒൗഷധ ഗുണങ്ങളുണ്ട് ∙ പക്ഷേ അര്‍ബുദത്തിന് മഞ്ഞള്‍ പ്രതിവിധിയല്ല ∙ മഞ്ഞളിന് നിറം കൊടുക...

കാൻസറിനും തകർക്കാനാകില്ല ധനേഷിന്റെയും ബിജിമയുടെയും പ്രണയം
അസ്ഥി അര്‍ബുദത്തെ ചിരിച്ചുകൊണ്ട് നേരിട്ട് യുവദമ്പതികള്‍. വെല്‍ഡിങ് തൊഴിലാളിയായ കോഴിക്കോട് നടക്കാവ് സ്വദേശി ധനേഷ് മുകുന്ദനാണ് പ്രിയതമ ബിജിമയ്ക്ക് കരുത്തേകുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ സ്നേഹത്തെ തകര്‍ക്കാന്‍ കാന്‍സറിന് സാധിക്കില്ലെന്ന് പ്രഖ്യാപി...