ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍ | Bineesh Kodiyeri

Breaking News

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍ | Bineesh Kodiyeri

ബിനീഷ് കോടിയേരിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ലഹരിമരുന്ന് കേസിലാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ ചോദ്യംചെയ്ത ശേഷമാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ബിനീഷിനെ ബെംഗളൂരുവിലെ ഇഡി ഓഫിസില്‍ നിന്ന് കൊണ്ടുപോയി.

ശിവശങ്കർ അഞ്ചാം പ്രതി: ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു | M Sivasankar

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്‍റെ വാദം കളവ...

എം.ശിവശങ്കര്‍ അറസ്റ്റില്‍; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായി ​​| M. Sivasankar |Arrest |Report

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ആറു മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ബെനാമി ഇടപാട് എന്നീ കുറ്റങ്ങളിലാണ് അറസ്റ്റ്. വൈദ്യപരിശ...

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍| M.Sivasankar|Arrest

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ ൈഹക്കോടതി തള്ളി മിനിട്ടുകൾക്കുള്ളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നാണ് എന്‍ഫോഴ്മെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്....

ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി. ഓഫിസില്‍ എത്തിച്ചു; പുറത്ത് പ്രതിഷേധം​ | M. Sivasankar| ED

എം.ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ വിശദമായി ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിന്റെ കാര്യം ചോദ്യംചെയ്യലിനുശേഷ...

ശിവശങ്കറിന്റെ കസ്റ്റഡി തിരിച്ചടിയല്ല, ഭയപ്പെടുത്തുന്നില്ല: എ കെ ബാലൻ

ശിവശങ്കറിന്റെ കസ്റ്റഡി തിരിച്ചടിയല്ലെന്നും ഭയപ്പെടുത്തുന്നതല്ലെന്നും മന്ത്രി എകെ ബാലൻ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെങ്കിൽ ആദ്യം വയ്ക്കേണ്ടിയിരുന്നത് എകെ ആന്റണിയാണ്. ഏത് ഗവൺമെന...

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൾ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൾ സെക്രട്ടറി എം ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിൽ. ചികില്‍സയിലുള്ള ആശുപത്രിയില്‍നിന്ന് കൊണ്ടുപോയി. ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്തത് ജാമ്യാപേക്ഷ തള്ളി...

സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും: നിബന്ധനകൾ ഇങ്ങനെ

സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്,പൊലീസ്, റവന്യൂ വ...

സംവരണ വിവാദത്തില്‍ മറുപടി പറയാന്‍ സിപിഎം

സംവരണവിവാദത്തില്‍ മറുപടി പറയാന്‍ സിപിഎം. ആരോപണങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും വിശദമായി മറുപടി പറയും. വിയോജിപ്പും വിമര്‍ശനവും ഉന്നയിച്ച സമുദായസംഘടനകളുമായി ആശയവിനിമയം നടത്താനും തീരുമാനമായി. സംവരണവിഷയത്തില്‍ വിവിധ സംഘടനകളെ സര്‍ക്കാരിനെ...

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്; എതിർത്ത് കസ്റ്റംസും ഇഡിയും: നിർണായകം

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസും, എൻഫോഴ്മെന്റും റജിസ്റ്റർ ചെയ്‌ത കേസുകളിൽ ആണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ശിവശങ്കറിന് ജാമ്യം ...

ചൈനീസ് ഭീഷണിക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിക്കും: വന്‍ പ്രഖ്യാപനം

ചൈനയുടെ ഭീഷണികളെ ഒന്നിച്ച് നേരിടാന്‍ ഉറപ്പിച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പെസഫിക് മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തി. ഉപഗ്രഹചിത്രങ്ങളില്‍ നിന്നുള്ള സൂക്ഷ്മ ദൃശ്യങ്ങള്‍ ഇന്...

വാളയാർ: വീഴ്ചയില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല: മുൻ പബ്ലിക് പ്രോസിക്യൂട്ടർ

വാളയാർ കേസിൽ പ്രോസിക്യൂട്ടർമാർ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസിൽ മൂന്നു മാസം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ ലതാ ജയരാജിനെ നിയമിക്കുകയായിരുന്നു. പ്രതിക്കായി ഹാജരായ സി.ഡബ...

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാകും; ഹൈക്കമാന്‍ഡ് തീരുമാനം ഉടൻ

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി തോമസ് ഒന്നുകില്‍ എ.െഎ.സി.സിയില്‍ അര്‍...

സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍.യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്ത റബ്ബിന്‍സിനെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ റബ്ബിന്‍സിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

റമീസുമായി ഉറ്റബന്ധം; കാരാട്ട് റസാഖിന് സ്വർണക്കടത്തിൽ പങ്ക്: കുരുക്കി മൊഴി | KT Ramees | Karat Razak

സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്‍റെ റഹസ്യറിപ്പോര്‍ട്ട്. കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലും എംഎല്‍എക്ക് പങ്കുണ്ട്. കേന്...

പ്രതികളെ വെറുതേ വിട്ടിട്ട് ഒരു വർഷം; വാളയാറിൽ നീതി തേടി അമ്മ; സർക്കാർ പ്രതിരോധത്തിൽ | Walayar case

രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടി അമ്മ സമരത്തിനിറങ്ങിയതോെട വാളയാര്‍ കേസില്‍ സര്‍ക്കാരും പ്രതിരോധത്തിലാകുന്നു. പ്രതികളെ വെറുതെവിട്ട പോക്സോ കോടതിയുടെ വിധി വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാണ് ആരോപണം. വിഷയ...

ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായുള്ള ചാറ്റുകള്‍ പുറത്ത്: പൊളിഞ്ഞ് മൊഴി | M Sivasankar

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ പുറത്ത്. പണമിടപാടില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്‍റെ മൊഴി പൊളിക്കുന്നതാണ് സന്ദേശങ്ങള്‍. ഇത് ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇഡി കോടത...

എൻഡിഎയുമായി ഉടക്കി; പി സി തോമസ് യുഡിഎഫിലേക്ക്: വരവ് ഉപാധികളില്ലാതെ | PC Thomas | UDF

കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റ ആവശ്യം പി സി തോമസ് അംഗീകരിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ യു.ഡി.എഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ പി സി തോമസിനെ ഒപ്പം കൂട...

സംസ്ഥാനത്ത് സി.ബി.ഐയെ തടയരുത്: സിപിഎമ്മിന് ചെന്നിത്തലയുടെ മറുപടി|Ramesh Chennithala

സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനാനുമതി തടയരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്യുമെന്ന് വന്നപ്പോള്‍ സി.പി.എമ്മിന് ഹാലിളകി. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സി.പി.എം നിലപാട് ആത്മഹത്യാപരമാണെന്നും ചെന്നിത്തല ത...

ഹൈക്കോടതിയിൽ നല്‍കിയ രേഖകള്‍ നിര്‍ണായകം; കരുതലോടെ ഇ.ഡി; അറസ്റ്റിനു സാധ്യത | M Sivasankar | ED

സ്വർണക്കടത്തു കേസിൽ എം ശിവശങ്കറിന് എതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ED മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ നൽകിയ രേഖകൾ കേസിൽ നിർണായകമാകും. ശിവശങ്കറിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണ് എൻഫോഴ്‌സ്‌മെന്റ് നല്കുന്നത്. വെള്...

ശിവശങ്കർ മുഖ്യ ആസൂത്രകനാകാമെന്ന് ഇഡി: അറസ്റ്റ് വിലക്കി കോടതി| M Sivasankar | Gold Smuggling case ED

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി കള്ളക്കടത്തിനായി ശിവശങ്കര്‍ ദുരുപയോഗം ചെയ്തെന്നും ഇ.ഡി.ഹൈക്കോടതിയെ അറിയിച്ചു. കള്ളക്കടത്തില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്...

സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവം; വിശദ അന്വേഷണം നടത്തും|Organ Mafiya

സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച്. സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ച് കച്ചവടവും ചൂഷണവും നടക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെന്നും ഐ.ജി. എസ്. ശ്രീജിത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വിശദ അന്വേഷണത്തിന് തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പിയെ...

കോവാക്സീൻ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി | Covid vaccine

കോവാക്സീൻ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ഡൽഹി, മുംബൈ അടക്കം 19 ഇടങ്ങളില്‍ 28,500 പേരിലാണ് പരീക്ഷണം നടത്തുക. അതേസമയം. രാജ്യത്തു കോവിഡ് വാക്‌സീന്റെ വിലയിൽ ആശയക്കുഴപ്പത്തിനു സാധ്യത.

കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിൽ; ചരിത്രനിമിഷമെന്നു എൽഡിഎഫ് |LDF|Kerala Congress|Jose K Mani|CPM

കേരള കോണ്‍ഗ്രസ് (എം) ഇനി ഇടതുമുന്നണിയില്‍. ജോസ് കെ മാണിയെ എൽഡിഎഫിൽ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തി. മുന്നണി പ്രവശനത്തിന് എല്‍ഡിഎഫ് യോഗത്തില്‍ അംഗീകാരം. കേരള കോൺഗ്രസിന്റെ വരവ് ഭരണത്തുടർച്ചക്കു സഹായിക്കുമെന്നു എൽഡിഎഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു. കേരള രാ...

വെല്‍ഫെയര്‍–യുഡിഎഫ് ധാരണയ്ക്കുള്ള നീക്കത്തെ എതിര്‍ത്ത് എസ്.വൈ.എസ് |SYS|Welfare Party|UDF|Muslim League

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തെ ചോദ്യംചെയ്ത് സമസ്തയുടെ യുവജനവിഭാഗം. ഈ നീക്കം സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ്.വൈ.എസ്. നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. സമസ്ത യുവജനസംഘടന യുഡിഎഫ് ന...

തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി; ആന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും, മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ പത്തനംതിട്ടയില്‍ സാമ്പത്തീക തട്ടിപ്പുകേസ്. കുമ്മനം അടക്കം ഒന്‍പതുപേരെ പ്രതിയാക്കി തട്ടിപ്പും, വിശ്വാസവഞ്ചനയും ചുമത്തി ആറന്‍മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്ലാസ്റ്റിക്...

സവാള കരയിക്കുന്നു; വില നൂറിലേക്ക്; ചെറിയ ഉള്ളി വിലയും കുതിക്കുന്നു

സവാളയുടെയും ഉള്ളിയുടേയും വിലക്കയറ്റം തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ല...

സൈബര്‍ അതിക്രമങ്ങൾക്ക് ശിക്ഷ കടുപ്പിക്കുന്നു; അഞ്ചുവർഷം വരെ തടവ്

കേരള പൊലീസ് ആക്ടിലെ നിയമഭേദഗതിയിലൂടെ സൈബര്‍ അതിക്രമം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റമായി മാറും. സമൂഹമാധ്യമത്തിനൊപ്പം എല്ലാ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. വ്യാജവാര്‍ത്തകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ...

'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കൾ'; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സ്വവര്‍ഗാനുരാഗബന്ധങ്ങള്‍ക്ക് നിയമപരിക്ഷ നല്‍കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ ദൈവമക്കളാണെന്നും കുടുംബജീവിതത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. മാര്‍പാപ്പയുടെ ഇടപെടലുകള്‍ അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്ററ...

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കില്ല: സിപിഐ | Jose K Mani LDF

ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ സിപിഐ എതിര്‍ക്കില്ല. എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ എക്സിക്യൂട്ടിവ് തീരുമാനം.

നല്ല ശ്രദ്ധ കിട്ടണമെങ്കില്‍ പണം കൊടുക്കണം; രോഗി സന്ദേശം അയച്ചു: സഹോദരൻ

നല്ല ശ്രദ്ധ കിട്ടണമെങ്കില്‍ പണം കൊടുക്കണമെന്ന് മരിച്ച ബൈഹക്കി സന്ദേശം അയച്ചെന്ന് സഹോദരന്‍. 40,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതരോട് അന്വേഷിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. വെന്റിലേറ്ററിലേക്കു മാറ്റാന്‍ വൈകിയെന്നും പരാതി നല്‍കുമെന്നും സഹോദരന്‍ ഗസ്നഫര്...

പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ; ഒഴിവാക്കിയേക്കും

കോവിഡ് ചികിൽസാ പദ്ധതിയിൽ പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നത് പരിഗണനയിൽ. ഇകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചു. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ കണ്ടെത്തിയത്. കോവിഡ് രോഗമുക്തരായവരിൽ അഞ്ചു മാസത്തിന...

മുന്നറിയിപ്പുമായി പ്രധാനമന്ത്രി; ഇനി കൂടുതല്‍ ജാഗ്രത വേണ്ട സാഹചര്യം | Narendra Modi

ഉത്സവകാലത്ത് കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ അവസാനിച്ചെങ്കില്‍ വൈറസ് ഇല്ലാതായിട്ടില്ല. ജാഗ്രത കൈവിട്ട് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മുഴുവന്‍ ...

‘ഓക്സിജന്‍ ട്യൂബ് മാറിയതല്ല; ഹൃദയാഘാതമാണ് മരണകാരണം’ | Kalamassery Medical College Press Meet

ഹാരിസിന്റെ മരണത്തില്‍ വിശദീകരണവുമായി കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍. ഓക്സിജന്‍ ട്യൂബ് മാറിയതല്ല,, ഹൃദയാഘാതമാണ് മരണകാരണമെന്ന് നോഡല്‍ ഓഫിസര്‍ ഡോക്ടര്‍ എ.ഫത്തഹുദീന്‍. രോഗി ആദ്യം മുതല്‍ ഗുരുതരാവസ്ഥയിലായിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ജലജാദേവി ഐസിയു ചു...

സാധാരണക്കാരെ പിഴിഞ്ഞ് ശമ്പളപരിഷ്‌കരണം സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി | Govt Employees | Salary

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്ക്കരണത്തിനുളള നീക്കത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. സാധാരണക്കാരെ പിഴിഞ്ഞ് ശമ്പളപരിഷ്കരണം നടത്തുന്നെന്ന് കോടതി വിമര്‍ശിച്ചു. കേരളത്തില്‍ മാത്രം നാലരവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്ക്കരണം നടക്കുന്നു.സംഘടിത വോട്ടുബാങ്കിനെ ഭയ...

എം. ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്; മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ | M Sivasankar

എം.ശിവശങ്കർ ആശുപത്രിയിൽ ചികിൽസ തേടിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് കസ്റ്റംസ്. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ പോയത് ബോധപൂര്‍വമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായെന്നും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണസംഘം ഹൈ...

'മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം'; മൊഴി നൽകി സ്വപ്ന | Swapna Suresh | Pinarayi Vijayan

മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തെ ആചാരപരമായി സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് സ്വപ്ന. ...

'മാസ്ക് വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ല'; ഡോക്ടർമാരും കുറ്റക്കാർ; വെളിപ്പെടുത്തൽ | Dr. Najma | Harris death

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന നഴ്സിന്‍റെ ശബ്ദസന്ദേശം ശരിവച്ച് ഡോക്ടറും. മരിച്ച ഹാരിസിന്‍റെ മുഖത്ത് മാസ്കുണ്ടായിരുന്നെങ്കിലും വെന്ററിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ.നജ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

ബിഹാർ തൂത്തുവാരുമെന്ന് തേജസ്വി; ചിരാഗിനോട് മൃദുഭാവം പുതിയ ചർച്ച |Bihar election

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തൂത്തുവാരുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് മനോരമ ന്യൂസിനോട്. എൽജെപി നേതാവ് ചിരാഗ് പസ്വാനോട് നിതീഷ് കുമാർ അനീതിയാണ് കാണിച്ചത്. എന്നാൽ ചിരാഗിനെ ഒപ്പം കൂട്ടുന്നത് പരിഗണനയില്ലെന്നും തേജസ്വി മനോരമന്യൂസിനോട് വ്യക്തമാക്ക...

രാഷ്ട്രീയക്കളിയിലെ കരുവെന്ന് ശിവശങ്കര്‍; അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞു. കസ്റ്റംസ് അതിനു മുമ്പ് മറുപടി നല്‍കണം. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്ന് ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. മറുപടി നല്‍കാന്‍ സമയം വേണമ...

ആദ്യം ഭീഷണി; പിന്നെ 10 കോടി വാഗ്ദാനം: ബാർ കോഴയിൽ ജോസിനെതിരെ ബിജു രമേശ് | Bar bribery | Biju Ramesh

ജോസ് കെ.മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനംചെയ്തെന്ന് ബിജു രമേശ് പറഞ്ഞു.ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഇൗസമയ...

കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ; വെളിപ്പെടുത്തി നഴ്സിങ് ഓഫിസർ; വൻവീഴ്ച്ച | Covid Patient death

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്്കൊച്ചി സ്വദേശി മരിച്ചത് ഒാക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഒാഫിസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടു...

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടിയേക്കും: കടുപ്പിച്ച നീക്കവുമായി കസ്റ്റംസും: നിർണായകം| M. Sivasankar

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിലായ എം.ശിവശങ്കര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്്റ്റംസും. ശിവശങ്കറിന്...

നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ശിവശങ്കർ: പുറംവേദന നാടകമെന്ന് കസ്റ്റംസ് | M. Sivasankar

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും ശിവശങ്കറെ കണ്ടെന്ന സ്വപ്നയുടെ മൊഴിക്ക് മറുപടിയില്ല. എന്നാല്‍ UAE കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോ...

'വന്‍ വീഴ്ചകള്‍ക്ക് വില നല്‍കുന്നു'; കോവിഡിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി| Dr Harsh vardhan

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്രആരോഗ്യമന്ത്രി.കോവിഡ് പ്രതിരോധത്തിലെ വന്‍ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുകയാണ് കേരളം. സണ്‍ഡെ സംവാദ് പരിപാടിയില്‍ ആണ് ഡോ.ഹര്‍ഷ്‌വര്‍ധന്‍റെ രൂക്ഷവിമര്‍ശനം .

കൂടുതല്‍ തെളിവുകളുണ്ട്; പ്രതികളുമായി അടുത്ത ബന്ധം: ശിവശങ്കറിനെതിരെ കസ്റ്റംസ് | M Sivasankar | Customs

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുണ്ടെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്ത് പിടിച്ച ശേഷം ശിവശങ്കര്‍ സന്ദീപ് നായരുമായി ബന്ധപ്പെട്ടുവെന്നും കെ.ടി റമീസുമായി കൂടുതല്‍ ബന്ധമുണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത് ...

സംസ്ഥാനത്ത് 9016 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട...

എം.ശിവശങ്കറെ തിരുവനന്തപുരം മെഡി. കോളജിലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരുവനന്തപുരം മെഡി. കോളജിലേക്ക് മാറ്റി. വിദഗ്ധ ചികില്‍സയ്്ക്കാണ് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. ഡിസ്കില്‍ തകരാര്‍ ഉണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്നും മെഡിക്കല്‍ റിപ്പോ...

സ്വപ്നയ്ക്ക് ഡോളർ മാറി നൽകി; ശിവശങ്കർ ബാങ്കിൽ സമ്മർദ്ദം നടത്തി | Swapna Suresh | M Sivasankar

'സ്വപ്‌നയ്ക്ക് ഡോളര്‍മാറി നല്‍കാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ്. ഈ ഡോളറാണ് സ്വപ്‌ന വിദേശത്തേക്ക് കടത്തിയത് എന്നാണ് കണ്ടെത്തല്‍. ഡോളര്‍ കടത്തിയതിന് സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തു. പ്രതികള്‍ കടത്തിയത് ഒരു ല...

ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരം; പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ|M Sivasankar

എം. ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്‍റെ ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവങ്കറെ...