CORONAVIRUS
വാക്സീന് ആര്‍ക്കൊക്കെ? മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം
കോവിഡ് വാക്സീന് ആര്‍ക്കൊക്കെ സ്വീകരിക്കാം, സ്വീകരിക്കരുത് എന്നതില്‍ പലര്‍ക്കും സംശയങ്ങള്‍ ബാക്കിയാണ്. കോവീഷീല്‍ഡ്, കോവാക്സീന് നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നറിയാം

വാക്സീന് വിതരണത്തില്‍ വേഗക്കുറവോ? ഉത്തരവാദികൾ ആര്..?| Covid 19 | Vaccine
കാത്തിരുന്ന് കാത്തിരുന്ന് കോവിഡ് വാക്സീനെത്തി. ആരോഗ്യപ്രവര്‍ത്തകരില്‍ ആരംഭിച്ച വാക്സീനേഷന് പ്രതീക്ഷിച്ച വേഗം കൈവരിച്ചിട്ടുണ്ടോ? രാജ്യത്തും സംസ്ഥാനത്തും? വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം ഒാരോ ദിവസവും ഉയര്‍ത്തുന്നുണ്ട്? ഇത് മതിയായ അളവിലാണോ? അവസാനഘട്ട പര...

സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 % | Covid 19
സംസ്ഥാനത്ത് 6,960 പേര്‍ക്കുകൂടി കോവിഡ്. എറണാകുളം ജില്ലയില്‍ 1,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും അഞ്ഞൂറിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 61,066 സാം...

ഇന്ന് 6753 പേര്‍ക്ക് കൂടി രോഗം: ഒരാള്‍ക്കുകൂടി വകഭേദം വന്ന വൈറസ്: അകലാതെ ആശങ്ക
ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്...

6334 പേര്‍ക്ക് കൂടി കോവിഡ്; 21 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 % | Covid 19 Kerala
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 8...

6815 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 %; ആശങ്ക | Kerala Covid report
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 6...

3346 പേര്‍ക്ക് കോവിഡ്; 17 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 % | Kerala | Covid cases
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള വാക്സിനേഷന് വിപുലമായ രീതിയില്‍ ഇന്ന് പുനരാരംഭിക്കും |Covid 19|CoronaVirus|Covid Vaccine
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള കോവിഡ് വാക്സിനേഷന് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപുലമായ രീതിയില്‍ ഇന്ന് പുനരാരംഭിക്കും. തിങ്കള്‍ , ചൊവ്വ, വ്യാഴം , വെളളി ദിവസങ്ങളിലായിരിക്കും വാക്സീന് വിതരണം. ബുധനാഴ്ചയുളള കുട്ടികളുടെ വാക്സീന് വിതരണം തടസപ്പെ...

വാക്സീനെതിരായ വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി; ജാഗ്രത വേണം; വി. മുരളീധരൻ|Covid Vaccine| V. Muraleedharan
കോവിഡ് വാക്സീനെതിരായ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് മനോരമ ന്യൂസിനോട്. വാക്സീന് വരുമ്പോള്‍ എന്ന പ്രത്യേക പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വ്യാപകമായ ബോധവല്കരണം അടക്കം കൃത്യമായ പദ്ധതി...

പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ല; നാളെ മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ|Covid Vaccine
വാക്സിനേഷൻ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്സീൻ സ്വീകരിച്ചത്. വാക്സീൻ സ്വീകച്ചവരുടെ എണ്ണത്തിൽ പാലക്കാട് മുമ്പിലും മലപ്പുറo ഏറ്റവും പിന്നിലുമാണ്. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്സി...

5960 പേര്‍ക്കുകൂടി കോവിഡ്; രോഗികൾ ഏറെയും എറണാകുളത്ത്: ആകെ മരണം 3442
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ...

വാക്സിനേഷന് കുത്തിവയ്പ് എങ്ങനെ? അറിയാം | Covid 19 Vaccination
കോവിഡ് പ്രതിരോധ വാക്സീന് കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. ആരോഗ്യമന്ത്രി ...

സംസ്ഥാനത്ത് 5624 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 | Covid19|CoronaVirus|Covid Vaccine
സംസ്ഥാനത്ത് 5,624 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. 799 പേര്. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ അഞ്ഞൂറിലധികം കേസുകളുണ്ട്. 24 മണിക്കൂറിനിടെ 62,934 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ശതമാനമാണ...

കോവിഷീല്‍ഡും കോവാക്സീനും തമ്മില്‍ എന്ത് വ്യത്യാസം? അറിയേണ്ടതെല്ലാം | Covishield | Covaccine | Explaniner Video
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നേടിയ രണ്ട് വാക്സീനുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം? പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്കി എന്നതുകൊണ്ട് കോവാക്സീന് ഭയക്കേണ്ടതുണ്ടോ? വിശദമായി നോക്കാം: വിഡിയോ കാണാം.

വാക്സീൻ ഇന്ന് ജില്ലകളില്‍; കുത്തിവെപ്പ് ശനിയാഴ്ച മുതൽ | Covid Vaccine
ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന് വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന് സ്വീകരിക്കും.

കോവിഡ് മരണം 3373 ആയി; പോസിറ്റിവിറ്റി നിരക്ക് 8.69%; കുറയാതെ രോഗം | Kerala Covid cases
സംസ്ഥാനത്ത് 6,004 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് പുതിയ രോഗികളുടെ എണ്ണം 998 ആണ്. കോഴിക്കോട് 669 രോഗികള്‍. യു.കെയില്‍ നിന്ന് വന്ന ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69,081 പരിശോധനകള്‍ നടത്തി. ടെസ്റ്റ് പോസിറ്റിവി...

കോവിഡ്: സംസ്ഥാനത്ത് ഇന്ന് വാക്സീനെത്തും; ആദ്യ ഘട്ടത്തിൽ 4.33 ലക്ഷം ഡോസ്
കോവിഡ് പ്രതിരോധത്തിൽ പ്രതീക്ഷ പകർന്ന് സംസ്ഥാനത്ത് ഇന്ന് വാക്സീനെത്തും . ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറിന് തിരുവനന്തപുരത്തും ആദ്യ ബാച്ച് വാക്സീനെത്തും. ആദ്യ ഘട്ടത്തിൽ കോവിഷീൽഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോ...

വാക്സീൻ: ശീതീകരിച്ച ട്രക്കുകളില്‍ പുണെയില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു | Covid Vaccine report
ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന് പുണെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത് . സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്...

വാക്സീൻ: ശീതീകരിച്ച ട്രക്കുകളില്‍ പുണെയില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു |Covid19|CoronaVirus|Covid Vaccine
കോവിഡ് വാക്സീന് വിതരണത്തിന് നടപടി തുടങ്ങി. വാക്സീന് വഹിച്ച ലോറികള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് യാത്ര . കേരളത്തിലേക്ക് വാക്സീന് എത്തുക വിമാനമാര്‍ഗമായിരിക്കും.