ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

IRAN VS US

യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ ആക്രമണം

യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ ആക്രമണം; യുദ്ധഭീതിയില്‍ ഗള്‍ഫ് മേഖല #Gulf #Iran #US

ഇറാന്‍റെ ഹൃദയം തകര്‍ത്ത് ഗള്‍ഫ്; സംഘര്‍ഷ ചരിത്രം; യുദ്ധമുനയില്‍ ഗള്‍ഫ്

ഇറാന്‍ അമേരിക്ക പോര്‍വിളി പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇറാനിലെ ജനകീയനായ സൈനികതലവന്‍ ഖാസിം സുലൈമാനിയുടെ വധമാണ് യുദ്ധകാഹളം മുഴങ്ങാന്‍ കാരണമായത്. ഗള്‍ഫ് മേഖലെയാകെ ബാധിച്ചേക്കുന്ന സാഹചര്യം ഇന്ത്യയും ആശങ്കയോടെയാണ് നോക്കിക്കാണ...

അമേരിക്കയ്ക്ക് കറുത്തദിനങ്ങള്‍ ; കരുതിയിരിക്കുക ; വെല്ലുവിളിച്ച് സുലൈമാനിയുടെ മകള്‍

ഇറാന്‍ രഹസ്യസേന മേധാവിയായിരുന്ന ജനറല്‍ ഖാസിം സുലൈമാനിക്ക് ടെഹ്റാനില്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി. പിതാവിന്റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാണ് കൊണ്ടുവരുന്നതെന്ന് സുലൈമാനിയുടെ മകള്‍ സെയ്നബ് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇറാക്കില്‍നിന്ന് ഉടന്‍ ...

ഇറാഖ് യുദ്ധകാലത്തിന് സമാനമായ സൈനിക വിന്യാസം: വിഡിയോ റിപ്പോര്‍ട്ട്

ഗള്‍ഫില്‍ യുദ്ധകാഹളം; ഇറാഖ് യുദ്ധകാലത്തിന് സമാനമായ സൈനിക വിന്യാസം ഇങ്ങനെ #IranUS

അമേരിക്ക-ഇറാൻ സംഘർഷസാധ്യത തുടരുന്നു; സമാധാനത്തിനായി സൗദി ഇടപെടൽ

അമേരിക്ക ഇറാൻ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ സൗദി ഭരണാധികാരികൾ ഇറാഖ് പ്രസിഡൻറുമായും പ്രധാനമന്ത്രിയുമായും നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇടപെടലുണ്ടാകുമെന്നു സൌദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി. അതേസമയം,...