ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

KALOLSAVAM

മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ ആദ്യമായാണ് കാണുന്നത്: രമേഷ് പിഷാരടി

തകർത്ത് പെയ്ത മഴയിലാണ് അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിന് കാസർകോട് വേദിയായത്. ചടങ്ങിൽ മുഖ്യ അഥിതിയായെത്തിയത് മലയാളിയുടെ പ്രിയപ്പെട്ട രമേഷ് പിഷാരടിയും. പതിവ് പോലെ വന്ന് കഴിഞ്ഞ് അൽപ്പ സമയത്തിനുള്ളിൽ തന്നെ പിഷാരടി സദസ്സിനെ കയ്യിലെടുക്കു...

ഗസൽ മാന്ത്രികതയിൽ വേദ; അകമ്പടിയായി സ്വരക്കട്ടകളുടെ ഉള്ളറിഞ്ഞ അച്‌ഛനും

ഹരിഹരൻ ഉൾപ്പടെ പ്രശസ്ത ഗസൽ ഗായകരുടെ പ്രിയ ഹാർമോണിസ്റ്റ് പ്രകാശ് ഉള്യേരി,,,,,, മകൾ വേദയുടെ ഗസലിന് അകമ്പടിയായി കലോൽസവ വേദിയിൽ . ഗുലാം അലിയുടെ പ്രിയ ഗസൽ,,, കരൂം ന യാദ് ,,,,,അവതരിപ്പിച്ച വേദ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമതെത്തി ഓർക്കേണ്ടന്ന് വിചാരിക്ക...

ഗണേശ സ്തുതികളില്ല; കൈകൊട്ടിക്കളിപ്പാട്ടില്ല; പുതുമ വിരിഞ്ഞ തിരുവാതിര വേദി

തിരുവാതിരക്കളി മത്സരവേദിയെ വേറിട്ട അനുഭവമാക്കി മത്സരാർത്ഥികൾ. യഥാർത്ഥത്തിൽ മങ്കമാർ ആതിരവ്രതം നോറ്റ് പാതിരാവിൽ ദശപുഷ്പം ചൂടി ആടുകയാണെന്ന് തോന്നിപ്പിച്ചു തിരുവാതിരക്കളി മത്സരം മാറ്റത്തിന്റെ കൈക്കോട്ട് ഉയർന്നകേട്ടു വേദിയിൽ. സ്ഥിരം ഗണേശ സ്തുതികളില്ല സ്ഥിര...

വേദി നിറച്ച് മാർഗം കളി; നിന്നും ഇരുന്നും കാഞ്ഞങ്ങാട്ടുകാർ

പതിവ് പോലെ വേദി നിറച്ച് ഹയർ സെക്കൻഡറി വിഭാഗം മാർഗം കളി. വൈകിയാണ് തുടങ്ങിയതെങ്കിലും കാഞ്ഞങ്ങാട് ടൗണ് ഹാളിൽ മത്സരം തുടങ്ങും വരെ ആസ്വാദകർ കാത്തുനിന്നു. തിങ്ങിനിറഞ്ഞ സദസ്സിൽ നിന്നുള്ള ആർപ്പുവിളി കൂടിയായതോടെ എല്ലാം മറന്ന് കുട്ടികൾ ചുവടു വച്ചു.നിന്ന് തളർന്നവ...

'പവനാ'യിയുടെ ജന്മനാടായ 'രാവണീശ്വരം'; സ്ഥലപ്പേരിന് പിന്നിലെ കഥ

'പവനാ'യിയുടെ ജന്മനാടായ 'രാവണേശ്വരം'; സ്ഥലപ്പേരിന് പിന്നിലെ കഥ #Kalolsavam #Ravaneswaram #Pavanayi

അരങ്ങില്‍ കഥകളി; അണിയറയിലെ അനുഭവ ഭാരം: ഒരു തിരനോട്ടം

കലോത്സവത്തിലെ ഏറ്റവും പ്രയാസമേറിയ അവതരണ കലാരൂപമാണ് കഥകളി.വിധികർത്താക്കൾ എപ്പോഴും വിമർശിക്കാറുള്ളതും ഈ മത്സര ഇനത്തെയാണ്. എന്നാൽ കുട്ടികൾ എത്രമാത്രം പ്രയാസമനുഭവിച്ചാണ് ഈ ഇനം വേദിയിലവതരിപ്പിക്കുന്നത് എന്ന് കാണാം

വൃന്ദവാദ്യവേദിയിൽ വ്യത്യസ്തത നിറച്ച് കാർമൽ സ്കൂൾ

നിലയ്ക്കാത്ത കയ്യടി മുഴങ്ങിക്കേട്ട വേദിയായിരുന്നു വൃന്ദവാദ്യത്തിന്‍റേത്. ആ മല്‍സരക്കാഴ്ചകള്‍ കണ്ടുവരാം .ഉശിരൻ പ്രകടനവുമായി അരങ്ങുവാണ കുട്ടികൾ സദസ്സിനെ നിർത്താതെ കയ്യടിപ്പിച്ചു.പാശ്ചാത്യ വാദ്യോപകരണങ്ങൾ കണ്ടു ശീലിച്ച വേദിയിൽ തിരുവനന്തപുരം കാർമൽ സ്കൂളിലെ ക...

മൊഞ്ചത്തിമാരെ കാണാൻ ജനസാഗരം; അർധരാത്രിയും കാസർകോഡിന് ഒപ്പനതാളം

കലോൽസവനഗരിയുടെ പ്രധാനവേദിയെ ജനസാഗരത്തിൽ മുക്കി ഹൈസ്കൂൾ വിഭാഗം ഒപ്പന മൽസരം. രാത്രി ഏറെ വൈകിയാണ് മൽസരങ്ങൾ തീർന്നതെങ്കിലും കാണികളുടെ പങ്കാളിത്തതിന് ഒരു കുറവും വന്നില്ല. ഉച്ചയോടെ തുടങ്ങിയ ഒപ്പന മൽസരം അർദ്ധരാത്രിവരെ നീണ്ടു. പ്രധാനവേദി കാണികളാൽ നിറഞ്ഞു. അരങ്ങ...

പണചിലവേറെയെങ്കിലും ഹിറ്റാണ് യക്ഷഗാനം; ആസ്വാദക ലഹരിയിൽ കേരളം

അരങ്ങിലെത്തിക്കാൻ ഏറ്റവും കഷ്ടപ്പാടേറിയ കലകളിൽ ഒന്നാണ് യക്ഷഗാനം. മത്സരങ്ങൾക്ക് പണചിലവേറെയാണ് കുട്ടികൾക്ക്. കർണാടകയിൽ പ്രചാരം നേടിയ യക്ഷഗാനത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്.

ദഫ്മുട്ട് ഫ്രം തിരുവല്ല

കലോത്സവത്തിനെത്തിയ തിരുവല്ലയിൽ നിന്നെത്തിയ ദഫ്മുട്ട് ടീമിനെ പരിചയപ്പെടാം..

കുടിയൻസ് ആപ്പുമായി അലൈന; ഹാട്രിക് തിളക്കം

പെൺകുട്ടികളുടെ മോണോ ആക്ടിൽ കഴിഞ്ഞ് മൂന്ന് വർഷമായി ഒന്നാം സ്ഥാനം നേടിയ മിടുക്കിയെ പരിചയപ്പെടാം. ഇക്കുറി മനുഷ്യന്മാരും മൊബൈൽ ആപ്പും എന്ന വിഷയമാണ് അലൈന അവതരിപ്പിച്ചത്..

ഉണ്ണിരാജ ‘മൈമു’ണ്ണി ആയ കഥ; മേളയുടെ മുറ്റത്തുനിന്നും

സ്വന്തം നാട്ടിൽ കലോത്സവം എത്തിയതിന്റെ ത്രില്ലിലാണ് നടനും നാടക കലാകാരനുമായ ഉണ്ണിരാജ. ആ രസികന്‍ വര്‍ത്തമാനം #UnniRaja #Marimayam #Mime #Kalolsavam #Sakalakalolsvam

അകക്കണ്ണില്‍ മോഹിനിമാരെ കാണാന്‍

അകക്കണ്ണില്‍ മോഹിനിമാരെ കാണാന്‍ എത്തിയവര്‍ #Kalolsavam #Sakalakalolsavam

തിരി തെളിഞ്ഞു; വടക്ക് ഇനി കൗമാര കലയുടെ മേളം

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദീപം തെളിയിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബുവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ചേര്‍ന്ന് പതാക ഉയർത്തി. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ള പ്രധാന ...

കലോത്സവ ഡ്യൂട്ടിക്ക് 'തൊണ്ടിമുതലിലെ' പൊലീസ്

അഭിനയത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി തിളങ്ങിയ ഒരു യഥാർഥ പൊലീസുകാരനുണ്ട് കാഞങാട്ടെ കലോത്സവ വേദിയിൽ. സ്വന്തം നാട്ടിൽ എത്തിയ കലോത്സവം കെങ്കേമമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യര്ഥിക്കുന്ന സിബി എന്തു സഹായത്തിനും മുന്പിലുണ്ടാകുമെന്നും ഉറപ്പ് നൽകുന്നു. കാസർകോട് കോസ്...

കാസർകോട്ടെ 'ബെൻസ്' വിശേഷം

കാസർകോട് ബെൻസ് നിർമിക്കുന്ന നിരവധി ഫാക്ടറികളുണ്ട്. അധികമാർക്കുമറിയാത്ത അത്തരമൊരു ഫാക്ടറിയിലേക്ക് ഞങ്ങളുടെ പ്രതിനിധി എസ് പവിത്ര ഒരു യാത്രപോയി റിപ്പോർട്ടിലേക്ക്.വ്യത്യസ്തമായ ഭാഷകളുടെ മാത്രമല്ല, രുചികളുടെ കൂടി കലവറയാണ് കാസർകോട്.