ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

KOODATHAYI SERIAL DEATHS

ജോളി എങ്ങനെ കൊടും ക്രിമിനൽ ആയി..? കാരണങ്ങൾ ചികഞ്ഞ് പൊലീസ്

കൊലപാതകക്കേസുകളിൽ ഒരുമിച്ച് അറസ്റ്റ് രേഖപ്പെടുത്തേണ്ടെന്നാണ് തീരുമാനം. ആറു കൊലപാതകങ്ങളും ആറ് കേസുകളായി അന്വേഷിക്കുന്നു. എല്ലാ കേസിലും പ്രധാന പ്രതി ജോളി തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. ഈ കേസുകളിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെങ്കിലും അറസ്റ്റ...

ജോളിയുമൊത്ത് മാത്യു മദ്യപിച്ചിട്ടില്ല; സംശയം ഉന്നയിക്കാതിരുന്നത് ഹൃദ്രോഗിയായതിനാൽ

ജോളിയുമൊത്ത് മാത്യു മഞ്ചാടിയില്‍ ഒരിക്കല്‍പ്പോലും മദ്യപിച്ചിട്ടില്ലെന്ന് ഭാര്യ അന്നമ്മ. ഹൃദ്രോഗിയായിരുന്നതിനാലാണ് മരണത്തെക്കുറിച്ച് സംശയം ഉന്നയിക്കാതിരുന്നത്. മാത്യുവിനെ കൊല്ലാനുള്ള കാരണം അറിയില്ല. സ്വത്ത് തര്‍ക്കത്തില്‍ മാത്യു ഇടനിലക്കാരനായിരുന്നെന്നും...

സിലിയുടെ 40 പവൻ സ്വർണം കാണാനില്ല; ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയം. സിലിയുടെ 40 പവൻ സ്വർണം കാണാനില്ലെന്ന് പരാതി. മരണത്തിന് ശേഷം ജോളി മുഖേന ഷാജുവിനെ ഏൽപ്പിച്ച സ്വർണമാണ് കാണാതായത്. സ്വർണം പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചുവെന്...

'മാത്യുവുമൊത്ത് മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളം'; വെളിപ്പെടുത്തൽ

മാത്യു മഞ്ചാടിയിലുമൊത്ത് മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമെന്ന് മാത്യുവിന്റെ സുഹൃത്ത് സെബാൻ. തനിച്ച് മദ്യപിക്കുന്ന ശീലമുള്ള മാത്യു, ജോളിയുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. ‌റോയിയുടെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചതാ...

'ലീഗ് മാന്യത കാട്ടിയില്ല'; പുറത്താക്കലിൽ തുറന്നടിച്ച് ഇമ്പിച്ചി മോയിന്‍റെ കുടുംബം

മുസ്്ലീം ലീഗ് മാന്യത കാട്ടിയില്ലെന്ന് ജോളിയുമായി ബന്ധമുണ്ടെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രാദേശികനേതാവ് ഇമ്പിച്ചി മോയിന്‍റെ കുടുംബം. വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയതെന്ന് മകന്‍ നിസാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജോളിയുട...

ഹൈറേഞ്ചിറങ്ങിയ യുവതി; ജോളി: കട്ടപ്പന ടു കൂടത്തായി

കാല്‍നൂറ്റാണ്ട് മുമ്പ് ഹൈറേഞ്ചിറങ്ങിയ ഒരു യുവതി മാത്രമാണ് കട്ടപ്പനക്കാര്‍ക്ക് ജോളി. ഇപ്പോള്‍ മലയോരത്ത് സംസാരം ജോളിയെക്കുറിച്ച് മാത്രം...ജോളിയുടെ പഴയ കാലങ്ങള്‍ പറയാന്‍ ആര്‍ക്കും കാര്യമായി ഒന്നുമില്ല..അവിടേയും ഇവിടേയും പറഞ്ഞുകേള്‍ക്കുന്ന ജോളിയുടെ ഭൂതകാ...

തഹസീൽദാരുടെ മകളെ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചതിന് തെളിവ്;ഓട്ടോഡ്രൈവറുടെ മൊഴി

തഹസീൽദാര്‍ ജയശ്രീയുടെ മകളെ രണ്ടു വയസുള്ളപ്പോൾ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചതിന് തെളിവ്. കുട്ടിയെ ഛർദിച്ച് അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറാണ് ഇക്കാര്യം മനോരമന്യൂസിനോട് വെളിപ്പെടുത്തിയത്. ജയശ്രീയും ഭർത്താവും സ്ഥലത്തില്ലായിരുന്ന സമയ...

‘ജോളിയുമായി ഒരു ബന്ധവുമില്ല; ഭർത്താവിനെ കുടുക്കി’: പ്രജികുമാറിന്റെ ഭാര്യ

‘ജോളിയുമായി ഒരു ബന്ധവുമില്ല; ഭർത്താവിനെ കുടുക്കി’: പ്രജികുമാറിന്റെ ഭാര്യ.. #KoodathayiMurders #Jolly

മാത്യു സയനൈഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞ്; പ്രജികുമാര്‍

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതകക്കേസിലെ പ്രതികളിലൊരാളായ പ്രജികുമാര്‍. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികരണം. താൻ ഒരുതവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു. അതിനിടെ കൂടത്തായ...

ജോളിയെ കൂകിവിളിച്ച് നാട്ടുകാര്‍; രോഷനടുവിൽ പ്രതികൾ: അന്വേഷണസംഘം വിപുലീകരിച്ചു

കോടതി പരിസരത്ത് കൂടത്തായി കൊലപാതകക്കേസ് പ്രതികളായ ജോളിക്കും മാത്യുവിനുമെതിരെ പ്രതിഷേധം. കോടതിവളപ്പില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതികളെ താമരശ്ശേരി കോടതിയിലെത്തിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കേസ് അല്‍പസമയത്തേക്ക് മാറ്റി. പൊലീസ് പ്രതികളെ കസ്റ്റഡ...

ജോളിയെ പരിചയമില്ല; ഏലസിനൊപ്പം കൊടുത്തത് നെറ്റിയിലിടുന്ന ഭസ്മം: ജോല്‍സ്യന്‍

ജോളിയെ പരിചയമില്ലെന്ന് കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാര്‍. ഒരുപാടുപേര്‍ കാണാന്‍ വരാറുണ്ട്. റോയിയും വന്നിട്ടുണ്ടാകാെമന്ന് ജോല്‍സ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏലസിനൊപ്പം കൊടുത്ത പൊടി നെറ്റിയി...

ജോളിക്ക് മൂന്ന് മൊബൈൽ ഫോണുകൾ; കാണാനില്ലെന്ന് ഷാജു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിക്ക് മൂന്ന് മൊബൈൽ ഫോണുകൾ ഉള്ളതായി ഭർത്താവ് ഷാജു. ഈ ഫോണുകൾ തന്റെ കയ്യിൽ ഇല്ല. ഇതിൽ നിർണായക തെളിവുകൾ ഉണ്ടായേക്കാമെന്നും ഷാജു മനോരമ ന്യൂസിനോട് െവളിപ്പെടുത്തി. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ ഉപയോ...

ജോളിയെ നേരിൽ കണ്ടിട്ടില്ല; ജീവനക്കാരിയല്ലെന്ന് ബ്യൂട്ടിപാർലർ ഉടമ

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരക്കേസ് പ്രതി ജോളിയുമായി ബന്ധമില്ലെന്ന് എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലർ ഉടമ. ജോളി ജീവനക്കാരിയല്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും ഷീബ വെളിപ്പെടുത്തി. കലയെന്നും വൃന്ദയെന്നും പേരുള്ള രണ്ട് സ്റ്റാഫുകളാണ് തനിക്കുള്ളത്. ക...

പൊന്നാമറ്റം വീടിന് ദോഷം; കൂടുതൽ പേര്‍ മരിക്കുമെന്ന് ജോളി; വെളിപ്പെടുത്തൽ

ജോളി എൻഐടി കന്റീനില്‍ സ്ഥിരംസന്ദര്‍ശക, ജീവനക്കാരിയാണോ എന്നറിയില്ല, എത്തുന്നത് ഒറ്റക്ക്

കൂടത്തായി കൊലപാകങ്ങളിൽ മുഖ്യപ്രതി ജോളി എൻഐടി കന്റീനില്‍ സ്ഥിരംസന്ദര്‍ശകയായിരുന്നെന്ന് കന്റീന്‍ ജീവനക്കാര്‍. കന്റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. കൂടുതലും ഒറ്റയ്ക്കാണ് കണ്ടിട്ടുള്ളത്. ജോളി എൻഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ലെന്നും ഇവർ പറയുന്നു.

ജോളി പൈശാചികചിന്തയുള്ള സ്ത്രീ, തന്നേയും ലക്ഷ്യമിട്ടെന്നു സംശയം: സഖറിയാസ്

കൂടത്തായി കൊലപാകങ്ങളിൽ മുഖ്യപ്രതി ജോളിക്ക് നിയമസഹായമോ ഒത്താശയോ നല്‍കില്ലെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ്. ജോളി പൈശാചികചിന്തയുള്ള സ്ത്രീയാണ് . ഒരുകാലത്തും ഗതികിട്ടില്ല. തന്നേയും കുടുംബത്തേയും വകവരുത്താന്‍ ലക്ഷ്യമിട്ടോയെന്ന് സംശയിക്കുന്നു. ബ്രഡും പാലും...

ഗർഭഛിദ്രം നടത്തിയതായി അറിയില്ല, അന്ത്യചുംബനത്തിനു പിന്നിൽ കൃത്യമായ പ്ളാൻ: ഷാജു

കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു . ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാൽ ഒരു വ...

ജോളിയുടെ കൃത്യം ഞെട്ടലുണ്ടാക്കി, വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നില്ല: വീട്ടുജോലിക്കാരി

കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ ജോളിയുടെ കൃത്യം ഞെട്ടലുണ്ടാക്കിയെന്ന് പൊന്നാമറ്റം തറവാട്ടിലെ വീട്ടുജോലിക്കാരി ഏലിയാമ്മ . മരണങ്ങളില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ഇവർ മനോരമ ന്യൂസിനോട് പറഞ്ഞു. ജോളിയും വീട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉ...

തനിക്ക് പങ്കില്ലെന്ന് ഷാജു; ഭാര്യയുടെ കാര്യത്തില്‍ മൗനം; വഴിത്തിരിവ്?

കേരളത്തെ ഞെട്ടിച്ച കൂടത്തായി മരണപരമ്പരയിലെ മുഖ്യകണ്ണി ജോളി കസ്റ്റഡ‍ിയില്‍. ബന്ധു മാത്യുവിനെ ജോളിയുടെ മൊഴിയനുസരിച്ച് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. സ്വത്തുതര്‍ക്കമെന്നു ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജ...

എല്ലാം റോജോയും ജോളിയും തമ്മിലുള്ള സ്വത്തുതര്‍ക്കം; വാദിച്ച് സക്കറിയ

എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ മനോരമ ന്യൂസിനോട്. ഫിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക...