ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

വിദൂര വിദ്യാഭ്യാസം; ഓൺലൈൻ കോഴ്സുകളും സാധ്യതകളും|Help desk

ഹെൽപ്പ് ഡെസ്ക്

വിദൂര വിദ്യാഭ്യാസം; ഓൺലൈൻ കോഴ്സുകളും സാധ്യതകളും|Help desk

പഠനം ഓണ്‍ലൈനായി മാറിയതോടെ ഓണ്‍ലൈന്‍ കോഴ്സുകളുടെ സാധ്യതകള്‍ തിരക്കുകയാണ് വിദ്യാര്‍ഥികള്‍. വിദൂര വിദ്യാഭ്യാസവും ഓണ്‍ലൈന്‍ കോഴ്സുകളുടെ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റർ മറുപടി നൽകുന്നു. വിഡിയോ കാണാം.

ന്യൂ ജനറേഷന്‍ കോഴ്സുകള്‍; കോളേജുകൾ, പഠനം, ജോലി സാധ്യത; അറിയേണ്ടതെല്ലാം ​| Help desk | Career Guidance Expert | Jaleesh Peter

പരമ്പരാഗത കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കുറഞ്ഞു വരികയും പുതിയ തൊഴില്‍ മേഖലകള്‍ പലതും തുറക്കുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തിരഞ്ഞെ...

വിദേശത്ത് ഉപരിപഠനത്തിന് തയ്യാറെടുക്കാം; അറിയേണ്ടതെല്ലാം | Help desk

കേരളത്തില്‍ നിന്നും ഉപരിപഠനത്തിനായി വിദേശത്തുപോകുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാടു സംശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ഹെല്‍പ്പ് ഡസ്കിലൂടെ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കരിയര്‍ വിദഗ്ധന്‍ ഡോ.ടി.പ...

എങ്ങനെ കരിയര്‍ തിരഞ്ഞെടുക്കാം ?

പ്ളസ്ടുവിന് ശേഷം ഏത് കോഴ്സിനു ചേരണം? എത് സ്ഥാപനം തിരഞ്ഞെടുക്കണം എന്നുള്ള സംശയത്തിലായിരിക്കും മിക്ക കുട്ടികളും.എങ്ങനെ കരിയര്‍ തിരഞ്ഞെടുക്കാം?അതിനായി എന്തൊക്ക കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഹെല്‍പ്ഡസ്കില്‍. എച്ച്ആര്‍ഡി ട്രെയ്നര്‍...

മഴക്കാലരോഗവും ആയുർവേദവും; അറിയേണ്ടതെല്ലാം

കര്‍ക്കിടകമാസമാണ്.. ശരീരബലം കുറയുന്ന മാസം.മഴക്കാലരോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ എന്തൊക്കെ ചികില്‍സകളാണുള്ളത് എന്നാണ് ഇന്നത്തെ ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.കോട്ടയം ബ്രഹ്മമംഗലം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷൈന...

കര്‍ക്കടകത്തിലെ ആരോഗ്യവും ആയുര്‍വേദം ചികില്‍സയും | Help desk|Karkidakam|Treatment|Dr. P. R. Ramesh|Kottakkal Arya Vaidya Sala

പ്ലസ്ടുകഴിഞ്ഞവർക്കായി സിഎംഎ കോഴ്സ്; അറിയാം സമഗ്രമായി |Help Desk | CMA Course

പ്ലസ്ടുകഴിഞ്ഞവർക്ക് കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി (സിഎംഎ) കോഴ്സുകളെക്കുറിയാം

കര്‍ക്കടക ചികിത്സയില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കര്‍ക്കടക ചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹെല്‍പ് ഡെസ്കില്‍ ഡോ.കെ.മുരളി മറുപടി നല്‍കുന്നു.തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സൂപ്രണ്ടായി വിരമിച്ച ഡോ.മുരളി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പബ്ളിക്കേഷന്‍സിന്‍റെ ചീഫ് എഡിറ്ററാണ്.

പുതിയ കോഴ്സുകള്‍, സാധ്യതകള്‍; ബിഎസ് വാര്യര്‍ സംസാരിക്കുന്നു​

പ്ളസ്ടുവിന് ശേഷം എത് കോഴ്സിനു ചേരണം? എത് സ്ഥാപനം തിരഞ്ഞെടുക്കണം എന്നുള്ള സംശയത്തിലിരിക്കുന്ന കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്ത ഹെല്‍പ്ഡസ്കില്‍.കരിയര്‍ വിദഗ്ധന്‍ ശ്രീ ബി.എസ് വാരിയര്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് മറ...

കോവിഡ് 19: അർബുദരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് വൃക്ക രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19മായി ബന്ധപ്പെട്ട് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് വൃക്ക രോഗമുള്ളവരും വൃക്ക മാറ്റിവച്ചവരും. ഇത്തരക്കാര്‍ ഈ സമയത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറ...

ലോക്ഡൗണ്‍ ദിവസങ്ങളില്‍ കുട്ടികളെ എങ്ങനെ ക്രിയാത്മകമാക്കാം

ലോക്ഡൗണില്‍ വീട്ടിനുള്ളില്‍ ലോക് ആയതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരായിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. ആ അസ്വസ്ഥത മുഴുവന്‍ അവര്‍ കാണിക്കുന്നത് മാതാപിതാക്കളോടുംസഹോദരങ്ങളോടുമാകും. മാതാപിതാക്കളുടെ വലിയ വിഷമവും ഇവരെ എങ്ങനെ മാനേജ് ചെയ്യാം എന്നതാകും. ഇതിനൊരു പ...

ലോക്ഡൗൺ എങ്ങനെ ഫലപ്രദമായ ദിവസങ്ങളാക്കി മാറ്റാം?

ലോക്ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ലോക് ആയി എന്ന് പരിതപിക്കുന്നവരാണ് നമ്മളില്‍ പലരും, കൂടുതല്‍ സമയം വീടിനുള്ളില്‍തന്നെ ഇരിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും വീടിനുള്ളിലെ അന്തരീക്ഷം മോശമാകാനുള്ള സാധ്യത ഏറെയാണ്, എന്നാല്‍ കാര്യങ്ങളെ ഒന്ന് പോസിറ്റീവായി സമീപിച്ചാല്‍...

കോവിഡ്ക്കാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കോവിഡ് 19ന്‍റെ വ്യാപനവും മരണ നിരക്കും അനുദിനം ആശങ്ക വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹെല്‍പ് ഡെസ്കില്‍ പ്രമേഹവും കോവിഡും എന്ന വിഷയമാണ്. പ്രമേഹമുള്‍പ്പെടെ പല രോഗമുള്ളവരിലും കോവിഡ് ഭേദമാകാന്‍ സാധ്യത കുറവാണെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ കോവിഡ് ബാധിച...

മദ്യപാനവും മാനസിക ആരോഗ്യവും; അറിയേണ്ടതെല്ലാം

രാജ്യം ലോക് ഡൗണിലേക്ക് കടന്നിട്ട് 5 ദിവസം പിന്നിട്ടു, ലോക് ഡൗണുമായി ബന്ധപ്പെട്ട് പെട്ടന്നായിരുന്നു മദ്യലഭ്യത ഇല്ലാതായത്, ഇത് സ്ഥിര മദ്യപാനികളിൽ പലതരത്തിലുള്ള ശാരീരിക മാനസീക പ്രശ്നങ്ങളാണ് സൃഷ്ട്ടിക്കുന്നത്, അത് പലയിടത്തും പ്രകടമായിത്തുടങ്ങി. മദ്യം കിട്ടാ...

'ലോക്ക് ‍‍ഡൗൺ ടെൻഷൻ' എങ്ങനെ മറികടക്കാം?

നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്. ലോകരാജ്യങ്ങളെ ഒന്നടങ്കം വിറപ്പിക്കുന്ന കോവിഡ് 19 നെതിരേ പ്രതിരോധത്തിന്‍റെ കോട്ട ഒരുക്കാൻ, നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കാൻ, രാജ്യത്തെ സുരക്ഷിതമാക്കാൻ ഒക്കെ വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരാ...

ലോക്ക് ഡൗൺ കാലത്തെ മുൻകരുതലുകള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡിനെ പ്രതിരോധിക്കാം ഒന്നിച്ച്; മുൻ കരുതലുകൾ എന്തൊക്കെ?

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. കൂടുതല്‍ ജാഗ്രത വേണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ആണ് ഇവിടെ അരങ്ങേറുന്നത് . ഇന്ന് വരെ കേരളത്തില്‍ 25 പേര്‍ക്കും, ഇന്ത്യയില്‍ 201 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് ഇതിനോടകം 5 പേര്‍ ഇത് മൂലം മിരിക്കുകയു...

പ്രതിരോധിക്കാം ജാഗ്രതയോടെ; കോവിഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. കൂടുതല്‍ ജാഗ്രത വേണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍.ജാഗ്രത സ്വയം ഉണ്ടാകണം എങ്കില്‍ മാത്രമേ നമുക്കൊരുമിച്ച് കോവിഡിനെ കീഴടക്കാന്‍ കഴിയൂ. ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകം. മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശു...

കോവിഡ് പകരാതിരിക്കാന്‍ എന്ത് ശ്രദ്ധിക്കണം; ലക്ഷണമുള്ളവര്‍ ചെയ്യേണ്ടതെന്ത്?

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വേണം അതീവ ജാഗ്രത

കോവിഡ് 19: അതിവ്യാപനം തടയാന്‍ എന്തൊക്കെ ചെയ്യണം?

കോവിഡ് 19: അതിവ്യാപനം തടയാന്‍ എന്തൊക്കെ ചെയ്യണം? പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ.രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം.രോഗലക്ഷണമുള്ളവര്‍ ചെയ്യേണ്ടകാര്യങ്ങള്‍ എന്ത...

കോവിഡ് 19 വ്യാപനം എങ്ങനെ തടയാം? മുൻകരുതലുകൾ എന്തൊക്കെ | Help Desk|Covid-19 |Precautions|Dr. Deepak Damodaran

കോവിഡ് 19 വൈറസ് ബാധിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലാണ് എടുക്കാന്‍ സാധിക്കുക?. സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു ഡോക്ടര്‍ ദീപക്ക് ദാമോദരന്‍.

കോവിഡ് 19; കരുതൽ വേണം; അറിയേണ്ട കാര്യങ്ങൾ

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ. രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം, പൊതുജനങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്ര...

കോവിഡ് 19: പൊതുജനങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

കോവിഡ് 19: പൊതുജനങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? #Covid19 #Helpdesk

കോവി‍ഡ് 19; ജാഗ്രത വേണം; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ. രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം.പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാനായി വിപിഎസ് ലേകേഷോറിലെ കണ്‍സ...

കോവിഡിനെ എങ്ങനെ തടയാം? മുന്‍കരുതലുകളും പ്രതിരോധവും എങ്ങനെ..?

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ. രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം. ഇക്കാര്യം വിശദീകരിക്കുന്നു സാമൂഹിക ആരോഗ്യ വിദഗ്ധ ഡോ. ഷിംന അസീസ്

വിദേശത്ത് പഠനം, തൊഴിൽ, സ്ഥിരതാമസം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്നത്തെ യുവതലമുറ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വിദേശത്ത് പഠനവും തൊഴിലും സ്ഥിരതാമസവുമൊക്കെ . വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനും എമിഗ്രേഷനും പരിശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, നിയമ വശങ്ങൾ എന്തൊക്കെ? ഇതാണ് ഇന്നത്തെ ഹെൽപ്പ് ...

ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം; ആരോഗ്യപ്രശ്നങ്ങൾ | Help desk

ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം. ഇതുമൂലം കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരെ ഉണ്ടാകുന്നു. ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് മായം ചേര്‍ക്കാന്‍ സാധിക്കുന്നതെന്നും, അവകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങ...

എന്താണ് ചരക്ക് സേവന നികുതി; അറിയേണ്ടതെല്ലാം

ചരക്ക്സേവന നികുതി എന്താണെന്നും സാധാരണക്കാരും വ്യവസായികളും ഇതേക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം ഇതൊക്കെയാണ് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. സംശയങ്ങൾക്ക് മറുപടി നൽകാൻ ഹൈക്കോടതി അഭിഭാഷകൻ കെ.എസ്.ഹരിഹരൻ ചേരുന്നു.

നല്ല ഭക്ഷണത്തിന് സുരക്ഷിത കൃഷി; അറിയേണ്ടതെല്ലാം

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം.നല്ല ഭക്ഷണത്തിന് നല്ല കൃഷി. നമ്മൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കുക എന്നുള്ളത് ഇന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. സുരക്ഷിമായി കൃഷി ചെയ്താലേ അത് സാധിക്കുകയുള്ളു.നമ്മൾ നിത്യവും ഉപയോഗിക്കുന്ന പഴവും പച്...

വേനൽക്കാലത്തെ ചര്‍മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽ കാലത്തെ ചർമ സംരക്ഷണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ത്വക് രോഗങ്ങൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയെന്ന പ്രേക്ഷകരുടെ സംശയങ്ങൾക്ക് കോലഞ്ചേരി മെഡിക്കൽ കോളെജിലെ സ്കിൻ സ്പെഷ്യലിസ്റ്റും കൺസൾട്ടന്റ് കോസ്മറ്റോളജിസ്റ്റുമായ ഡോ...

കെ.എ.എസ് പരീക്ഷ; തയ്യാറെടുപ്പുകൾ ഇങ്ങനെയും: അറിയേണ്ടതെല്ലാം

കെ.എ.എസ് പരീക്ഷ നാളെ; തയ്യാറെടുപ്പുകൾ ഇങ്ങനെയും: അറിയേണ്ടതെല്ലാം #KASExam

കെ.എ.എസ് പരീക്ഷക്ക് നടത്തേണ്ട തയ്യാറെടുപ്പുകൾ; അറിയാം

സിവിൽ സർവീസ് ജോലി പോലെ ഭരണ നിർവ്വഹണത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ ആകുന്ന ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ഫെബ്രുവരി 22ന് നടക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; തയ്യാറെടുക്കേണ്ടതെങ്ങനെ?

സിവിൽ സർവീസ് ജോലി പോലെ ഭരണ നിർവ്വഹണത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ ആകുന്ന ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ഫെബ്രുവരി 22ന് നടക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീ...

സിവിൽ സർവീസ് ജോലി പോലെ ഭരണ നിർവ്വഹണത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ ആകുന്ന ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ഫെബ്രുവരി 22ന് നടക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീ...

കണ്ണിലെ കാന്‍സര്‍; അറിയേണ്ടതെല്ലാം | Helpdesk

ഇന്ന് ക്യന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് കണക്കുകള്‍ കാണിക്കുന്നത് പഴയതില്‍ നിന്നും വ്യത്യസ്തമായി കണ്ണുകളിലും ക്യന്‍സര്‍ അധികമായി കണ്ടു വരുന്ന ഒരു സാഹചര്യം കൂടിയാണ്. കണ്ണുകളിലുണ്ടാകുന്ന ക്യാന്‍സര്‍ സംബന്ധിച്ച് ഒരുപാട് തെറ്റായ ധാരണകള...

സിവിൽ സർവീസ് പരീക്ഷ; അറിയേണ്ടതെല്ലാം | help desk

സിവിൽ സർവീസസ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു കരിയര്‍ വിദഗ്ധന്‍ ശ്രീ ബി.എസ്.വാരിയര്‍.

ഗര്‍ഭാശയമുഴകളും അണ്ഡാശയമുഴകളും; സംശയങ്ങൾക്ക് മറുപടി

ഗര്‍ഭാശയമുഴകളും അണ്ഡാശയമുഴകളുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോ. സെറീന ഖാലിദ് മനോരമ ന്യൂസ് ഹെൽപ് ഡെസ്കിൽ

കെഎസ്ഇബി സേവനങ്ങളും നടപടിക്രമങ്ങളും അറിയാം

കെഎസ്ഇബിയുെട സേവനങ്ങളേയും നടപടിക്രമങ്ങളേയും കുറിച്ചാണ് ഇന്ന് ഹെൽപ് ഡെസ്ക് ചർച്ച ചെയ്യുന്നത്. കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി.എസ്. സുനിൽ വിശദമാക്കുന്നത്.

വാഹനാപകട ഇൻഷുറന്‍സ്; സംശയങ്ങൾക്ക് മറുപടി

ഹെൽപ്പ് ഡെസ്കിലേക്ക് സ്വാഗതം. വാഹനാപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു അഡ്വ.ജോര്‍ജ് സെബാസ്റ്റ്യന്‍.

നവജാതശിശുക്കളുടെ ആരോഗ്യം; സംശയങ്ങൾക്ക് മറുപടി

നവജാതശിശുക്കളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെല്‍പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. അതിഥിയായെത്തിയിരിക്കുന്നത് കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ. സച്ചിദാനന്ദ കമ്മത്താണ്.

രക്താർബുദവും നൂതന ചികിത്സാമാർഗങ്ങളും; ഹെൽപ് ഡെസ്ക്

ഇന്ന് ഫെബ്രുവരി 4 ... ലോക ക്യാൻസർ ദിനം... ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഹെൽപ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത് രക്താർബുദ രോഗത്തെക്കുറിച്ചും നൂതന ചികിത്സാമാർഗങ്ങളെക്കുറിച്ചുമാണ്. അതിഥിയായി എത്തിയിരിക്കുന്നത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഹ...

താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ‌സേവനങ്ങൾ വിശദമായി അറിയാം

വില്ലേജ് , താലൂക്ക് ഓഫീസുകളിൽ നിന്ന് ഓൺലൈൻ ആയും അല്ലാതെയും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചാണ് ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത്. വിശദീകരിക്കുന്നത് എറണാകുളം ഡെപ്യൂട്ടി കളക്ടറും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ കെ ചന്ദ്രശേഖരൻ നായർ ആണ്.

കൊറോണ വൈറസ്; അറിയാം പ്രതിരോധവും മുൻകരുതലും; | Help desk | Corona Virus

കൊറോണ വൈറസ്; അറിയാം പ്രതിരോധവും മുൻകരുതലും.... സംശയങ്ങൾക്ക് മറുപ‍ടിയുമായി ഡോക്ടർ... #HelpDesk #CoronaVirus #ChinaVirus #nCoV

കൊറോണ വൈറസ്; സ്വീകരിക്കേണ്ട മുൻകരുതലുകൾ

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയുക #CoronaVirus

ജപ്തിയും നടപടിക്രമങ്ങളും; അറിയേണ്ടതെല്ലാം

ജപ്തിയും നടപടിക്രമങ്ങളുമാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത് . അഡ്വ.രഞ്ജിത്ത്.ആര്‍.നായര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. വിഡിയോ കാണാം

വീട് പണിയുമ്പോൾ മുറികളുടെ സ്ഥാനം എവിടെ വേണം? അറിയേണ്ടതെല്ലാം

വീട് പണിയുമ്പോൾ മുറികളുടെ സ്ഥാനം എവിടെ വേണം? അറിയേണ്ടതെല്ലാം വീട് പണിയുമ്പോൾ ഓരോ മുറികളുടെയും സ്ഥാനം എവിടെ ആയിരിക്കേണമെന്നത് സംബന്ധിച്ച പ്രേക്ഷകരുടെ സംശയങ്ങൾക്ക് പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധൻ മധു.എൻ.പോറ്റി മറുപടി നൽകുന്നു.

ഫ്ളാറ്റും വില്ലയും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്ളാറ്റും വില്ലയും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഭിഭാഷക ജെസി ജോര്‍ജ് ഹെൽപ്പ് ഡെസ്കിൽ സംസാരിക്കുന്നു.

കുടുംബശ്രീയുടെ പ്രവർത്തനങ്ങളും പദ്ധതികളും; അറിയേണ്ടതെല്ലാം

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും ,പദ്ധതികളും എന്തൊക്കെയെന്നും, ഇവയൊക്കെ സ്ത്രീകള്‍ക്ക് എങ്ങനെ ഉപകാരപ്രദമാകും എന്നതിനെക്കുറിച്ച് വിശദീകരിച്ച് തരുന്നതിനായി നമ്മോടൊപ്പം മലപ്പുറം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത ചേരുന്നു

കുട്ടികളിലെ പഠനവൈകല്യം; അറിയേണ്ടതെല്ലാം

അലർജിയും ശ്വാസകോശരോഗങ്ങളും; അറിയേണ്ടതെല്ലാം

അലർജിയും ശ്വാസകോശരോഗങ്ങളുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങൾക്ക് ലേക്​ഷോർ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണൻ മറുപടി നൽകുന്നു. വിഡിയോ കാണാം

ബാങ്ക് ടെസ്റ്റിന് ഒരുങ്ങേണ്ടത് എങ്ങനെ?

ഉദ്യോഗാർത്ഥികളെ ഏറെ ആകർഷിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ബാങ്കിങ്ങ്. ബാങ്കിങ് രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും, ജോലി ലഭിക്കാൻ നടത്തേണ്ട പരിശീലനവും മുന്നൊരുക്കവും ഒക്കെയാണ് ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത്. സംശയനിവാരണത്തിന് എത്തിയിരിക്കുന്നത് എസ് ബി ടി യിലെ ...

യൗവനവും സൗന്ദര്യവും എങ്ങനെ നിലനിർത്താം; സംശയങ്ങൾക്ക് മറുപടി

ഇന്ന് പ്രായഭേദമെന്യെ സ്ത്രീകളായാലും പുരുഷന്‍മാരായാലും മുഖസൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്കുന്നവരാണ് അതുകൊണ്ടുതന്നെ സൗന്ദര്യ സംരംക്ഷണത്തിനായി നൂതനമായ നിരവധി ചികില്‍സാ രീതികളും ഉണ്ട് അവയെക്കുറിച്ചും യൗവനം എങ്ങനെ നിലനിര്‍ത്...

കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്; അറിയേണ്ടതെല്ലാം

ഇന്നത്തെ ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത് കുറഞ്ഞ മുതല്‍ മുടക്കില്‍ എങ്ങനെ, ഏതൊക്കെ ബിസിനസ് ചെയ്യാം എന്നതിനെക്കുറിച്ചാണ് ,ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനും പ്രക്ഷകരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി നമ്മോടൊപ്പം സംസ്ഥാന ഇന്‍ഡസ്ട്രീ...

മൊബൈൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും സർവീസിന് കൊടുക്കുമ്പോഴും അറിയേണ്ടത്

കുട്ടികളിലെ ത്വക്ക് രോഗങ്ങൾ; ചികിത്സകളും പ്രതിവിധികളും

കുട്ടികളിലെ ത്വക്ക് രോഗങ്ങളും അതിനുള്ള നൂതന ചികിത്സാരീതുകളും പ്രതിവിധികളേയും കുറിച്ച് അറിയേണ്ടതെല്ലാം ഹെൽപ്പ്ഡെസ്ക്കിൽ

കേരളത്തിലെ നിക്ഷേപസാധ്യതകൾ; സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി

നിക്ഷേപ സൗഹൃദ കേരളത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന ആഗോള നിക്ഷേപക സംഗമം 'അസെൻഡ്‌ 2020' നാളെയും മറ്റന്നാളും കൊച്ചിയില്‍ നടക്കും. കേരളത്തിലെ നിക്ഷേപസാധ്യതകളും സംരംഭകരുടെ സംശയങ്ങളുമാണ് ഇന്ന് ഹെൽപ്പ് ഡെസ്കില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയ...

നികത്തിയ നിലം പുരയിടമാക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ഹെൽപ്പ് ഡെസ്കില്‍ നികത്ത്നിലം പുരയിടമാക്കി മാറ്റുന്നതിന് അറിയേണ്ട നിയമ വശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി ഹൈക്കോടതി അഭിഭാഷകനും മാസ്റ്റര്‍ മൈന്‍ഡ് ട്രെയിനറുമായ അവനീഷ് കോയിക്കര നമ്മോടൊപ്പം ചേരുന്നു.

ആർത്രൈറ്റിസ് രോഗങ്ങളെ അടുത്തറിയാം

ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൊച്ചി ഷേണായിസ് കെയര്‍ ആശുപത്രിയിലെ റുമറ്റോളജിസ്റ്റ് ഡോ.പദ്മനാഭ ഷേണായി മറുപടി നൽകുന്നു.

സൈബര്‍ സുരക്ഷയെക്കുറിച്ച് അറിയേണ്ടത്; സംശയങ്ങൾക്ക് വിദഗ്ധമറുപടി

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.മറുപടിയുമായി ശ്രീ ബിനോഷ് അലക്സ് ബ്രൂസ് ചേരുന്നു. സൈബര്‍ ക്രൈം ഫൊറന്‍സിക് ഇന്‍വെസ്റ്റിഗേറ്റര്‍ ആണ് ഇദ്ദേഹം.

മൈഗ്രേൻ; രോഗലക്ഷണങ്ങളും , പ്രതിവിധിയും

ജീവിത ശൈലി രോഗമായ മൈഗ്രേന്റെ ലക്ഷണങ്ങളെക്കുറിച്ചും, പ്രതിവിധികളെക്കുറിച്ചും വിശദീകരിക്കാനായി റിനൈമെഡിസിറ്റിയിലെ ന്യൂറോളജിസ്ററ് ഡോ.മിനു ജോര്‍ജ് ‍‍ഹെൽപ്പഡസ്കിൽ വിശദീകരിക്കുന്നു.

LIVE

കുട്ടികളെ ദത്തെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം

കുട്ടികളെ ദത്തെടുക്കുന്നതിന്റെ നിയമ വശങ്ങളെകുറിച്ചും അതിന്റെ നടപടിക്രമങ്ങളെ കുറിച്ചുമാണ് ഇന്നത്തെ ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത് . അതിഥിയായി എത്തിയിരിക്കുന്നത് അഡ്വ. റീന എബ്രഹാം ആണ്. കാണാം ഹെൽപ് ‍ഡെസ്ക്..

വൃക്കരോഗങ്ങളും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വൃക്കരോഗങ്ങളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ.ജോര്‍ജ്.പി.എബ്രഹാമാണ്.

വീടു നിർമ്മാണം; ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടു നിർമ്മിക്കുമ്പോൾ ആസൂത്രണത്തിന് വളരെയധികം പ്രധാന്യമുണ്ട്. ആസൂത്രണം ശരിയായി നടത്തുമ്പോൾ തുടർന്നുള്ള കാര്യങ്ങളും നന്നായി മുന്നോട്ടുപോകും. ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹെൽപ്പ് ഡെസ്ക്ക് ചർച്ചചെയ്യുന്നു.

​പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമ പരിഹാരം; അറിയേണ്ടതെല്ലാം

ഹൃദ്രോഗ ചികിത്സയിൽ ആൻജിയോപ്ലാസ്റ്റി എപ്പോൾ; അറിയേണ്ടതെല്ലാം

ഹൃദയാഘാതം, ഹൃദയ ധമനികളിലെ ബ്ലോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമായി കേൾക്കുന്ന ഒന്നാണ്. ഇതോടൊപ്പം കേൾക്കുന്ന മറ്റൊരു വാക്കാണ് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു എന്നത് . ഇതിൽ ആൻജിയോപ്ലാസ്റ്റിയെ കുറിച്ചാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന...

സഭാതർക്കത്തിൽ മധ്യസ്ഥതയുടെ സാധ്യതകൾ അടയുന്നോ? അറിഞ്ഞതിനപ്പുറം

ഓർത്തഡോക്സ്‌ യാക്കോബായ സഭ തർക്കത്തിൽ മധ്യസ്ഥയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു ഓർത്തഡോക്സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ഇന്നലെയാണ് സഭാ തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമവുമായി കത്തോലിക്കാ, മാര്‍ത്തോമ...

മണ്ണിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം; സംശയങ്ങൾക്ക് മറുപടി

നാളെ രാജ്യാന്തര മണ്ണ് സംരക്ഷണ ദിനം ആണ്. മണ്ണിന് ആരോഗ്യമുണ്ടെങ്കിലേ മനുഷ്യന് ആരോഗ്യമുണ്ടാകു. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യവും, ഒപ്പം മണ്ണിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുമാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയി...

പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകുന്നതെങ്ങനെ? | Help Desk|Police Complaint Authority

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹ രോഗം; കാരണങ്ങളും ചികിത്സയും

ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത് പ്രമേഹരോഗത്തിന്‍റെ കാരണങ്ങൾ , അതിന്റെ ചികൽസ, പരിഹാരമാർഗങ്ങൾ എന്നിവയെ കുറിച്ചാണ്. അതിഥിയായി എത്തിയിരിക്കുന്നത് കൊച്ചി സില്‍വര്‍ലൈന്‍ ആശുപത്രിയില്‍ നിന്ന് ഡോ.ടോം ബാബുവാണ്.

തോൾവേദന; കാരണങ്ങളും പരിഹാരവും; അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത് നടത്തേണ്ട പരിശോധനകൾ

ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഗര്‍ഭകാലത്തെ പരിശോധനകളുമായി ബന്ധപ്പെട്ട സംശയങ്ങളാണ്. അതിഥിയായി എത്തിയിരിക്കുന്നത് വിജയലക്ഷ്മി മെഡിക്കല്‍ സെന്‍ററിലെ ഗൈനക്കോളജിസ്റ്റ് ഡോ.അന്‍ജും ഖാലിദാണ്

ആധാരം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് നന്ദകുമാർ മറുപടി നൽകുന്നു.

സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന്റെ സാധ്യത‌കൾ

നൂതനമായ സംരംഭങ്ങൾ സ്റ്റാർട്ടപ്പുകളിലൂടെ തുടങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് വിശദീകരിക്കുന്നു.

ന്യൂജെൻ പ്രണയത്തിന്റെ മനശാസ്ത്രം

പോക്സോ നിയമം; സംശയങ്ങള്‍ക്ക് മറുപടി: അറിയേണ്ടതെല്ലാം

പോക്സോ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് അഭിഭാഷക ജെസി ജോര്‍ജാണ്. വിഡിയോ കാണാം.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഹെൽപ് ഡെസ്ക്ക്

പാമ്പുകടിയും വിഷചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് നെഫ്രോളജിസ്റ്റ് ഡോ.ജോസഫ്.കെ.ജോസഫ് ആണ്.

അസ്ഥികളുടെ ആരോഗ്യം സൂക്ഷിക്കാം; അറിയേണ്ടതെല്ലാം

അസ്ഥികളുടെ സാന്ദ്രതയും ഒപ്പം നടത്തം നൽകുന്ന ആരോഗ്യത്തെകുറിച്ചുമാണ് ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് തൃപ്പൂണിത്തുറ വി.കെ. എം ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. ആര്‍. വേണുഗോപാൽ ആണ്.

വിവാഹമോചനം; നിയമവശങ്ങൾ; അറിയേണ്ടതെല്ലാം

ഹെൽപ്പ് ഡെസ്കിലേക്ക് സ്വാഗതം. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമ വശങ്ങളെ കുറിച്ചാണ് ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് െഹെക്കോടതിയിലെ അഭിഭാഷക അഡ്വ. വിമല ബിനു ആണ്്.വിവാഹമോചനം; നിയമവശങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഹെൽപ്പ...

കാക്കാം മനസിന്റെ ആരോഗ്യം; മാനസിക സമ്മർദവും ഉത്കണ്ഠയും അകറ്റാം

ഇന്ന് ഒക്ടോബര്‍ 10 മാനസികാരോഗ്യ ദിനമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാനസിക സമ്മര്‍ദവും ഉത്കണ്ഠാരോഗവുമാണ് ഇന്നത്തെ ഹെല്‍പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു കൊച്ചി മെ...

ബാലാവകാശ നിയമം; സംശയങ്ങൾക്ക് മറുപടി

ബാലവകാശ നിയമത്തെക്കുറിച്ച് അഡ്വ. എം.ഷജിന പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു .

സംയോജിത കൃഷിയുടെ സാധ്യതകൾ

സംയോജിത കൃഷിയുടെ സാധ്യതകളെപ്പറ്റി ഹെൽപ്പ് ഡെസ്കിൽ വേങ്ങൂർ കൃഷി ഓഫീസർ ഫിലിപ്ജി ടി. കാനാട്ട് മറുപടി നൽകുന്നു.

ലഹരി മാഫിയുടെ കെണികൾ അറിയാം

പുതുതലമുറയുടെ ലഹരി വസ്തുക്കളോടുള്ള പ്രിയം അപകടകരമാം വിധം വർദ്ധിച്ചു വരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പ്രതികളായ നിരവധി കേസുകളാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ലഹരിയുടെ കെണിയിൽ പെടരുത് നമ്മുടെ മക്കൾ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാ...

​ഉപഭോക്തൃ സംരക്ഷണ നിയമം; അറിയേണ്ടതെല്ലാം

ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത് അഡ്വക്കേറ്റ് ഡി.ബി.ബിനു.

വാഴകൃഷിയിലെ സംയോജിത രോഗകീടനിയന്ത്രണം; അറിയേണ്ടതെല്ലാം

നാഡീരോഗങ്ങൾ വിശദവിരങ്ങൾ

നാഡീരോഗങ്ങളെപ്പറ്റി വിശദവിരങ്ങൾ; ഡോക്ടര്‍ സംസാരിക്കുന്നു #NeurologicDiseases #HekpDesk

വാഹന ഇൻഷുറൻസ്;ഏതൊക്കെ തരം?; വിശദ വിവരങ്ങൾ

വന്ധ്യതാ ചികിത്സയും സംശയങ്ങളും

വന്ധ്യതാ ചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ കൊടുങ്ങല്ലൂരിലെ ഡോ.സി.മുഹമ്മദ് അഷ്റഫ്

മെഡിക്കല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചുളള സംശയങ്ങൾ അറിയാം; ഹെൽപ് ഡെസ്ക്

ചർമ്മം സുന്ദരമാക്കാൻ.. അറിയേണ്ടതെല്ലാം

ചര്‍മപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഡോ.നന്ദിനി നായര്‍ മറുപടി നല്‍കുന്നു.

വായിലെ കാൻസർ; ലക്ഷണങ്ങളും ചികിൽസയും

വായിലെ കാൻസർ; ലക്ഷണങ്ങളും ചികിൽസയും #HelpDesk

ഗ്രോബാഗിലെ കൃഷി; അറിയേണ്ടതെല്ലാം

ഗ്രോബാഗിലെ കൃഷി; അറിയേണ്ടതെല്ലാം #farming #growbag #mn facebook download manoramamax now

സ്ഥലവും ഭവനവും വാങ്ങുമ്പോൾ; സംശയങ്ങൾക്ക് മറുപടി

സ്ഥലവും ഭവനവും വാങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു അഭിഭാഷകന്‍ എസ്.സനല്‍കുമാര്‍.

നടുവേദന അലട്ടുന്നുണ്ടോ..?; പുതിയ ചികില്‍സയും സംശയങ്ങള്‍ക്ക് മറുപടിയും

നടുവേദനയും നൂതന ചികില്‍സാ രീതികളും. റിനെയ് മെഡിസിറ്റിയിലെ പെയ്ന്‍ മെഡിസിന്‍ കണ്‍സള്‍റ്റന്റ് ഡോ. അജീത്ത് ബാബുരാജന്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു

ഗൃഹനിര്‍മാണം: വാസ്തു സംബന്ധിയായ സംശയങ്ങള്‍ക്ക് മറുപടി

കുട്ടികളിലെ പഠനവൈകല്യത്തിന്റെ കാരണങ്ങൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണ പരീക്ഷയുടെ നാളുകളാണ് ഇപ്പോൾ. പല മാതാപിതാക്കളുടെയും വലിയൊരു ടെൻഷനാണ് മക്കളുടെ പഠനത്തിലുള്ള പിന്നോക്കാവസ്ഥയും താൽപ്പര്യ കുറവുമൊക്കെ. കുട്ടികളുടെ പഠന വൈകല്യ പ്രശ്നങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. ഈ വിഷയത്തെ കുറിച്...

പുതുക്കിയ വാഹന പിഴ; അറിയേണ്ടതെല്ലാം;.ഹെൽപ് ഡെസ്ക്

പുതുക്കിയ വാഹന പിഴയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ദിലീപ്കുമാര്‍ മറുപടി നല്‍കുന്നു.ഹെൽപ് ഡെസ്ക് വിഡിയോ.

വിഷാദരോഗം എങ്ങനെ കണ്ടെത്താം? എങ്ങനെ നേരിടാം?

മറ്റേതൊരു രോഗവും പോലെ ചികിൽസിച്ചു മാറ്റേണ്ടതാണ് വിഷാദരോഗവും. വിഷാദരോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടിയുമായി ഡോ.എൽസി ഉമ്മൻ.

ആദായ നികുതി റിട്ടേണ്‍ എങ്ങനെ സമർപ്പിക്കാം?

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഇനി 3 ദിവസം മാത്രമാണ് ബാക്കിയുളളത്. 2.5 ലക്ഷംത്തിന് മുകളില്‍ മൊത്തവരുമാനമുളളവര്‍ റിട്ടേണ്‍ നല്‍കണം. റിട്ടേണ്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പണത്തെ കുറിച്ച് പൊതുവായി ഉയരുന്ന സംശയങ്ങള്‍ക്കുളള മറുപട...

വിവരാവകാശ നിയമങ്ങളും രേഖകള്‍ ലഭിക്കുന്നതിനു വേണ്ട നടപടികളും

വിവരാവകാശ നിയമത്തെക്കുറിച്ചും വിവരാവകാശ രേഖകള്‍ ലഭിക്കുന്നതിനും വേണ്ട നടപടികളെക്കുറിച്ച് സംസാരിക്കുന്നു അഡ്വ.ഡി.ബി.ബിനു