ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

Spotlight

ചന്ദ്രയാന്റെ ലാൻഡിങ് കാണുന്നത് പ്രധാനമന്ത്രിക്കൊപ്പം; ത്രില്ലടിച്ച് ശിവാനിയും അഹമ്മദും

ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെ തൊടുന്ന രാജ്യത്തിന്‍റെ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളും. കണ്ണൂരില്‍ നിന്നുള്ള അഹമ്മദ് തന്‍വീറും തിരുവനന്തപുരത്ത് നിന്നുള്ള ശിവാനിയും. വിക്രം ചന്ദ...

കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി കുഞ്ഞു ജിംനാസ്റ്റിക് താരം ഫിലൻ

തന്റെ ജിംനാസ്റ്റിക് പ്രകടനങ്ങൾകൊണ്ട് നാട്ടിലും സ്കൂളിലും താരമായിരിക്കുകയാണ് തൊടുപുഴ സ്വദേശിയായ അഞ്ചുവയസുകാരി ഫിലന്‍. നാട്ടില്‍ വിദഗ്ധ പരിശീനത്തിന് സൗകര്യമില്ലാത്തതാണ് ഫിലന്‍റെ സങ്കടം. തൊടുപുഴ വെള്ളരിങ്ങാട്ട് വീട്ടിൽ പ്രസാദ് ജോസഫിന്റെയും ബെറ്റ്സി പ...

1200കിലോ പൂക്കളുപയോഗിച്ച് വടക്കുന്നാഥന് മുൻപിൽ ഭീമൻ പൂക്കളം

1200 കിലോ പൂക്കള്‍ കൊണ്ട് കൂറ്റൻ പൂക്കളം തൃശൂരിൽ ഒരുങ്ങി . വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിലാണ് ഈ കൂറ്റൻ പൂക്കളം. 150 പേർ മൂന്നു ദിവസം അധ്വാനിച്ചാണ് പൂക്കളമിട്ടത്. 52 അടി വ്യാസമുണ്ട്. 2008 ലാണ് അത്തദിനത്തിൽ കൂറ്റൻ പൂക്കളമിട്ടു തുടങ്ങിയത്. ക...

വിശക്കുന്നവര്‍ക്ക് ആഹാരമൊരുക്കി 'ഹാപ്പി ഫ്രിഡ്ജ്'

വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്ത...

ബാക്ക് വേർഡ് സൈക്കിളിൽ ഗിന്നസ് റെക്കോർഡ് നേടി തിരുവനന്തപുരം സ്വദേശി

വലത്തോട്ട് തിരിച്ചാല്‍ ഇടത്തോട്ടും, ഇടത്തോട്ട് തിരിച്ചാല്‍ വലത്തോട്ടും തിരിയുന്ന ബാക്ക് വേര്‍ഡ് സൈക്കിള്‍ ചവിട്ടി ഗ്വിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി കുമാര്‍. എട്ടു മാസം പരിശീലനം നടത്തിയാണ് കുമാര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത...

കണ്ടെത്തലുകളുടെ പുത്തൻ വാതായനം തുറന്ന് കൂരാച്ചുണ്ട് സ്വദേശി ജോബിൻ അഗസ്റ്റിൻ

കണ്ടുപിടിത്തങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയും എന്‍ജിനീയറിങ് അധ്യാപകനുമായ ജോബിന്‍ അഗസ്റ്റിന്‍. ചെലവ് കുറഞ്ഞ രീതിയില്‍ ഏറ്റവും ഉപകാരപ്രദമായ നാല്‍പതിലധികം യന്ത്രങ്ങളാണ് നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ക്കും നാട്ടുക...

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്നു; സുരേഷിന് വേണം കൈത്താങ്ങ്

ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന മാലൂര്‍ പട്ടാരി സ്വദേശി കൂലി സുരേഷിന് സുമനസുകളുടെ സഹായം വേണം. തുടര്‍ ചികിത്സയ്ക്കും മകളുടെ പഠനമടക്കമുള്ള മറ്റ് കുടുംബ ചെലവുകള്‍ക്കും കയ്യില്‍ ഒന്നുമില്ല. ബധിരനും മൂകനും കൂടിയായ സുരേഷ് ഒന്നര വര്‍ഷമ...

​പുത്തുമല ദുരന്തഭൂമിയിലും 'ചെറുതോണി ഹീറോ'; കനയ്യയെ കണ്ടെത്തി മനോരമ സംഘം

കഴിഞ്ഞ പ്രളയത്തിനിടെ ചെറുതോണിയിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മലയാളിയുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ രക്ഷകൻ കനയ്യകുമാർ വയനാട്ടിലും എത്തി. പുത്തുമലയിലെ ദുരന്തഭൂമിയിലാണ് മനോരമ ന്യൂസ് സംഘം കനയ്യകുമാറിനെ കണ്ടത്. കേരളം കണ്ട മഹാപ്രളയത്തിൽ ആരും മറക്കാത്ത ചിത്രമാ...

മറക്കല്ലേ കരുതലും കാവലുമായവരെ; ദുരന്തമുഖത്തെ കരളുലയും കാഴ്ച

ദുരന്തമുഖത്തുനിന്ന് രക്ഷതേടുമ്പോൾ മനുഷ്യജീവനോളം പ്രാധാന്യം നൽകണം മിണ്ടാപ്രാണികൾക്കും. ജീവൻ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിൽ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ഉടമകളുടെ കടമയാണ്. ഓരോ ജീവനും അമൂല്യമാണെന്ന് ഓർമപ്പെടുത്താനാണ് ഈ വാർത്ത. വളർത്തുന...

പൂത്തുലഞ്ഞു സൂര്യകാന്തി പാടങ്ങൾ; കാവലായി കർഷകർ

പൂത്തുലഞ്ഞു തമിഴ്നാട്ടിലെ സൂര്യകാന്തി പാടങ്ങള്‍. ഇനി രണ്ടു മാസം പാടങ്ങള്‍ മഞ്ഞയണിഞ്ഞു നില്‍ക്കും. സഞ്ചാരികള്‍ കൂടിയതോടെ സൂര്യകാന്തി പാടങ്ങള്‍ക്ക് കര്‍ഷകര്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കെത്താ ദൂരത്തോളം സുര്യകാന്തി പൂക്കള്‍. വിടര്‍ന്നു കാറ്റില്‍...

സംഗീതം സപര്യയാക്കുന്ന സഹോദരങ്ങൾ; സർവം സംഗീതമയം

സംഗീതം സപര്യയാക്കുന്ന സഹോദരങ്ങളെ ഇനി പരിചയപ്പെടാം. മുംബൈ മലയാളിയായ റാഫേൽ ദേവസ്യയുടെ മൂന്നുമക്കളാണ് സംഗീതവേദികളിൽ വ്യത്യസ്തരാകുന്നത്. ചെറുപ്രായത്തിനുള്ളിൽ നിരവധി പ്രശസ്തർക്കൊപ്പവും ഇവർ വേദിപങ്കിട്ടുകഴിഞ്ഞു. ശ്രുതിയമ്മ, ലയം അച്ഛൻ, 'മക്കളു'ടെ പേരോ സംഗീതം...

വായിൽ 526 പല്ലുകൾ; ലോകത്തെ ഞെട്ടിച്ച് ഏഴുവയസ്സുകാരൻ

ചെന്നൈയില്‍ ഏഴുവയസുകാരന്റെ വായില്‍ നിന്ന് 526 പല്ലുകള്‍ പുറത്തെടുത്തത് ലോകമാധ്യമങ്ങളില്‍ ഇടംപിടിച്ചു. കീഴ്ത്താടിയില്‍ അധാരണവീക്കം മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആശുപത്രിയിലെത്തിയ കുട്ടിയുടെ വായിലാണ് ഇത്രയും പല്ലുകള്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ ആദ്യ സംഭ...

ഒടുവിൽ അർഹതപ്പെട്ടത് തേടിയെത്തി; തൊണ്ണൂറിലും ചോരാത്ത അഭിനയയൗവനം

തൊണ്ണൂറിന്റെ നിറവിലും അഭിനയ യൗവ്വനം ചോരാതെ മരട് ജോസഫ് . സംഗീത നാടക അക്കാദമയിയുടെ വിശിഷ്ടാംഗത്വം ആവശ്യപ്പെടാതെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് അരങ്ങിലെ ഈ കാരണവര്‍ . പകര്‍ന്നാടിയ വേഷങ്ങള്‍ മാത്രം സമ്പത്തായുള്ള ജോസഫിന് ഇനി അരങ്ങില്‍ അലിഞ്ഞില്ലാതാകണമെന്...

‘നാരിയല്‍’ ഇടാനുണ്ടോ ഹേ.. തേങ്ങ...തേങ്ങ...; ഭായിമാര്‍ ചോദിക്കുന്നു

തെങ്ങുകയറാന്‍ സൈക്കിളില്‍ വെട്ടുകത്തിയും തെങ്ങുകയറ്റ യന്ത്രവുമായി വരുന്ന 'ഭായി’മാര്‍ പതിവ് കഴ്ചയായി മാറുകയാണ് നമ്മുടെ നാട്ടില്‍. അവര്‍ എവിടെ നിന്നുള്ളവരാണെങ്കിലും നമുക്ക് അവര്‍ ബംഗാളികളാണ്. അങ്ങനെ തെങ്ങുകയറുന്ന ഒരു സംഘത്തിന്‍റെ ഒരു ദിവസത്തെ കാഴ്ചകള്‍ കാ...

എത്ര വിശന്നാലും ആ ആഹാരം കഴിക്കില്ല; കേരളാ പൊലീസിലെ ‘സ്റ്റാര്‍’ ബഡ്ഡി

കേരളാ പൊലീസിലെ ബഡ്ഡി. ഇവളാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള പൊലീസ് നായ്ക്കളുടെ കഴിവില്‍ ദേശീയ തലത്തില്‍ ഒന്നമതെത്തിയത്. അറിയാം ഇവളുടെ പ്രത്യേകതകള്‍. 1. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള കഴിവ്. എത്ര അകലെയാണെങ്കിലും അതു മണത്തു നോക്കി കണ്ടുപിടിക്കും. ...

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു; വൈറലായി; മെഹ്റൂഫ് താരമായി

ഫുട്ബോള്‍ കളിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായതിന്റെ സന്തോഷത്തിലാണ് കാസര്‍കോട് ദേലംപാടി സ്വദേശി മെഹ്റൂഫ്. നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ പന്ത്രണ്ടുകാരന്‍ നിനച്ചിരിക്കാതെ താരമായത്. കുട്ടിയെ പരിശീലിപ്പിച്ച് മികച്ച...

ജീവനുള്ളതല്ലേ, ചോറ് കൊടുക്കണതല്ലേ, എങ്ങനെയാ തനിച്ചാക്കുക; കരുണയുടെ ‘വെള്ളപ്പൊക്കത്തിൽ’

മഴക്കെടുതിയില്‍ ജീവന്‍ തിരികെപ്പിടിക്കാനായതിന്റെ സന്തോഷത്തിലാണ് അര്‍ജുനും, രാമന്‍കുട്ടിയും. സകലതും നഷ്ടപ്പെട്ടിട്ടും ഇവരെക്കൂടെക്കൂട്ടാന്‍ മനസ് കാണിച്ച കുടുംബങ്ങളാണ് ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകം. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ പൂക്കോത്തു താഴത്ത...

കപ്പ് ആന്റ് ക്ലാപിന് പ്രചാരമേറുന്നു

മഴക്കാലത്ത് കുട്ടികളുടെ മുന്നിലെ വലിയവെല്ലുവിളിയാണ് പുറത്തിറങ്ങിക്കളിക്കാനാവില്ല എന്നത്. പിന്നെ ഉള്ളത് ഒന്നുകില്‍ ടി.വി അല്ലെങ്കില്‍ മൊബൈല്‍. എന്നാല്‍ ഈ പ്രശ്നത്തിന് സുന്ദരമായ ഒരു പരിഹാരമാണ് കപ്പ് ആൻറ് ക്ളാപ്പ് ഗെയിം. വെറും കളി മാത്രമല്ല ഇത്. ഏകാഗ്രത കൂ...

മെക്കാവുവില്‍ സദ്യയൊരുക്കി സമ്മാനം നേടിയ മിടുക്കി

വിദേശത്തു നടന്ന പാചകമല്‍സരത്തില്‍ നാടന്‍ സദ്യയൊരുക്കി മലയാളി വനിത പുരസ്കാരം നേടി. തൃശൂര്‍ പൂങ്കുന്നം സ്വദേശിനിയായ നിമിയാണ് രാജ്യാന്തര ബഹുമതി സ്വന്തമാക്കിയത്. മെക്കാവു രാജ്യാന്തര പുസ്തമേളയുടെ ഭാഗമായി നടത്തിയ പാചക മല്‍സരത്തിലായിരുന്നു നിമിയുടെ നേട്ടം. ...

ഏഴാം വയസിൽ എഴുത്തുകാരിയായ തമാര

കവിതകള്‍ ചൊല്ലിപഠിക്കേണ്ട പ്രായത്തില്‍ സ്വന്തമായി കവിതകളെഴുതി വിസ്മയം തീര്‍ക്കുകയാണ് ഏഴുവയസുകാരിയായ ഒരു പെണ്‍കുട്ടി. എഴുത്തിനൊപ്പം പാട്ടിലും നൃത്തത്തിലും ചിത്രം വരയിലുമെല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞു തമാര നമ്പ്യാര്‍ എന്ന കൊച്ചുമിടുക്കി. ട്വിങ്കിള്‍ ട...