നാട്ടുപച്ച
കര്‍ഷകര്‍ക്ക് വഴികാട്ടിയാകുന്ന പരിപാടി. വേറിട്ട കര്‍ഷകരെ പരിചയപ്പെടുത്തുന്നതിനൊപ്പം പുതുമയാര്‍ന്ന കൃഷിരീതികളും അവതരിപ്പിക്കുന്നു.
Favourites
അമ്മയ്ക്കൊരു ജോലിയായി തുടങ്ങിയ കൂൺ കൃഷി; പിന്നാലെ വിജയഗാഥ | Mushroom cultivation | Nattupacha
Nattupacha
അമ്മയ്ക്കൊരു ജോലിയായി തുടങ്ങിയ കൂൺ കൃഷി; പിന്നാലെ വിജയഗാഥ | Mushroom cultivation | Nattupacha
ചുരുങ്ങിയ സമയം കൊണ്ട് മികച്ച വരുമാനം നേടുന്ന കൃഷി രീതിയാണ് കൂണ് കൃഷി. അമ്മയ്ക്കൊരു ജോലി എന്ന രീതിയിലായിരുന്നു തുടക്കം. പിന്നീട് മികച്ച വരുമാനം നേടി മുന്നേറിയപ്പോള്‍ ജിത്തു തോമസ് കൂണ് കൃഷിയുടെ വിപുലമായ സാധ്യത വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്...

ഒരേക്കറിലെ ജൈവകൃഷി; കൗതുകമുണർത്തും പ്രവാസിയുടെ ഫാം |Nattupacha
പ്രവാസികൾക്ക് പൊതുവെ കൃഷി ചെയ്യാൻ വല്യ താൽപര്യമാണ്. എന്നാൽ പലും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷമാണ് കൃഷിയിലേക്ക് തിരിയുക. പ്രവാസിയായി തുടരുമ്പോളും വിപുലമായി കൃഷി ചെയ്യുന്ന ഒരാളെയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കൃഷിയോടുള്ള താൽപര്യം കൊണ്ട് ...

വിശ്രമ ജീവത്തിൽ വിജയം കൊയ്ത് മട്ടുപ്പാവ് കൃഷി
ഔദ്യോഗിക ജീവീതത്തിൽ നിന്ന് വിരമിച്ച് മട്ടുപ്പാവ് കൃഷിയില്‍ നൂറ് മേനികൊയ്യുകയാണ് പോങ്ങുംമ്മൂട് സ്വദേശി ജി പ്രസന്നൻ. പച്ചക്കറി മുതൽ നെല്ല് വരെ ഈ മട്ടുപ്പാവിലുണ്ട്. വിഡിയോ കാണാം.

മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി; ഹരിത മാതൃക
മട്ടുപ്പാവ് കൃഷിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നൂറുമേനി കൊയ്തിരിക്കുകയാണ് തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഭാസ്കരൻ നയാരും ഭാര്യ വിജയവും. പതിനഞ്ച് സെന്റ് സ്്ഥലത്തും മട്ടുപ്പാവിലുമെല്ലാം നിറയെ പലവിധ പച്ചക്കറികളാണ്. അഞ്ച് വർഷം എന്ന ചുരുങ്ങിയ കാലഘട്ടം ക...

രണ്ടരയേക്കറിലെ ജൈവ കുരുമുളകുതോട്ടം; ജോണി ഇടശേരിയുടെ കൃഷിയിടം
കൃഷി ഒരാവേശം കൂടിയാണ്. ഏഴാറ്റുമുഖത്തെ വീട്ടുമുറ്റത്ത് കുരുമുളക് കൃഷി ചെയ്തിരിക്കുകയാണ് ജോണി. ഹൈറേഞ്ച് വിളയെന്ന് അറിയപ്പെടുന്ന കുരുമുളകിനെ വിജയകരമായി എറണാകുളത്തും വിളയിച്ചിരിക്കുകയാണ് ഈ കര്ഷകന്. കാണാം നാട്ടുപച്ച

കൊച്ചുകുട്ടി മുതൽ ഗൃഹനാഥൻ വരെ കൃഷിസ്നേഹികള്‍; കോട്ടയത്തെ കാർഷിക കുടുംബം
ഒരു കുടുംബത്തിലെ കൊച്ചു കുട്ടി മുതൽ ഗൃഹനാഥൻ വരെ കൃഷിയെ സ്നേഹിക്കുന്നവർ. ആരുടെയും നിര്‍ബന്ധം അനുസരിച്ചല്ലാതെ കൃഷിയിലേക്ക് തിരിയുക. അങ്ങനെ നൂറുമേനി വിളവ് നേടുക. കോട്ടയം ഉഴവൂരിനടുത്താണ് ഈ കുടുംബം. സണ്ണി എബ്രഹാമും ഭാര്യ രശ്മിയും വിദേശത്ത് നിന്ന് നാട്ടിൽ തിര...

സംയോജിതകൃഷിയുടെ വിജയഗാഥ
മികച്ച കൃഷി തോട്ടത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിരിക്കുകയാണ് നേര്യമംഗലത്തെ ജില്ലാ കൃഷി തോട്ടം. 1955 ലാണ് കൃഷി തോട്ടം ആരംഭിച്ചത്. 2017 ൽ തോമസ് സാമുവൽ കൃഷി ഓഫീസറായി ചുമതലയേറ്റതോടെ ഇവിടം ഒരു കാർഷികോദ്യാനമായി മാറുകയായിരുന്നു. സംയോജിത കൃഷിയാണ്...

ദീപു അച്ചൻ എന്ന കെന്യൂറുകളുടെ കൂട്ടുകാരൻ
പരമ്പരാഗത കർഷക കുടുംബത്തിൽ ജനനം. പിതാവിന്റെ പാത പിൻതുടർന്ന് വൈദികനായി. വൈദികന്റെ ളോഹ അണിഞ്ഞപ്പോഴും ദീപു അച്ചൻ കൃഷിയോടുള്ള ഇഷ്ടം മറന്നില്ല. കൃഷിക്കൊപ്പം 16 ഇനം കെന്യൂർ തത്തകളെയാണ് ദീപു അച്ചൻ വളർത്തുന്നത്. കോട്ടയം കുറിച്ച് ഉള്ളാലയിൽ വീടിനോട് ചേർന്നാണ് അച...

മൽസ്യകൃഷിയിൽ 'സ്വർണ'മീനുകളായ അച്ഛനും മകനും
മൽസ്യകൃഷിയിൽ പുത്തൻ പരീക്ഷണവും, മികച്ച വരുമാനവും നേടുന്ന അച്ഛനെയും മകനെയും പരിചയപ്പെടാം. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ കൃഷ്ണൻ കുട്ടിയും മകൻ ജോമിയും മൽസ്യകൃഷിയിൽ പൊന്ന് വിളയിച്ചിരിക്കുകയാണ്.

മട്ടുപ്പാവിൽ പൊന്ന് വിളയും ജൈവകൃഷി
മട്ടുപ്പാവിൽ പൊന്ന് വിളയിച്ച് ജൈവകൃഷിയിൽ ലോകറെക്കോർഡിഡുകയാണ് ഉള്ളൂർ സ്വദേശി ആർ . രവീന്ദ്രൻ. കൃഷി വെറും ഉപജീവന മാർഗം മാത്രമായിരുന്നില്ല ഈ കർഷകന് . കൃഷി ചെയ്യാൻ ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ 108 ലേറെ പ...

പെരിയാറിന്റെ തീരത്ത് ജൈവ- വിത്തുത്പാദന തോട്ടം; ശതാബ്ദി നിറവിൽ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഫാമും അവിടുത്തെ വിശേഷങ്ങളുമാണ് നാട്ടുപച്ചയിൽ. കേരള സംസ്ഥാന സർക്കാരിന്റെ ജൈവ വിത്തുത്പാദന കേന്ദ്രം. ആലുവ പെരിയാറിന്റെ തീരത്താണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ കേന്ദ്രം ശതാബ്ദിയുടെ നിറവിലുമാണ്. നാട്ടുപച്ച കാണാം

മോഹവിലയിൽ അലങ്കാരക്കോഴിക്കൃഷി
അലങ്കാരക്കോഴി കൃഷി നടത്തുന്ന മല്ലപ്പള്ളി സ്വദേശി സജി എബ്രഹാമിനെ പരിചയപ്പെടാം. അലങ്കാരക്കോഴിക്കൃഷിയാണ് സജിയുടെ മേഖല. ഒാരോ കോഴിക്കും വ്യത്യസ്തവിലയാണ്, മോഹവില. വിഡിയോ കാണാം.

ഉയർന്ന ശമ്പളമുപേക്ഷിച്ചു; പാലിനല്ലാതെ പശുവളർത്തൽ; വ്യത്യസ്തനായി ശ്യാം
ഉയർന്ന മാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിത്തിരച്ച വ്യത്യസ്തനായ കർഷകനാണ് പട്ടാഴി സ്വദേശി ശ്യാകുമാർ. പരമ്പരാഗത കൃഷിയോടുള്ള താത്പര്യം കൊണ്ട് പത്ത് ഇനങ്ങളില്‍പെട്ട മുപ്പതോളം പശുക്കളെയാണ് ശ്യാം പരിപാലിക്കുന്നത്. പാലിനു വേണ്ടിയല്ല ഈ പശു...

ചൗ ചൗ നൽകിയ വിജയം
ചൗചൗ എന്ന പച്ചക്കറി വിളയുടെ വ്യാപകമായ കൃഷി കേരളത്തിൽ ആദ്യമായി തുടങ്ങിയ വ്യക്തിയാണ് വയനാട് വടുവൻചാൽ സ്വദേശി ബിന്ദു രാജു. മൂന്നു വർഷം മുമ്പാണ് ബിന്ദു ചൗചൗ കൃഷി ആരംഭിക്കുന്നത്. കുടുംബശ്രീ, അയൽക്കൂട്ടം വഴിയായി 4 പേരുടെ കൂട്ടായ്മ രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥ...

ഇത് കൂട്ടായ്മയുടെ വിജയം; ചൗചൗ കൃഷിയിൽ നേട്ടം കൊയ്ത് ബിന്ദു
ചൗചൗ എന്ന പച്ചക്കറി വിളയുടെ വ്യാപകമായ കൃഷി കേരളത്തിൽ ആദ്യമായി തുടങ്ങിയ വ്യക്തിയാണ് വയനാട് വടുവൻചാൽ സ്വദേശി ബിന്ദു രാജു. മൂന്നു വർഷം മുമ്പാണ് ബിന്ദു ചൗചൗ കൃഷി ആരംഭിക്കുന്നത്. കുടുംബശ്രീ, അയൽക്കൂട്ടം വഴിയായി 4 പേരുടെ കൂട്ടായ്മ രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥ...
ചൗചൗ എന്ന പച്ചക്കറി വിളയുടെ വ്യാപകമായ കൃഷി കേരളത്തിൽ ആദ്യമായി തുടങ്ങിയ വ്യക്തിയാണ് വയനാട് വടുവൻചാൽ സ്വദേശി ബിന്ദു രാജു. മൂന്നു വർഷം മുമ്പാണ് ബിന്ദു ചൗചൗ കൃഷി ആരംഭിക്കുന്നത്. കുടുംബശ്രീ, അയൽക്കൂട്ടം വഴിയായി 4 പേരുടെ കൂട്ടായ്മ രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥ...
പ്രണയം അലങ്കാര മല്‍സ്യങ്ങളോട്; ശരത്തിന്റെ സംരംഭകലോകം
കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന, ശരീരമാകെ വർണ്ണനിറങ്ങൾ ചാലിച്ച അലങ്കാര മൽസ്യങ്ങളെ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എത്ര അസ്വസ്ഥമായ മനസ്സും അൽപ്പനേരം ഈ മൽസ്യങ്ങളെ നോക്കിയിരുന്നാൽ ശാന്തമാകും. അതു കൊണ്ടുതന്നെ അകത്തള അലങ്കാരങ്ങളിൽ അക്വേറിയങ്ങൾക്കും അതിനുള...

ഇതാ പനിനീർതോട്ടത്തിലെ 'ബിസ്മി'; പോരാടി നേടിയ വിജയം
ബിസ്മി’ മനോഹരമായ ഇൗ വാക്കിന്റെ അർഥം ദൈവത്തിന്റെ നാമം, ദൈവത്തിന്റെ സമ്മാനം എന്നൊക്കെയാണ്. ഒട്ടേറെ പേരുടെ ജീവിതത്തിലേക്ക് ദൈവം പറഞ്ഞയച്ച സമ്മാനമാണ് ഇന്ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ കണിച്ചുകാട്ട് ബിസ്മി ബിനു. വീട്ടമ്മ, കർഷക, സ്വയം സംരംഭക എന്നീ ...