ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

ആ ഒരാള്‍ ഞാനാകില്ലെന്ന് നമ്മള്‍ ഒരോരുത്തരും ഉറപ്പിക്കണം; നിസംഗത വേണ്ട

Parayathae Vaiyya

ആ ഒരാള്‍ ഞാനാകില്ലെന്ന് നമ്മള്‍ ഒരോരുത്തരും ഉറപ്പിക്കണം; നിസംഗത വേണ്ട

ആശങ്ക വേണ്ടെന്നു മുന്‍പു പറഞ്ഞിട്ടുണ്ട്. പരിഭ്രമിക്കാതെ നേരിടാം എന്നും പറഞ്ഞിട്ടുണ്ട്. പൂര്‍ണഉത്തരവാദിത്തത്തോടെ തിരുത്തിപ്പറയുന്നു. ആശങ്ക വേണം, പരിഭ്രമിച്ചാണെങ്കിലും പല വട്ടം മുന്‍കരുതലുകള്‍ ഉറപ്പാക്കണം. കോവിഡ് കേരളത്തിലും രാജ്യത്തിലും നിര്‍ണായകഘട്ടത്തി...

വൈറസും മനുഷ്യരും തമ്മിലാണ് പോരാട്ടം; രാഷ്ട്രീയ പാർട്ടികൾ തമ്മിലല്ല

അസാധാരണ സാഹചര്യമാണ്. പരിചിതമല്ലാത്ത അവസ്ഥകളിലൂടെ നമ്മള്‍ കടന്നു പോവുകയാണ്. കൊറോണ വൈറസ് ഓരോ ദിവസവും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. പരിഭ്രമിച്ചതുകൊണ്ട് കാര്യമില്ലെന്ന് നമുക്കറിയാം. സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തിയാല്‍, ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ പിന്തുടര്...

മാധ്യമസ്വാതന്ത്ര്യം ജനങ്ങളുടെ അവകാശം; ആരുടെയും ഔദാര്യമല്ല

എന്താണ് വാര്‍ത്തയെന്ന് ആരാണ് തീരുമാനിക്കേണ്ടത്? ജനം എന്തറിയണമെന്ന് ഭരണകൂടം തീരുമാനിക്കാന്‍ തുടങ്ങിയാല്‍ ആ സമൂഹത്തിന്റെ അവസ്ഥ എന്താകും? മാധ്യമസ്വാതന്ത്യം മാധ്യമങ്ങളുടെ സ്വാതന്ത്ര്യമല്ല, ജനാധിപത്യത്തിന്റെ അവകാശമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം. ഡല്‍ഹി കലാ...

രാജ്യത്തിനൊപ്പമോ വര്‍ഗീയതയ്ക്ക് ഒപ്പമോ? ഇന്ത്യക്കാരനു മുന്നിലെ ചോദ്യം

സ്വന്തം ജനതയോട് പ്രതികാരം ചെയ്യുന്ന ഭരണകൂടങ്ങളുണ്ടാകുമോ? രാജ്യസ്നേഹമെന്നാവര്‍ത്തിച്ചു പേടിപ്പിക്കുന്നവര്‍ക്ക് സ്വന്തം തലസ്ഥാനം കത്തുന്നത് നിസംഗമായി നോക്കിനില്‍ക്കാനാകുമോ? രാജ്യത്തോടു മാത്രമല്ല, അവനവനോടല്ലാതെ, മറ്റേതെങ്കിലുമൊരു മനുഷ്യനോട് ഈ പ്രത്യയശാസ്ത്...

അവിനാശി പാഠമാകണം; കൊല്ലപ്പെട്ട നിരപരാധികളോട് ചെയ്യാവുന്ന നീതി ഇതാണ്

അവിനാശിയില്‍ ഒന്നിച്ചു പൊലിഞ്ഞ 19 ജീവനുകള്‍ നമ്മുടെ കണ്ണു തുറപ്പിക്കുമോ? ഒരു അപരാധവും ചെയ്യാതെ പെരുവഴിയില്‍ അവസാനിച്ച ജീവിതങ്ങളോട് സമൂഹത്തിന് പ്രായശ്ചിത്തം ചെയ്യാനാകുമോ? വിധി എന്നു പഴിച്ചൊഴിയാതെ പലതും ചെയ്യാനുണ്ടെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഹൃദയഭ...

കേജ്‌രിവാൾ ഉത്തമ മാതൃകയല്ല; ബദലാണ്

വെറുപ്പ് വിതയ്ക്കുന്ന ഒരു രാഷ്ട്രീയത്തിന് നല്‍കാവുന്ന ഏറ്റവും നല്ല തിരിച്ചടിയെന്താണ്? അതാണ് ഡല്‍ഹിയിലെ ജനത ബി.ജെ.പിക്ക് നല്‍കിയ കനത്ത പരാജയം. 81 ശതമാനത്തിലേറെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയുടെ വിദ്വേഷപ്രചാരണത്തിനു നല്‍കിയ...

പൊലീസിൽ വിവാദങ്ങളുടെ വാഴ്ച; കള്ളന്മാരെ സംരക്ഷിക്കാൻ ബാധ്യതയെന്ത്?

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പൊലീസ് കേരളത്തിന് പുതുമയൊന്നുമല്ല. പക്ഷേ പൊലീസില്‍ കള്ളന്‍മാരുണ്ടെന്ന് സി.എ.ജി. സാക്ഷ്യപ്പെടുത്തുന്നത് ഇതാദ്യമാണ്. നിങ്ങളുടെ കാലത്തുമുണ്ടെന്ന് പ്രതിപക്ഷത്തിനു നേരെ തിരിയുന്ന ഭരണപക്ഷം പറയാതെ പറയുന്നത് വലിയൊരു വസ്തുതയാണ്. ഈ പ...

ജനകീയ മുന്നേറ്റത്തെ മുഖ്യമന്ത്രി എസ്.ഡി.പി.ഐയുമായി കൂട്ടിക്കെട്ടിയത് എന്തിന്..?

എസ്.ഡ‍ി.പി.ഐ ഒരു ഭീകരവാദപ്രസ്ഥാനമാണെന്ന കാര്യത്തില്‍ കേരളത്തിന് സംശയമുണ്ടോ? ആശയം മുതല്‍ ആവിഷ്കാരം വരെ അടിമുടി തീവ്രവാദമാണ് എസ്.ഡി.പി.ഐ. ഏതു വേഷപ്പകര്‍ച്ചയിലെത്തിയാലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സാമൂഹ്യഭീഷണി. ഏതു പ്രതിസന്ധിയിലും ഏതു പ്രക...

സിപിഎം അറിയുക, ഈ കപടരാഷ്ട്രീയനിലപാട് കേരളത്തിന് പരുക്കേല്‍പിക്കും

ഒരു രാഷ്ട്രീയനിലപാടില്‍ ആത്മാര്‍ഥതയില്ലെങ്കില്‍ അതെത്ര പരിഹാസ്യവും കാപട്യവുമായി മാറുമെന്നതിന് വലിയൊരു ഉദാഹരണം സി.പി.എം കാണിച്ചു തരികയാണ്. യു.എ.പി.എ കരിനിയമമാണ് എന്നു ഉച്ചത്തില്‍ ആവര്‍ത്തിച്ചു പഠിപ്പിച്ച പാര്‍ട്ടി സ്വന്തം ഭരണത്തില്‍ സ്വന്തം പാര്‍ട്ടിക്കാ...

മരടില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ കുറ്റക്കാരോ?

ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു. പരിസ്ഥിതി നിയമലംഘനത്തിനുള്ള ശിക്ഷ എത്ര കനത്തതായിരിക്കുമെന്ന് ഇനി ലോകം ഓര്‍ക്കുന്നത് മരടിലെ ഫ്ളാറ്റുകള്‍ പൊളിഞ്ഞു വീഴുന്ന ദൃശ്യം മുന്‍നിര്‍ത്തിയാകും. ഗുരുതരമായ നിയമലംഘനങ്...

ഇന്ത്യയുടെ നന്‍മയ്ക്കായി ബിജെപി ഇന്നോളം എന്ത് തീരുമാനമെടുത്തു..?

പൗരത്വനിയമഭേദഗതി എന്ന കുല്‍സിതകൃത്യം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് ഒരു നേട്ടമുണ്ടായി എന്നത് സമ്മതിക്കാതെ വയ്യ, കഴിഞ്ഞ ആറു വര്‍ഷമായി രാജ്യത്തെ ഗ്രസിച്ചിരുന്ന ഭയത്തില്‍ നിന്ന് മനുഷ്യര്‍ പുറത്തുകടക്കുന്നു. ഏതു ഹീനതന്ത്രങ്ങളെയും അതിജീവിച്ച് രാജ്യത്തെ വീണ്ടെടു...

ബിജെപിയോടാണ്, ഇന്ത്യ നിങ്ങളുടെ ശത്രുരാജ്യമല്ല; കേരളം ശത്രുനാടുമല്ല..!

ഒരു ഇന്ത്യക്കാരനോട് നിങ്ങള്‍ പേടിക്കേണ്ട, നിങ്ങളെ ആരും ഒന്നും ചെയ്യില്ല എന്നു പറയാന്‍ മറ്റൊരിന്ത്യക്കാരന് എന്ത് അവകാശമാണുള്ളത്? ഇന്ത്യയെന്ന മതേതരരാജ്യത്ത്, ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ട എന്നു പറയാന്‍ ഈ ഭൂരിപക്ഷത്തിനുള്ള അര്‍ഹതയെന്താണ്? പ്രധാനമന്ത്രി നരേന്...

ഭിന്നിപ്പിക്കല്‍ മതിയാക്കൂ; ഇനിയെങ്കിലും ഭരിക്കാനറിയാമെന്ന് തെളിയിക്കൂ..!

എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മളോടു പറയുന്നു. ഏത് ഇന്ത്യക്കാരനോടാണ് പ്രധാനമന്ത്രി ഇത് പറയുന്നത്? ഏത്് ഇന്ത്യക്കാരനാണ് ഈ രാജ്യത്തെ വെറുക്കുന്നുവെന്ന് പ്രധാനമന്ത്രീ, അങ്ങ് സംശയിക്കുന്നത്? പ്രധാനമന്ത്രി മോദിയും ...

ഇന്ത്യ തിരിച്ചുചോദിക്കുന്നു: ഇപ്പോള്‍ വേഷം കണ്ടാല്‍ തിരിച്ചറിയാമോ പ്രധാനമന്ത്രി..?

ആശങ്കകള്‍ക്കിടയിലും ജനാധിപത്യത്തിന്റെ ആഴമേറിയ കരുത്ത് കാണിച്ചു തരുന്നു നമ്മുടെ രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യജനതയെ, ഭരണകൂടം തന്നെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന അവിശ്വസനീയമായ സമീപനം ലോകം കാണുന്നു. പക്ഷേ ഇന്ത്യയുടെ ആത്മാവറിയുന്ന മനുഷ്യര്‍ ത...

അന്തമില്ലാത്ത ധ്രുവീകരണ നയങ്ങള്‍; പിന്നിലേക്ക് ഓടുന്ന ഇന്ത്യ..!

അന്തമില്ലാത്ത ധ്രുവീകരണ നയങ്ങള്‍; പിന്നിലേക്ക് ഓടുന്ന ഇന്ത്യ..! പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാകാത്തവര്‍ ഇനിയുമുണ്ടോ? മതേതരഇന്ത്യയില്‍ ഈ ഭരണകൂടത്തിന്റെ നയസമീപനം എന്താണെന്ന് ഇന...

പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ അങ്ങോട്ടു ചെന്ന് തോറ്റുകൊടുക്കരുത്..! | Parayathe vayya

ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നാല് കൊടും കുറ്റവാളികളെ പൊലീസ് വെടിവച്ചുകൊന്നു. ഈ ഭരണകൂടകൂട്ടക്കൊലയ്ക്ക് കൈയടിക്കാന്‍ ഗൂഢമായി സന്തോഷം തോന്നിപ്പിക്കുന്ന മനോനില നമുക്കുണ്ടായതെങ്ങനെയാണ്? അതേ ദിവസങ്ങളില്‍ തന്നെ മറ്റൊരു ബലാല്‍സംഗക്കേസിലെ ഇരയെ ...

ഇല്ലാതാക്കിക്കളയും എന്ന നിലപാട് ചോദ്യം ചെയ്യണം; ഇത് ജനാധിപത്യവിരുദ്ധം

തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ഇല്ലാതാക്കിക്കളയും എന്ന ഭീഷണി ഒരു ആധുനികസമൂഹത്തില്‍ അംഗീകരിക്കാവുന്നതാണോ? ഷെയ്ന്‍ നിഗം എന്ന അഭിനേതാവിന് വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനാനടപടി ജനാധിപത്യസമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണോ? ചെയ...

ഷഹല പൊള്ളുന്ന മുന്നറിയിപ്പ്; ഇനി കേരളം മറക്കരുതാത്ത ഓർമ്മ; പാഠം

കോടതിക്കും സ്ഥിരത ഇല്ലാതായാൽ വിശ്വാസത്തിലോ വിശ്വസിക്കേണ്ടത്..?

നമ്മുടെ പരമോന്നതകോടതിയെ ഒരു പൗരന് എത്രത്തോളം വിശ്വസിക്കാം? എത്രമാത്രം ആശ്രയിക്കാം? നീതിയും നിയമവും തമ്മില്‍ പരസ്പരബന്ധമില്ലാതെയാകുമ്പോഴാണ് സാധാരണ ഈ ചോദ്യം ശക്തമായി ഉയര്‍ന്നു വരുന്നത്. പക്ഷേ കോടതി തന്നെ ഞങ്ങള്‍ പറഞ്ഞ വിധിയില്‍ ‍ഞങ്ങള്‍ക്കുറപ്പില്ലെന്നു പ...

പറഞ്ഞതെല്ലാം മറന്ന് മാവോയിസ്റ്റുകളെ കൊല്ലുന്ന സർക്കാർ; യുഎപിഎ ചുമത്തുന്ന സർക്കാർ|Parayathe Vayya

കേരളം ഇപ്പോള്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് ഏതു കാര്യത്തിലാണ്? അഭിമാനിക്കുക, വൈരുധ്യങ്ങളിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന് അവകാശപ്പെടാം. ഉദാഹരണത്തിന് ഇടതുമുന്നണി സര്‍ക്കാരിന്റെ കാര്യമെടുക്കുക. ഒരേ സമയം രാഷ്ട്രീയസ്വാതന്ത്യത്തില്‍ മറ്റ് സംസ്...

ആർക്കുമില്ല ഉപാധികളില്ലാത്ത പിന്തുണ; വിവേകത്തോടെ ജനം പറഞ്ഞത്

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്ന ഒരു ജനതയുണ്ടായാല്‍ ജനാധിപത്യം അവിടെ തോറ്റു. ജനാധിപത്യരാഷ്ട്രീയപ്രക്രിയയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും തിരുത്തുകയും ചെയ്യേണ്ടത് ജനതയുടെ ഉത്തരവാദിത്തമാണ്. ഒരിക്കല്‍കൂടി ആ ഉത്തരവാദിത...

ഈ കൂട്ടമരണങ്ങളില്‍ ചിലതെങ്കിലും നമുക്ക് തടയാമായിരുന്നില്ലേ..?

ഏറ്റവും പ്രിയപ്പെട്ടവരെ 14 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്താന്‍ മനുഷ്യര്‍ക്ക് കഴിയുമോ? പിഞ്ചുകുഞ്ഞടക്കം ആറു പേരെ ഒന്നരപതിറ്റാണ്ട് കാത്തിരുന്നു കൊലപ്പെടുത്തി ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുന്ന മനുഷ്യര്‍ക്കിടയിലാണോ നമ്മള്‍ ജീവിക്കുന്നത്? ​ഞെട്ടലു...

ജനങ്ങളെ ചെറുതായി കാണരുത്; പാലായിലെ പാഠം

കുത്തകരാഷ്ട്രീയത്തിന്റെ കെട്ടു പൊട്ടിച്ച് പാലാ മാണി സി.കാപ്പനെ തിരഞ്ഞെടുത്തു. ശബരിമല സുപ്രീംകോടതി വിധിയ്ക്ക് ഒരു വര്‍ഷം തികയുന്ന വേളയിലെത്തിയ പാലാ ജനവിധി മുന്നണികള്‍ക്കും ജനതയ്ക്കും ഉള്‍ക്കൊള്ളാന്‍ പാഠങ്ങള്‍ ഏറെ മുന്നോട്ടു വയ്ക്കുന്നുണ്ട് 54 വര്‍ഷത്ത...

പണി പാലത്തിന് മാത്രം മതിയോ? ഇടിഞ്ഞു വീണ വിശ്വാസ്യത

കേരളത്തിലെ അഞ്ചു മണ്ഡലങ്ങളില്‍ അടുത്ത മാസം 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭാതിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒരു പാലം വലിയ പങ്കു വഹിക്കുമെന്നുറപ്പാണ്. പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ പിണറായി സര്‍ക്കാര്‍...

നീതി നിഷേധിക്കപ്പെടുന്ന ഫ്ലാറ്റ് ഉടമകൾ; രക്ഷപ്പെടുന്ന പ്രതികൾ

നിയമലംഘനം നടത്തിയെന്നു കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്ളാറ്റുകളുടെ ഉടമകള്‍ മാനുഷികപരിഗണന അര്‍ഹിക്കുന്നവരാണോ? പൊതുസമൂഹത്തിനു മുന്നില്‍ രണ്ടഭിപ്രായം വരാവുന്ന ഒരു ചോദ്യമാണത്. പക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അക്കാര്യത്തില്‍ സം...

മന്ത്രിമാര്‍ക്ക് റോഡില്‍ സുഖയാത്ര; ജനം റോഡില്‍ ‘കെട്ടിക്കിടക്കും’; ചോദ്യങ്ങള്‍

തിരുത്തപ്പെടാതെ പോയ വാർത്തകളുടെ ഇരകൾ; മാധ്യമങ്ങളും തിരുത്തണം

തെറ്റ് ആര്‍ക്കും പറ്റാം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് തെറ്റു പറ്റിയാലും അത് തിരിച്ചറിയുകയും തിരുത്തപ്പെടുകയും വേണം. സി.പി.എമ്മുകാരനായ ഓമനക്കുട്ടന്‍ ഇന്ന് തലയുയര്‍ത്തിനില്‍ക്കുമ്പോള്‍ മാധ്യമങ്ങളുടെ ശിരസു കുനിയുന്നുണ്ടെന്ന് പറയാതെ വയ്യ...

സാധാരണക്കാരനെ കുരുക്കി വലക്കുന്ന പൊലീസ്; ഉന്നതരുടെ നരഹത്യ പോലും കുറ്റമല്ല

കര്‍ശനമായി നിയമം പാലിച്ചതിന്റെ പേരില്‍ കൊണ്ടാടപ്പെട്ട സിവില്‍സര്‍വീസുകാരന്‍ സ്വന്തം ജീവിതത്തില്‍ ഒരു നിയമവും പാലിക്കാന്‍ തയാറല്ല. ഒരു നിയമത്തെയും ബഹുമാനിക്കുന്നില്ല. സാധാരണക്കാരന്റെ ജീവിതത്തെ നിസാര നിയമലംഘനങ്ങളുടെ പേരില്‍ കുരുക്കി വലയ്ക്കുന്ന പൊലീസ് സംവ...

അണികള്‍ കാനത്തെ അന്വേഷിക്കുന്നു; ഈ മലക്കം മറിച്ചിലിന്റെ അർത്ഥങ്ങൾ

സി.പി.ഐയ്ക്കും കാനം രാജേന്ദ്രനും എവിടെ വച്ചാണ് തലയ്ക്കടി കിട്ടിയത്? കേരളം ഇപ്പോള്‍ ഉത്തരം തേടുന്ന ഒരു വലിയ ചോദ്യമാണത്. രാഷ്ട്രീയകൃത്യതയുടെയും യഥാര്‍ഥ ഇടതുപക്ഷത്തിന്റെയും വാചാടോപങ്ങള്‍ക്കിടയില്‍ സി.പി.ഐയ്ക്ക് എവിടെയാണ് സ്വയം നഷ്ടപ്പെട്ടത്? സി.പി.ഐയെ കണ്...

ആശയരാഹിത്യം അഥവാ ഇന്ത്യൻ പ്രതിപക്ഷം

കോണ്‍ഗ്രസ് മുക്തഭാരതമെന്നേ ബി.ജെ.പി ലക്ഷ്യം പ്രഖ്യാപിച്ചിട്ടുളളൂ. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസ്ഥ വച്ചു നോക്കിയാല്‍ പ്രതിപക്ഷമുക്തഭാരതം തന്നെ യാഥാര്‍ഥ്യമാകുമെന്നു പേടിക്കണം. പ്രതിപക്ഷമെന്ന ശബ്ദത്തിനര്‍ഥം എന്തെന്നു പോലുമറിയാതെ ഭൂരിപക്ഷസര്‍ക്കാരിന്റ...

തല കുനിച്ച് എസ്എഫ്ഐ; സിപിഎമ്മിനുണ്ടോ മറുപടി?

സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ഥമെന്താണ്? ജനാധിപത്യം എന്ന വാക്കിന്റെ അര്‍ഥമെന്താണ്? ശരിയായ അര്‍ഥം ഇപ്പോള്‍ എസ്.എഫ്.ഐ തിരിച്ചറിയുന്നുണ്ടെങ്കില്‍ നല്ലത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതെന്തും ഫാസിസമാണെന്ന് എസ്.എഫ്.ഐ മാത്രമല്ല, തിരിച്ചറിയേണ്ടതെന്നും ...

​നെടുങ്കണ്ടം ഉരുട്ടിക്കൊല; ജുഡീഷ്യല്‍ അന്വേഷണമെന്ന പരിച ​

ജു‍ഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനത്തിന് ഇനിയും കേരളം തലവച്ചുകൊടുക്കണോ ? ഭരണപക്ഷവും പ്രതിപക്ഷവും കള്ളക്കളി കളിക്കുന്ന ഈ പരസ്പരസഹായസഹകരണസംഘത്തില്‍ കേരളവും ഭാഗഭാക്കാകണോ? ഒരു മനുഷ്യനെ പച്ചയ്ക്ക് ഉരുട്ടിക്കൊന്നിട്ട്, എല്ലാ തെളിവുകളും ദിനംപ്രതി പുറത്തു വന്നുകൊ...

പൊലീസ് പീഡിപ്പിക്കുന്നതിലോ, പൊലീസിന്റെ മനോവീര്യം തകരുന്നതിലോ മുഖ്യന്റെ ആശങ്ക

ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായ ഒരു നേതാവ് മുഖ്യമന്ത്രിയായിരിക്കേ പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്ന സാഹചര്യമുണ്ടാകുമോ? ജനങ്ങളെ പൊലീസ് പീഡിപ്പിക്കുന്നതിലായിരിക്കുമോ അതോ പൊലീസിന്റെ മനോവീര്യം തകരുന്നതിലായിരിക്കുമോ അദ്ദേഹത്തിന്റെ ആശങ്ക? നേതാവിനേറ്റ പൊലീസ് ...

സിപിഎം സ്വയം ഒരു ചോദ്യമായി മാറുന്നു; എന്താണ് വ്യക്തിപരമായ പ്രശ്നം? എവിടെ നീതി

രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉയരുമ്പോഴെല്ലാം സി.പി.എം അണികളും അനുഭാവികളും ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. സി.പി.എമ്മിനെ മാത്രം നന്നാക്കാനുള്ള ഈ വ്യഗ്രത കുടിലലക്ഷ്യത്തോടെയല്ലേ? സി.പി.എം മാത്രം കുറ്റമറ്റതായിരിക്കണമെന്ന വാശി ആ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ളതല്ലേ? ഇന...

അശാന്തി ഒഴിയാതെ തീരങ്ങൾ; ഈ കണ്ണീര്‍മഴ ഇനി ആവര്‍ത്തിക്കാമോ?

കേരളം ഇപ്പോള്‍ കേള്‍ക്കുന്നത് അശാന്തമായ തീരങ്ങളുടെ ആകുലതതയാണ്. കലികൊണ്ടു കയറുന്ന തിരമാലകളില്‍ മുങ്ങിപ്പൊങ്ങുമ്പോഴും കടലാക്രമണം എന്നു വിളിക്കരുതെന്ന് ആദ്യം പറയുന്ന ഒരു കൂട്ടം മനുഷ്യര്‍ കേരളത്തോടു ചോദ്യമുയര്‍ത്തുകയാണ്. തീരദേശജനതയെക്കുറിച്ച് നമ്മള്‍ പറഞ്ഞ...

ഇനിയുമാവർത്തിക്കണോ 'പാലാരിവട്ടം'? ചോദ്യങ്ങൾ ഇരുപാർട്ടികളോടും

ഒരു നഗരത്തില്‍ അനീതി നടന്നാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അവിടെ കലാപമുണ്ടാകണം, ഇല്ലെങ്കില്‍ ഇരുട്ടും മുന്‍പ് ആ നഗരം കത്തിയമരണം. ബെര്‍തോള്‍‌ഡ് ബ്രെഹ്തിന്റെ ലോകപ്രശസ്തമായ ഈ വാചകങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ വരുതെന്നതെന്താണ്? പാലാരിവട്...

രണ്ടാം മോദിസർക്കാർ തെറ്റുകൾ തിരുത്തുമോ? അജൻഡകൾ വാഴുമോ?

രണ്ടാം മോദിസർക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമിത് ഷായാണ് ഇന്ത്യയുടെ പുതിയ ആഭ്യന്തരമന്ത്രി. രണ്ടാം മോദി സര്‍ക്കാരിന്റെ ഓരോ നിയമനവും കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ വ്യക്തമായി പ്രഖ്യാപിക്കുന്നതാണ്. തെറ്റുകള്‍ തിരുത്തുമെന്ന പ്രഖ്യാപനം എവിടെയും ക...