ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

National News

പ്രളയക്കെടുതിയില്‍ പടിഞ്ഞാറന്‍ യൂറോപ്പ്; മരണം 100 ആയി; കനത്ത നാശനഷ്ടം | Europe | Flood

പടിഞ്ഞാറന്‍ യൂറോപ്പില്‍ കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും മരിച്ചവരുടെ എണ്ണം നൂറായി. ജര്‍മനിയില്‍ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണിത്. ബെല്‍ജിയത്തിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായത്. നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്ന...

പാതിരാ സൂര്യന്‍റെ നാട്; യൂഹാന്നൂസ് ആഘോഷ തിരക്കില്‍ ഫിന്‍ലന്‍ഡ് | Finland | Juhannus celebration

നട്ടപ്പാതിരക്കും അസ്തമിക്കാത്ത സൂര്യനു കീഴിൽ യൂഹാന്നൂസ് ആഘോഷത്തിന്റെ തിരക്കിലാണ് ഫിൻലൻന്റുകാർ. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ മിഡ് സമ്മർ ആഘോഷങ്ങൾ നടക്കുന്നത്. കൂരിരുൾ മൂടുന്ന പാതിരാത്രിയാണിത്, പക്ഷേ ഉദയസൂര്യന് അസ്തമി...

ഫിന്‍ലന്‍ഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; മത്സരിച്ച് മലയാളികള്‍; ഭാഗ്യം തുണയ്ക്കുമോ? കാത്തിരിപ്പ് | Finland

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായ ഫിൻലൻഡിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുമ്പോൾ ചെങ്ങന്നൂരും, കോതനല്ലൂരും മരടിലും സന്തോഷം എത്തുമോ? വിവിധ രാഷ്ട്രീയ പാർട്ടികളിലായി മൂന്നു മലയാളികൾ ആണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാളെയാണ് വോട്ടെ...

കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ; ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് പുനരാരംഭിച്ചു| Joe Biden | Green card

യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിൽ നിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന ട്രംപിന്റെ ഉത്തരവ് ജോ ബൈഡന്‍ റദ്ദാക്കി. കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് ക...

ഹാപ്പി ബെര്‍ത്ത് ഡേ വാള്‍ട്ട് ഡിസ്നി; വിസ്മലോകം തീര്‍ത്ത മഹാപ്രതിഭ

കാലം തോറ്റുപിന്‍വാങ്ങിയ അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവ് വാള്‍ട്ട് ഡിസ്നിയുടെ ജന്മദിനമാണിന്ന്. സ്വപ്നങ്ങളാണ് ജീവിത വിജയത്തിനുള്ള കുറുക്കുവഴിയെന്ന് ലോകത്തെ പഠിപ്പിച്ച മഹാപ്രതിഭ തീര്‍ത്ത വിസ്മയങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. ജീവിതത്തില്‍ തു...

കോവിഡിൽ യുഎസ് ചരിത്ര പരാജയമെന്ന് കമല; പോരാട്ടചൂടിൽ സംവാദം | America Election Debate

കോവിഡ് പ്രതിരോധത്തിലെ പാളിച്ച മുഖ്യവിഷയമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി സംവാദം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണള്‍ഡ് ട്രംപിന്‍റെ കോവിഡ് പ്രതിരോധമെന്ന് ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് പറഞ്ഞു. ജനത്ത...

എതിർപ്പ് മറികടന്നു; ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി ചൈന: രോഷം| China passes Hong Kong National security law

ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഐകകണ്ഠ്യേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. വിഘടന വാദത്തെയും ഭീകരവാദത്തെയും തടയാനാണ് നിയമനിര്‍മാണമെന്ന് ചൈന അവകാശപ്പെടുന്നു.

കോവിഡ് ബാധിക്കാതെ ഓസ്ട്രിയയിലെ കൃഷി; പാടങ്ങളിൽ നൂറുമേനി വിളവ് | Austria

കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രിയ. രാജ്യത്തെ കാര്‍ഷികമേഖലയെ കോവിഡ് തെല്ലും ബാധിച്ചിട്ടില്ല. മാത്രമല്ല, ജൈവ കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കി പൂര്‍ണ സ്വയംപര്യാപ്തതയിലേക്ക് നീങ്ങാനുള്ള പദ്ധതികളാണ് ഓസ്ട്രിയ ആവിഷ്കരിച്ചിട്ടുള്ളത്....

നാല് രാജ്യങ്ങളില്‍ നിന്നെത്തി; കോവിഡില്‍ ആംസ്റ്റര്‍ഡാമില്‍ കുടുങ്ങി നാലുപേർ; അക്കഥ| Amsterdam | Covid 19

വ്യത്യസ്തമായതും കൗതുകമുള്ളതുമായ കോവിഡ് കാല ജീവിത കഥയാണ് നെതര്‍ലാന്‍ഡ്സിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ളത്. ഈ കോവിഡ് കാലം സമ്മാനിച്ച പുതിയ സൗഹൃദങ്ങളും ജീവിതവും പങ്കുവയ്ക്കുകയാണ് നാല്‍വര്‍സംഘം. നിബിന്‍ നെല്‍സണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

ജോര്‍ജിയയുടെ തെരുവുകള്‍ കീഴടക്കി ഇ–സ്കൂട്ടറുകള്‍; പുതിയതാരം | Georgia | Covid 19

ലോക്ഡൗണില്‍ പൊതുഗതാഗതം നിലച്ചതോടെ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ആളുകള്‍. പ്രത്യേകിച്ചും ജോര്‍ജിയന്‍ തെരുവുകളില്‍ അങ്ങിങ്ങായി ഇ- സൈക്കിളുകള്‍ നിരത്ത് കൈയ്യടക്കിഴിഞ്ഞു. തിബിലിസിയില്‍ നിന്ന് തബ്ഷീര്‍ മമ്പാട് തയ്യാറാക്കിയ കോവിഡ് കാല...

2020 പിറന്നു; പുതുവര്‍ഷത്തെ ആദ്യം വരവേറ്റ് ന്യൂസീലന്‍ഡ്; വിഡിയോ

പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസീലന്‍ഡ്. ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡില്‍ 2020 പിറന്നു. നഗരഹൃദയത്തിലെ സ്കൈ ടവറില്‍ കരിമരുന്ന് കലാപ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഇനി ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് പുതുവര്‍ഷപ്പിറവി. ലോകത്തെ വന്‍നഗരങ്ങളില്‍ വന്‍ ആഘോഷമാണ...

കരാറില്ലാതെ ബ്രക്സിറ്റ് നടപ്പിലാക്കിയാല്‍ ഭക്ഷ്യക്ഷാമം; കലാപത്തിന് വരെ സാധ്യത; റിപ്പോർട്ട്

കരാറില്ലാതെ ബ്രക്സിറ്റ് നടപ്പിലാക്കിയാല്‍ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രക്സിറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിശദീകരിച്ച് മന്ത്രിമാര്‍ തയ്യാറാക്കിയ രേഖയിലാണ് ഈ നിഗമനം. ഭക്ഷ്യ–മരുന്ന് ക്ഷാമത്തിന് പുറമെ തെരുവുകളില്‍ കലാപത...