National News
കര്‍ഷകര്‍ക്ക് നാനഭാഗത്ത് നിന്ന് സഹായം; തിക്രിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു | Farmers | Strike | Mini Supermarket
കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ഏഴാംഘട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചർച്ച.കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കായി സഹായങ്ങൾ പ്രവഹിക്കുകയാണ്. സമര...

ഡൽഹിയിലേക്ക് കർഷകരുടെ ഒഴുക്ക്: പുതിയ സമരപ്പന്തലുകൾ ഒരുങ്ങി|Delhi | Farmers strike
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെ കൂടുതല്‍ കര്‍ഷകര്‍ ഡല്ഹിയിലേക്കെത്തുന്നു. ഇവര്‍ക്കായി സിംഘുവില്‍ പുതിയ സമരപ്പന്തലുകളും സജ്ജമാക്കി. മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. കര്‍ഷ...

കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും; മോക്ഡ്രില്‍ തുടങ്ങി| Covishield vaccine
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും. ഓക്സ്ഫഡും അസ്ട്രാസെനകയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. വാക്സീന് വിതരണത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ നാല് സംസ്ഥാനങ്ങളില്‍...

രജനി ഇനി പിന്നോട്ടില്ല; പാർട്ടി പ്രഖ്യാപനം വ്യാഴാഴ്ച തന്നെയെന്ന് സൂചന | Rajinikanth
ആരോഗ്യം സംബന്ധിച്ചു ആശങ്കകള്‍ നിലലില്ക്കുമ്പോഴും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള മുന്‍തീരുമാനവുമായി മുന്നോട്ട്. നേരത്തെ അറിയിച്ചതുപോലെ വ്യാഴാഴ്ച പാര്‍ട്ടി സംബന്ധിച്ചു നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളുടെ വ...

ടിബറ്റന്‍ തിരഞ്ഞെടുപ്പ് ചൂടില്‍ ഡല്‍ഹി; വോട്ടെടുപ്പ് ജനുവരിയില്‍ | Tibetan Election 2021
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് അകത്ത് മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശമുയരുകയാണ്. ടിബറ്റന്‍ പ്രവാസി ഭരണകൂടത്തിന്റെ തലവനെ തിരഞ്ഞെടുക്കാനുള്ള പ്രചാരണചൂടിലാണ് ഡല്‍ഹി. ഡല്‍ഹിയില്‍ യമുനാനദിയുടെ തീരത്തുള്ള മജ്നു കാ തി...

കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ സർക്കാർ തന്നെ മാറിയേക്കും; പി.വി.രാജഗോപാല്‍|Farmers law | P V Rajagopal
വിവാദ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ മാറിയേക്കുമെന്ന് ഏകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി.രാജഗോപാല്‍. സുപ്രീംകോടതിയുടെ തീരുമാനം വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജഗോപാല്‍ മനോരമന്യൂസിനോട് പറഞ്ഞു. സമവായനീക്ക...

തിരഞ്ഞെടുപ്പിന് മാസങ്ങള്‍; തമിഴകത്ത് പോര് കനക്കുന്നു; രജനിയോട് അടുക്കാന്‍ കമല്‍ | Tamil Nadu | BJP | Anna DMK
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ എന്‍.ഡി.എ.സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള പോരു കനത്തു. പൊങ്കലിനു റേഷന്‍ കാര്‍ഡുടമകള്‍ക്കു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്തു ബി.ജെ.പി രംഗത്തെത്തി.അതേ സമയം ദ്രാവിഡ കഴക...

ബംഗാളിൽ പോര് മുറുകുന്നു; സന്ദർശനത്തിനെത്തി അമിത്ഷാ; പ്രതിഷേധം|Amit Shah | Bengal
നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു അധികാരയും സിപിഎം എംഎല്‍എ തപ്സി മൊണ്ഡലും ഉള്‍പ്പെടെ നേതാക്കളുടെ പട തന്നെ ബിജെപി...

കര്‍ഷകര്‍ക്കായി ഫൂട്ട് മസാജ്; യന്ത്രങ്ങളെത്തിച്ച് ഖല്‍സ എയ്ഡ്; ഏറെ ആശ്വാസകരം | Farmers | Foot massager
പാടത്ത് പണിയെടുത്ത് തഴമ്പിച്ച കര്‍ഷക കാലുകള്‍ ഇന്ന് സിംഘുവിലെ ട്രാക്ടറുകളില്‍ ഇരുന്നും അന്തിയുറങ്ങിയും പ്രതിഷേധിക്കുകയാണ്. ആ കാലുകള്‍ ആശ്വാസം പകരുന്ന പ്രതിഷേധഭൂമിയിലൂടെ നടന്നുതളര്‍ന്ന കാലുകള്‍ക്ക് ആശ്വാസം പകരുകയാണ് ഇവ. ട്രാക്ടര്കള്ക്കുള്ളിലെ കിടപ്പും ...

തെരുവ് വീടാക്കി കർഷകർ; പുതിയ സമരക്കാഴ്ചകൾക്ക് പാകപ്പെട്ട് ഡൽഹി|Delhi Chalo |Farmers life
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രാക്ടറുകളെയും തെരുവിനെയും വീടാക്കി മാറ്റിയിരിക്കുകയാണ് ഡല്‍ഹി ചലോ മാര്‍ച്ചിലെ കര്‍ഷകര്‍. ഡല്‍ഹി–ഹരിയാന സിംഘു അതിര്‍ത്തിയിലെ ദേശീയപാതയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് സമരം ചെയ്യുന്നത്. രാജ്യത്തിന്റെ ശ്രദ്ധപിട...

കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണം; ആന്ത്രോത്തുകാർ സമരം തുടരുന്നു|Lakshadweep Andrott | Ship | protest
ലക്ഷദ്വീപിലെ ആന്ത്രോത്തിൽ കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണമെന്ന ആവശ്യവുമായി ദ്വീപ് നിവാസികൾ നടത്തുന്ന സമരം 25 ദിവസം പിന്നിട്ടു. സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് ദ്വീപിൽ അലയടിക്കുന്നത്.ലക്ഷദ്വീപിലെ ആന്ത്രോത്തിൽ എല്‍...

അനാഥബാല്യങ്ങളുടെ 'മായി'; ജീവിതം സന്ദേശമാക്കിയ സിന്ധുതായി സപ്കല്‍| Sindhutai Sapkal
അനാഥബാല്യങ്ങളുടെ മായി എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക സിന്ധുതായി സപ്കലിന്റെ ജന്മദിനമാണ് ഇന്ന്. മഹാരാഷ്ട്രയിലെ വർധയിൽ ജനിച്ചു ദുരിതപൂർവമായ ജീവിതം നയിക്കേണ്ടി വന്ന സിന്ധുതായി തന്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റി.എട്ടാം വയസ്സിൽ 30വയസ്സുള്ള ഒരാളുടെ ഭാര...

മഹാമാരിക്കിടെ പ്രതീക്ഷയുടെ തിരി കൊളുത്തി ദീപാവലി; അതിജീവനത്തിന്റെ ആഘോഷം | India | Diwali
കോവിഡ് മഹാമാരിയുടെ ദുരിതത്തിനിടെ പ്രതീക്ഷയുടെ തിരികൊളുത്തി രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. ഡല്‍ഹി അടക്കം വായുനിലവാരം മോശമായ നഗരങ്ങളില്‍ പടക്കത്തിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും സൈനികര്‍ക്കൊപ്പമാണ് ദീപാവലി ...

കരുനീക്കി സോണിയ; നിരീക്ഷകർ പട്നയിൽ; പ്രതീക്ഷയില്‍ മഹാസഖ്യം | Bihar election
ബിഹാറില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തില്‍ മഹാസഖ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടര്‍രാഷ്ട്രീയ നീക്കങ്ങള്‍ക്കായി നിരീക്ഷകരെ പട്നയിലേയ്ക്ക് അയച്ചു. സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന നിലപാടിലാണ് ഇടതുപാര്‍ട്ടികള്‍. ജനങ്ങള...

തമിഴ്നാട്ടുകാരുടെ 'സിങ്കപ്പെണ്ണ്'; കമലയുടെ വിജയം ആഘോഷമാക്കി നാട് | Thulasenthirapuram Tamilnadu | Kamala Harris | victory
അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുത്തതോടെ തമിഴ്നാട്ടിലെ മന്നാര്ഗുഡിക്കു സമീപമുള്ള തുളസേന്ദ്രപുരം ഗ്രാമത്തില്‍ വമ്പന്‍ ആഘോഷം. കമലയുടെ മുത്തഛ്ഛന്റെ ജന്മനാടായ തുളസേന്ദ്രപുരത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ പ്രത്യേക പുജകളും പ്രാര്...

രാമനല്ല, 'മുരുകൻ'; കൂട്ടിന് എംജിആറും; തമിഴകത്ത് ഉത്തരേന്ത്യൻ മോഡലുമായി ബിജെപി|Tamilnadu BJP Muruka yathra
രാമരഥയാത്രയെ അനുസ്മരിച്ചു മുരുക യാത്രയുമായി ബി.ജെ.പി തമിഴ്നാട് ഘടകം. ആറ് പ്രമുഖ മുരുകന് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു ഒരു മാസം നീണ്ടുനില്‍ക്കുന്ന വെട്രിവേല്‍ യാത്രയില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ...

മൂന്ന് മാസമായി ശമ്പളമില്ല; നഴ്സുമാര്‍ അനിശ്ചതകാല സമരത്തിന്|Delhi Hospital Nurse Strike
ഡല്‍ഹി ഹിന്ദു റാവു ആശുപത്രിയില്‍ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത നഴ്സുമാര്‍ അനിശ്ചതകാല സമരത്തില്‍. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള ആശുപത്രിയില്‍ മലയാളികളുള്‍പ്പെടേ എണ്ണൂറോളം നഴ്സുമാരാണ് ഈ കോവിഡ് കാലത്തും ദുരിത ജീവിതം നയിക്കുന്നത്....

ആരോഗ്യസേതു നിര്‍മിച്ചതാരെന്ന് അറിയില്ലെന്ന് മറുപടി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി | Arogya Sethu App
ആരോഗ്യസേതു ആപ്പിനെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നതില് വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യസേതു ആപ് നിര്‍മിച്ചതാരെന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി നല്കിയിരുന്നത...

‘അന്നം തരുന്നവനാണ്, കൊല്ലരുത്’; രാമേട്ടനെ പരിചയപ്പെടുത്തി രാഹുൽ; വിഡിയോ | Cheruvayal Raman Wayanad
‘കർഷകൻ ഇന്ത്യയുടെ ആത്മാവാണ്, നട്ടെല്ലാണ്, അന്നം കൊടുക്കുന്നവനാണ് അവനെ നിങ്ങൾ കൊല്ലരുത്..’ രാഹുൽ ഗാന്ധി വയനാട് എന്ന ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിൽ രാമേട്ടൻ എന്ന കർഷകൻ പറയുന്ന വാക്കുകളാണിത്. രാജ്യത്തെ കർഷകരുടെ പ്രശ്നം ഉയർത്തി രാഹുൽ ഗാന്ധി കേന്ദ്രത്ത...

എ.ഡി.എംകെയില്‍ അധികാരത്തര്‍ക്കം രൂക്ഷം; മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന് നാളെ തീരുമാനം| Chennai|Political parties
നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്നാട്ടിലെ ഭരണപാര്‍ട്ടിയായ എ.ഡി.എംകെയില്‍ അധികാര തര്‍ക്കം രൂക്ഷം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്നതു സംബന്ധിച്ചു തീരുമാനം നാളെ പ്രഖ്യാപിക്കാനിരിക്കെ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള അവസാന ചരട...

അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചു; ചരിത്രദിനമെന്ന് മോദി | Atal Tunnel | Narendra Modi
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ഓള്ട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ചു. മണാലിയേയും ലേയുമായി ബന്ധിപ്പിക്കുന്ന ടണല്‍ സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ ദിവസമെന്ന് ടണല്‍ ഉദ്ഘ...

തമിഴ്നാട്ടിൽ കോവിഡ് ഭേദമായവരെക്കുറിച്ചുള്ള പഠനം; കേരളത്തിനു ആശങ്ക | Tamil Nadu | Covid patients | Diabetes
പ്രമേഹ രോഗികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിനു ആശങ്കയായി തമിഴ്നാട്ടിലെ കോവിഡ് ഭേദമായവരെ കുറിച്ചുള്ള പഠനം. കോവിഡ് മുക്തരായ പ്രമേഹ രോഗികളുടെ ആരോഗ്യനില കൂടുതല്‍ മോശമായി . കോവിഡ് ബാധിച്ചതോടെ രക്തത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവില്‍ വലിയ വര്‍ധനയു...

മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ക്കേറ്റ പ്രഹരം; ബിജെപിക്ക് സമ്മാനിച്ചത് നേട്ടങ്ങൾ | Ayodhya case BJP
ജനാധിപത്യ ഇന്ത്യയുടെ അധികാരം പിടിക്കാന്‍ കാവിരാഷ്ട്രീയത്തിന് അടിത്തറ പാകിയത് അയോധ്യ ഭൂമിതര്ക്കവും ബാബ്റി മസ്ജിദ് തകര്‍ക്കലുമാണ്. പള്ളി പൊളിക്കല്‍ മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണെങ്കിലും ബി.ജെ.പിക്ക് സമ്മാനിച്ചത് നേട്ടങ്ങള്‍ മാത്രം. ...

ബിഹാറില്‍ മഹാസംഖ്യത്തില്‍ ചേരിപ്പോര് കനക്കുന്നു; സീറ്റ് വിഭജനം കോണ്‍ഗ്രസിന് കീറാമുട്ടി | Bihar| election
ബിഹാറില്‍ മഹാസഖ്യത്തില്‍ ചേരിപ്പോര് കനക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്ത്വത്തെച്ചൊല്ലിയുള്ള തര്‍ക്കവും സീറ്റ് വിഭജനവും കോണ്‍ഗ്രസിന് കീറാമുട്ടിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. മൂന്നില്‍...

'വര്‍ക്ക് അറ്റ് ഹോമിൽ' പച്ചപിടിച്ച് തിരുപ്പൂർ: ഉണർന്ന് ടെക്സ്റ്റൈല്‍ ഹബ്|Chennai |Tirupur| Textile mills
കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനം വ്യാപകമായതോടെ യുറോപ്യന്‍ രാജ്യങ്ങളില്‍ നിശാ വസ്ത്രങ്ങള്‍ക്കു വന്‍ ഡിമാന്‍ഡ്. വന്‍തോതില്‍ ഓഡറുകളെത്തിയതോടെ തമിഴ്നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലുകളില്‍ ഇത്തരം വസ്ത്രങ്ങളുടെ നിര്‍മാണം വര്‍ധിപ്...

കന്നടഗ്രാമത്തില് പശുവളര്‍ത്തൽ; വിജയകൊടി പാറിച്ച് മലയാളി യുവാക്കൾ; ആ കഥ ഇങ്ങനെ | Karnataka | cattle farm
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കന്നടഗ്രാമത്തില് പശുവളര്‍ത്തലില്‍ വിജയയാത്ര നടത്തുകയാണ് മലയാളികളാണ് ഏഴു ചെറുപ്പക്കാര്‍. രണ്ടു പശുക്കളുമായി ആരംഭിച്ച ഫാമിലിപ്പോള്‍ നൂറിലധികം കാലികളുണ്ട്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട് ഭാഗത്ത് ഫാം ടൂറിസത്തിന്റെ സാധ്യത അന്വേഷ...

പോപ്പുലർ ഫിനാൻസിൽ കുടുങ്ങി ബെംഗളൂരു മലയാളികളും; 200 കോടിയിലധികം നഷ്ടം | Bengaluru| Popular Finance
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ കുടുങ്ങി ബെംഗളൂരു മലയാളികളും. കര്‍ണാടകയിലെ വിവിധ ബ്രാഞ്ചുകളിലായി പണം നിക്ഷേപിച്ചവരുടെ 200 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ബെംഗളൂരു മത്തിക്കരെയിലുള്ള ബ്രാഞ്ചിൽ പണം നിക്ഷേപിച്ചവരുടെ പരാതിയില്‍ യശ്വന്ത്പു...

ഹൃദയ താളം പോലെ തബല; താള വിസ്മയം തീര്‍ത്ത് ഉജിത്| Delhi | Malayali student | Tabla
തബലയില്‍ താള വിസ്മയം തീര്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു മലയാളി വിദ്യാര്‍ഥി. ശിവമണി, മട്ടന്നൂര്‍ ശങ്കരന് കുട്ടി എന്നിവരുള്‍പ്പെടെ പ്രശസ്ത വാദ്യകലാകാരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട് ഈ കൊച്ചു കലാകാരന്. കോവിഡ് കാലത്തും സമൂഹമാധ്യമങ്ങളിലൂടെ സജീവമാണ് ചേര്...

കോവിഷീല്‍ഡ് രണ്ടാംഘട്ട പരീക്ഷണം; മരുന്ന് സ്വീകരിച്ചവരില്‍ കമ്പനി മുന്‍ സി.ഇ.ഒയും കുടുംബവും | Covishield vaccine | Human trial
രണ്ടാംഘട്ട മനുഷ്യപരീക്ഷണത്തിന്റെ ഭാഗമായി കോവിഷീല്‍ഡ് വാക്സീന് സ്വീകരിച്ചവരില്‍ മരുന്ന് കമ്പനി മുന്‍ സിഇഒയും കുടുംബവും. പരീക്ഷണം നടക്കുന്ന 17 കേന്ദ്രങ്ങളിലൊന്നായ പുണെയിലെ ഭാരതി ആശുപത്രി അധികൃതരാണ് വിവരം പുറത്തുവിട്ടത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന...

കോവിഡ്കാല ഓണത്തിൽ ക്ഷീണിച്ച് തമിഴ്നാടും; നിറവും മണവും ഇല്ലാതെ ‘ശങ്കരൻകോവിൽ’ | Tamilnadu Onam Flowers
സംസ്ഥാനത്ത് ഓണ വിപണി സജീവമാകാത്തത് തമിഴ്നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നു. പൂവ് മുതൽ മൺപാത്രങ്ങൾ വരെ വന്നിരുന്നത് അയൽ സംസ്ഥാനത്തു നിന്നായിരുന്നു. തമിഴ്നാട്ടിലെ പ്രധാന പൂവ് വിപണന കേന്ദ്രമായ ശങ്കരൻകോവിൽ ചന്തയ്ക്ക് പഴയ നിറവും മണവും ഇല്ല.മലയാളിക്ക് അത്തപ...

രാജ്യത്ത് കോവിഡ് ബാധിതർ 32 ലക്ഷത്തിലേക്ക്; പ്രതിദിനക്കണക്കിൽ ഇന്ത്യ മുന്നിൽ| India Covid Patients
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്കടുത്തു. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. പ്രതിദിന കണക്ക് ഇന്നും അറുപതിനായിരം കടന്നേക്കും. മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് രോഗബാധ ക്രമാതീതമായി ഉയരുന്നത്രോഗ മുക്തി നിരക്ക് 75.27 ശതമ...

കമല ഹാരിസിന് ജന്മനാടിന്റെ ആശംസ; പ്രാർത്ഥന നിറയുന്ന മന്നാർഗുഡി | Kamala Harris|Vice Presidential candidate
അമേരിക്കന്‍ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്നാട്ടിലെ അവരുടെ ജന്മഗ്രാമം. മന്നാര്‍ഗുഡിയില്‍ എവിടെനോക്കിയാലും കമലയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പൂജയുമാ...

ബെംഗളൂരു സംഘര്‍ഷത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം; 300 ഓളം പേര്‍ക്കെതിരെ എഫ്ഐആര്‍ | Bengaluru
ബെംഗളൂരു സംഘർഷത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ബെംഗളൂരു കളക്ടറെ ചുമതലപ്പെടുത്തി. എസ് ഡി പി ഐ നേതാക്കൾ ഉൾപ്പടെ 300 ഓളം പേർക്കെതിരെ പോലീസ് FIR രജിസ്റ്റർ ചെയ്തു. കലാപത്തിന് പിന്നിൽ എസ് ഡി പി ഐയുടെ പങ്ക് വ്യതമായെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പ...

കുടകിലും കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് പേരെ കാണാതായി| Karnataka | rain
കര്‍ണാടകയിലെ കുടകില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ബാഗമണ്ഡലക്കടുത്ത് തലക്കാവേരി ബ്രഹ്മഗിരി മലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് നാല് പേരെ കാണാതായി. വീരാജ്പേട്ട താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.തലക്കാവേരി ക്ഷേത്ര...

മാനദണ്ഡങ്ങള്‍ ഇറക്കിയിട്ട് മാസങ്ങള്‍; മാരക കീടനാശിനികള്‍ നിരോധിക്കാതെ സര്‍ക്കാര്‍ | Pesticide ban
ഇരുപത്തിയേഴ് മാരക കീടനാശിനികൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ കരട് നോട്ടിഫിക്കേഷനിറക്കി മാസങ്ങൾ കഴിഞ്ഞിട്ടും നിരോധനം നടപ്പായില്ല. അന്തിമ നോട്ടിഫിക്കേഷനിറക്കാതെ കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ ഒളിച്ചു കളിക്കുകയാണ്. കീടനാശിനി ലോബിയുടെ ഇടപെടലാണെന്ന ആരോപണവുമ...

പ്രതിസന്ധി അയയാതെ രാജസ്ഥാൻ; നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 ന്| Rajasthan | Ashok Gehlot
രാജസ്ഥാനിൽ നിയമസഭ സമ്മേളനം വിളിക്കുന്നതിനെ ചൊല്ലി ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള തർക്കത്തിന് വിരാമം. ഓഗസ്റ്റ് 14 മുതൽ സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. ഗവര്‍ണറുടെ തീരുമാനം അംഗീകരിക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കി . സച്ചിൻ...

ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷം കടന്നു; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി തമിഴ്നാട് | Tamilnadu covid 19
തമിഴ്നാട്ടില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെ മാത്രം 4,975 േപര്‍ക്കാണ് രോഗം ബാധിച്ചത്. തുടര്‍ച്ചയായ പതിനേഴാം ദിവസവും രോഗികളുടെ എണ്ണം 1300ല്‍ താഴെയെത്തിയതും നഗരത്തില്‍ ചില സ്ഥലങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെ...

എം.എൽ.എ മാർക്കിടയിലും രോഗം പടരുന്നു; ആശങ്കയിൽ തമിഴ്നാട് | Tamilnadu Covid 19
രാജ്യത്ത് കോവിഡ് രോഗികളിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ എം.എൽ.എ മാർക്കിടയിലും രോഗം പടരുന്നു. ഇന്നലെ മാത്രം രോഗികളായത് മൂന്നു പേരാണ്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അയ്യായിരത്തിനടുത്ത് എത്തി. അതിതീവ്ര വ്യാപനമുണ്ടായ ചെന്നൈയിൽ കേസുകൾ ഇരട്ട...

ആശ്വാസത്തിൽ നിന്ന് ആശങ്കയിലേക്ക്; ചെന്നൈയിൽ വീണ്ടും രോഗികൾ കൂടുന്നു| Tamil Nadu | Covid patients
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഒരാഴ്ചയിലേറെയായി രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്ന ചെന്നൈയില്‍ വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. അതേസമയം ഒരുലക്ഷം പേര് രോഗമുക്തരായത് ആശ്വാസം പകരുന്നു. 4496 പേരാണ് ഇന്നല...

വിറ്റ പശുവിന്റെ പിന്നാലെയോടി കാള; ഗാഢസൗഹൃദത്തിന്റെ കഥ: വിഡിയോ | Tamilnadu | Love story | Cow and Bull
തമിഴ്നാട് മധുരയില്‍ നിന്നുള്ള പശുവിന്റെയും അമ്പലക്കാളയുടെയും സ്നേഹത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പശുവിനെ ഉടമ വിറ്റതിനെ തുടര്‍ന്ന് കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്ന്നു തടഞ്ഞു. പശുവിന്റെയും കാളയുടെയും സ്നേഹത്തിന്...

ഭീമ കൊറിഗാവ് പ്രതി വരവര റാവു ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു| Mumbai| Vara Vara Rao
ഭീമ കൊറിഗാവ് ഗൂഡാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാവുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇടക്കാ...

കര്‍ണ്ണാടകയില്‍ കോവിഡ് രോഗികള്‍ 40,000 കടന്നു; ബെംഗളൂരുവില്‍ സ്ഥിതി അതിരൂക്ഷം | Karnataka covid
കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം നാല്പതിനായിരം കവിഞ്ഞു. ഇന്നലെ മാത്രം 73 പേർക്ക് ജീവൻ നഷ്ടമായി. കൂടുതൽ രോഗികളുള്ള ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ന് വൈകിട്ട് മുതൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിലാ...

ഭൂമി തർക്കത്തിനിടെ വെടിയുതിർത്തു; എംഎൽഎ അറസ്റ്റിൽ| Tamilnadu MLA | Land case | gun
ഭൂമി തര്‍ക്കത്തിനിടെ വെടിയുതിര്‍ത്ത എം.എല്‍.എ തമിഴ്നാട്ടില്‍ അറസ്റ്റില്‍. ചെന്നൈ നഗരത്തോടു ചേര്‍ന്നുള്ള മാമലപുരം തിരുപോരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഡി.എം.കെ എം.എല്‍.എ. ഇദയവര്മ്മനാണു കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. രണ്ടു തോക്കുകളും പിടിച്ചെടുത്തു.പ...

സച്ചിൻ പൈലറ്റ് ഇടഞ്ഞു തന്നെ; അനുനയ ശ്രമം തുടരുന്നു; പ്രതിസന്ധി രൂക്ഷം| Congress Rajasthan
ആഭ്യന്തര തർക്കം രൂക്ഷമായ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയിൽ ചേരുന്ന നിയമസഭ കക്ഷി യോഗത്തിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പങ്കെടുക്കില്ല. സച്ചിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എം.എൽ.എമാരെ അടർത്തി ...

‘കൊഞ്ചം നിമ്മതി’; ചെന്നൈയിൽ രോഗവ്യാപനതോത് കുറയുന്നു | Chennai covid 19
കോവിഡിന്റെ അതിതീവ്രവ്യാപനം നടക്കുന്ന ചെന്നൈയില്‍ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ്. നേരത്തെ ഓരോ ദിവസവും രണ്ടായിരത്തിനു മുകളില്‍ പുതിയ രോഗികളുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഇത് ആയിരത്തി എഴുന്നൂറിനടുത്താണ്. രോഗവ്യാപന...

കോവിഡിലും പ്രതീക്ഷയുടെ തുരുത്തായി ധാരാവി; രോഗ നിയന്ത്രണം ഫലപ്രദം
കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്തി പ്രതീക്ഷയുടെ പച്ചത്തുരുത്തായി ധാരാവി. ഒരുമാസത്തിലേറെയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ നാമമാത്രമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിനെ പിന്തുടര്ന്ന് പിടിക്കുകയെന്ന കര്‍മപദ്ധതിയും ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണപ...

കോവിഡ് വ്യാപനം രൂക്ഷം; റഷ്യയെയും മറികടന്ന് ഇന്ത്യ | India | Covid 19
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് 25, 000 കടന്നേക്കും. ലോകരാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ മറികടന്ന് ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്തെത്തും. രാജ്യത്ത് രോഗവ്യാപനം തീവ്രമായി തുടരുന്നതാണ് ല...

ചൈനയെ മറികടന്ന് തമിഴ്നാട്; ഒരു ലക്ഷത്തോട് അടുത്ത് രോഗികൾ; അതിസങ്കീർണം | Tamilnadu Chennai Covid Patients
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു. ഈ രീതിയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ലക്ഷം കടക്കും. ജൂണില്‍ മാത്രം നഷ്ടമായത് ആയിരം ജീവനുകളാണ്.കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചൈനയെയും മറികടന്നാണ് തമിഴ്...

രാജ്യത്ത് കോവിഡ് കേസുകൾ 5 ലക്ഷത്തിലേക്ക്; പ്രതിദിന കണക്കിൽ വൻവർധന | India Covid 19
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനയാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 17,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,90,401 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ പത...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്; അതിര്‍ത്തികള്‍ അടച്ചു; കേരളത്തിലേക്ക് യാത്രയാകാം | Chennai covid
കോവിഡിന്റെ തീവ്രവ്യാപനം നടക്കുന്ന തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചു. ഒരാഴ്ചത്തേക്കു ജില്ലകള്‍ക്കിടയിലുള്ള വാഹന ഗതാഗതം പൂര്‍ണമായിട്ടും നിരോധിച്ചു. ജില്ലാ അതിര്‍ത്തികള്‍ അര്‍ദ്ധരാത്രി മുതല്‍ അടച്ചു. എന്നാൽ, കേരളമുൾപ്പെടെ ഇതര സംസ്ഥാന...