ManoramaMax

ManoramaMax offers Entertainment & News content in Malayalam. Mazhavil Manorama shows, Manorama News bulletins and Originals.

കോവിഡ് 6 മാസം കൂടി; 25000 കേസുകള്‍; സാധ്യതയെന്ന് മന്ത്രി

കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം മികച്ചതാണെന്ന് പ്രതിപക്ഷനേതാവിന് മറുപടിയായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ മനോരമന്യൂസ് 'നേരേചൊവ്വേ'യില്. പരിശോധന കുറവല്ല. സമൂഹവ്യാപനമുണ്ടായാല്‍ അപ്പോള്‍ത്തന്നെ തുറന്നുപറയുമെന്നും കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒളിച്ചുവയ്ക...

വേദനിപ്പിച്ചു; മുല്ലപ്പള്ളിയോട് ക്ഷമിക്കാന്‍ ഞാനാര്..?: കെ.കെ.ശൈലജ

ഞാന്‍ റോക്ക് സ്റ്റാറോ ഗസ്റ്റ് ആര്‍ട്ടിസ്റ്റോ അല്ല. അതൊക്കെ ജനങ്ങള്‍ക്ക് അറിയാം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ മനോരമന്യൂസ് 'നേരേചൊവ്വേ'യില്‍. മോശം പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന...

ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ട്; അത് സമ്മതിച്ചാലെന്ത്? | Nere Chovve | Dr. Jayaprakash Muliyil | Interview

ഇന്ത്യയില്‍ കോവിഡിന്‍റെ സമൂഹവ്യാപനം ഉണ്ടെന്ന് പ്രശസ്ത എപിഡിമിയോളജിസ്റ്റ് ഡോ.ജയപ്രകാശ് മൂളിയില്‍ . സമൂഹവ്യാപനം ഉണ്ടെന്ന് അംഗീകരിക്കുന്നത് പരാജയം സമ്മതിക്കുന്നതുപോലെയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നത് പരാജയമായി കാണേണ്ടത...

മരുഭൂമിയിൽ ബ്ലെസിക്കും പൃഥ്വിക്കും നഷ്ടപ്പെട്ടത്

വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവന്നശേഷമായിരുന്നു ലോക്ഡൗണ്‍ ശക്തമാക്കേണ്ടിയിരുന്നതെന്ന് സംവിധായകന്‍ ബ്ലെസി. ലോക്ഡൗണ്‍ ഇളവുചെയ്തശേഷമാണ് പുറത്തുള്ളവരെ തിരിച്ചെത്തിക്കുന്നത്. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനും പുറത്ത...

പിണറായി അവര്‍ക്ക് സാത്താന് കുരിശുപോലെ: തുറന്നടിച്ച് എ.കെ.ബാലന്‍

സര്‍ക്കാര്‍ കോവിഡ് പോരാട്ടം നടത്തുന്നത് ഇടതുമുന്നണിക്ക് പത്തുവോട്ടുകിട്ടാന്‍ വേണ്ടിയല്ലെന്ന് മന്ത്രി എ.കെ.ബാലന്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ ധാരണ മറിച്ചാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനുപിന്നിലും ഈ തെറ്റിദ്ധാരണയാണെന്ന് ബാലന്‍ മനോരമന്യൂസ് 'നേരേ ചൊവ്വേ...

അവരെപ്പോലെ കാശ് ഞങ്ങൾക്കില്ല; ഭരിക്കുമ്പോൾ പോലും

കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും വാളയാറില്‍ പോയതിനെ മുഖ്യമന്ത്രി രാഷ്ട്രീയമായി കാണേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വാളയാറിലെ പരാധീനതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. സിപിഎമ്മും അങ്ങനെ...

നല്ലത് പറയാന്‍ മടിയില്ല; ഞാനുമൊരു മലയാളി; ഉള്ളുതുറന്ന് വി.മുരളീധരന്‍

കോവിഡ് കാലത്ത് സംസ്ഥാനസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനസര്‍ക്കാരിന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കലല്ല കേന്ദ്രനയമെന്നും മന്ത്രി മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു. കേരളത്ത...

തൊണ്ടയിൽ ഒരു വളർച്ച; ഇപ്പോൾ പൂർണ ആരോഗ്യവാൻ: ആദ്യമായി തുറന്നുപറഞ്ഞ് ഉമ്മൻചാണ്ടി

കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെക്കുറിച്ചും ഒപ്പം കോണ്‍ഗ്രസ് രാഷ്ട്രീയവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നു പറയുന്നു. യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഉമ്മ‍ന്‍ ചാണ്ടി. ചിലരുടെ സ...

ഷാജിയുടെ എടോ പിണറായി വിളി സഹിച്ചില്ല; നേരെ ചൊവ്വേയിൽ കെ.ടി. ജലീൽ

ഈ അച്ചടക്കം കണ്ട് പിണറായി പനിക്കേണ്ട; ഉറച്ച ഭാഷയിൽ കുഞ്ഞാലിക്കുട്ടി

ഐടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് സ്പ്രിന്‍ക്ളര്‍ വിഷയം അവസാനിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതാണ് പ്രധാനചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ലാത്ത...

ടീച്ചറമ്മയെന്ന് വിളിക്കേണ്ട എന്ന് ഞാന്‍ പറയണോ..? പ്രതികരിച്ച് ശൈലജ ടീച്ചര്‍

കോവിഡ് രോഗബാധയുടെ അസാധാരണ സാഹചര്യത്തെ നേരിടുകയാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ്. മന്ത്രി കെകെ ശൈലജ ആ അനുഭവവും ഒപ്പം അനുബന്ധമായി ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി പറയുന്നു. വിഡിയോ കാണാം.

എനിക്കുണ്ടായി നഷ്ടം; പാര്‍വതി തിരുവോത്തിനും; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി

എടുത്തുചാട്ടം മതിയാക്കി; ശ്രീകുമാരൻ തമ്പിയുടെ കുമ്പസാരം

സിനിമയിൽ വിവിധ സന്ദർഭങ്ങളിൽ താനെടുത്ത തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് ശ്രീകുമാരൻ തമ്പി നേരെ ചൊവ്വേയിൽ. ഒറ്റയ്ക്ക് നടന്നു. ഒറ്റയ്ക്ക് വളർന്നു, താനെന്നും ഏകാകിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അറിവും തിരിച്ചറിവുമുണ്ട്. തിരിച്ചറിവ് സ്വയം വരേണ്ടതാണെന്നും മ...

പൃഥ്വിരാജ് ആയതുകൊണ്ട് അത് നടന്നു; നേരേ ചൊവ്വേയിൽ സച്ചി

നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സിനിമകളിലധികവും. അയ്യപ്പനും കോശിയും ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് സച്ചിയുടേതായി ഇറങ്ങിയ പുതിയ ചിത്രങ്ങൾ. രണ്ടും വലിയ വിജയങ്ങളായിരുന്നു. പൃഥ്വി എന്ന ബ്രില്യന്റ് നടനെ വളരെ ഇഷ...

എങ്ങനെ മറക്കും വിഎസ് പിണറായിയെ : കോടിയേരി ചോദിക്കുന്നു

ശബരിമല പുനഃപരിശോധനാ ഹര്‍ജിയിലെ സുപ്രീംകോടതിവിധി എന്തുതന്നെയായാലും വിശ്വാസികളുടെ വികാരം പരിഗണിച്ചേ നടപ്പാക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് മെനുവിലെ ബീഫ് വിലക്ക് തെറ്റാണെന്നും ഇത് ഇടതുമുന്നണി ഭരിക്കുമ്പോള്‍ അനുവദിക്കില്ലെ...

കാന്‍സറാണ്; കരഞ്ഞിട്ടെന്തുകാര്യം? നേരിടുക തന്നെ

നിനച്ചിരിക്കാതെയാണ് സിപിഎം സംസ്ഥാന സെക്ര്ടറി കൊടിയേരി ബാലകൃഷ്ണൻ കാൻസർ ബാധിതനായത്. ചികിത്സാകാലത്തെ അനുഭവങ്ങൾ ഇതാദ്യമായി തുറന്നുപറയുതകയാണ് അദ്ദേഹം. നേരെ ചൊവ്വയുെ ആദ്യ ഭാഗം വിഡിയോ കാണാം.

സോപ്പിട്ട് കോൺഗ്രസ് ആപ്പിലായ കഥ

ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം ഒഴിയാനുള്ള തന്റേടം കെപിസിസി പ്രസിഡൻറ് കാണിക്കണമെന്ന് പി.സി. ചാക്കോ. ഗ്രൂപ്പുകളുടെ അതിപ്രസരം അധ്യക്ഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പാർട്ടിയിൽ വീതംവയ്പ്പ് തുടങ്ങിയതുമ...

ലവ് ജിഹാദും ബിജെപിയുടെ ക്രിസ്ത്യൻ ലവും

ശബരിമല യുവതീപ്രവശത്തില്‍ അന്തിമവിധി വിശ്വാസികള്‍ക്കെതിരായാല്‍ കേന്ദ്രം നിയമനിര്‍മാണം പരിഗണിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. വിശ്വാസികള്‍ക്കുവേണ്ടി നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും കൃഷ്ണദാസ് മനോര...

ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സിദ്ധീഖ്

ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സംവിധായകന്‍ സിദ്ധീഖ് #NereChovve #Sidheque

ആഗി കോണ്‍ഗ്രസ്; എല്‍ദോ കമ്മ്യൂണിസ്റ്റാക്കുമോ..? ; വധുവിനൊപ്പം എംഎല്‍എ

മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്‍നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് സിപിഐക്കാരനായ എല്‍ദോയുടെ ജീവിതത്തിലേക്ക് ആഗി കടന്നുവരുന്നത്. ആയുർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനിടെയാണ് ഇരുവരും കണ്ടു...

വിശ്വാസം എന്റെ ഊർജം; 100% കമ്മ്യൂണിസ്റ്റല്ല ; എഎം ആരിഫ് പറയുന്നു

ർട്ടി മാറുന്നത് ഉൾപ്പെടെ അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കും ഇടയ്ക്കിടെ ഇരയാകുന്ന ഒറു സിപിഎം നേതാവാണ് ഇന്ന് നേരെ ചൊവ്വയിൽ. ഉറച്ച മതവിശ്വാസവും കമ്മ്യൂണിസവും ഒന്നിച്ചു കൊണ്ടുനടക്കുന്നതാണോ ഒരു വിഭാഗം നേതാക്കൾക്ക് ഇദേഹത്തെ അനഭിമതനാക്കുന്നത്. പാർട്ടിയുടെ മേൽകമ്...

‘ദൃശ്യ’ത്തിലെ ജോര്‍ജൂട്ടിയുടെ കഥ തുടരും; ജീത്തു ജോസഫ് പറയുന്നു

ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ കച്ചവട സാധ്യതകളെ രാജ്യാതിരുകള്‍ കടത്തിയ ജീത്തു ജോസഫ് സംസാരിക്കുന്നു. രാഷ്ട്രീയക്കാരനായ അച്ഛനെക്കുറിച്ച്, സിനിമയിലെ സമകാലിക വിവാദങ്ങളെക്കുറിച്ച്, ഒപ്പം ദൃശ്യം എന്ന സിനിമയെക്കുറിച്ചുയരുന്ന ആക്ഷേപങ്ങളെക്കുറിച്ചു...

അവരുടെ കുശുമ്പ് എന്‍റെ ലഹരി; ചെമ്പന്‍ വിനോദ് പറയുന്നു

അഭിനയം അമേരിക്കയില്‍; ഇവിടെ തനി അങ്കമാലി: ജീവിതം പറഞ്ഞ് ചെമ്പന്‍

സിനിമയില്‍ അഭിനയത്തിന്റെയും എഴുത്തിന്റെയും പുതിയ ഉയരങ്ങള്‍ താണ്ടിയ ചെമ്പന്‍ വിനോദ് ജോസ് ജീവിതം തുറന്നുപറയുന്നു. വിഡിയോ കാണാം.

‘കെട്ട്യോളാണെന്റെ മാലാഖ; പിന്നെ മോഹൻലാലും’

ആ പ്രായത്തില്‍ ഞാനും ഒരു ഷെയ്ന്‍ നിഗം: രവീന്ദ്രന്‍ ​

തിന്നുന്നതും കുടിക്കുന്നതും ശ്വസിക്കുന്നതും എല്ലാം സിനിമ. ഈ നടൻറെ സിനിമാബന്ധത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. ഒരു കാലത്ത് രജനികാന്തിനും കമൽഹാസിനും ഒപ്പം തമിഴ് മലയാള സിനിമകളിൽ ആടിതിമിർത്തത് സിനിമ എന്ന ലഹരിയുടെ പുറത്തായിരുന്നു. ഇന്നിപ്പോൾ സിനിമാലോകം തന്...

ഇസ്‌‌ലാം തീവ്രവാദം എന്ന് കേൾക്കുന്നത് വേദന: മുനീർ

ഞാൻ വിദ്യാധരനാണ്; വിദ്യാസാഗറല്ല! നേരെ ചൊവ്വേയിൽ വിദ്യാധരൻ മാസ്റ്റർ

രക്ഷപ്പെട്ടത് യേശുദാസാകാൻ ശ്രമിക്കാത്തവർ; നേരെ ചൊവ്വേയിൽ വിദ്യാധരൻ മാസ്റ്റർ

ജാഗ്രതക്കുറവുണ്ടായി; എനിക്കും ഭാര്യക്കും: ഹൈബി പറയുന്നു|Nere Chovve

കൊച്ചി മേയര്‍ എസ്ഫ്ഐക്കാരിയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഹൈബി ഈഡന്‍ എംപി. പ്രശ്നങ്ങളെ വൈകാരികമായി കാണരുതായിരുന്നു. വെള്ളപ്പൊക്കത്തിലെ ദുരിതങ്ങളെ ബലാല്‍സംഗത്തോട് ഉപമിച്ച് ഭാര്യ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിലും ജാഗ്രത...

‘ഒരുപാട് കരച്ചില്‍ കണ്ടു; ഞാന്‍ പഴയ ഷാനിയല്ല’

കൃത്യമായ ഹോംവർക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് നിയുക്ത അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ. തിരഞ്ഞെടുപ്പ് നടക്കുമെന്ന് നാലുമാസം മുമ്പേ എല്ലാവർക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അ...

പാട്ടില്‍ അലിയില്ല മക്കളുടെ ദുഖം; എന്‍റെയും: ബിജു നാരായണന്‍

സംഗീതം കൊണ്ട് മക്കളുടെയും തന്റെയും ദുഖം മാറില്ലെന്ന് ബിജുനാരായണൻ. സാധാരണ ഒരു ബന്ധമായിരുന്നില്ല ശ്രീലതയുമായുണ്ടായിരുന്നത്. 31 വർഷം നീണ്ട ബന്ധമായിരുന്നു അത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അത് നഷ്ടപ്പെടുകയെന്ന് പറയുന്നത് താങ്ങാൻ കഴിയുന്നതല്ല. എല്ലാ ഘട്ടത്തില...

എന്നെ പോസ്റ്റർ ഒട്ടിക്കാൻ വരെ വിളിച്ചു; അധിക്ഷേപിച്ചു: ടിനിടോം

വേഷങ്ങളുടെ വലിപ്പചെറുപ്പമോ വർഷങ്ങളുടെ കണക്കോ നോക്കാതെ അഭിനയരംഗത്ത് തുടരുന്ന ചിലരുണ്ട് സിനിമയിൽ. അവർക്കൊരു കാലമുണ്ടെന്ന് തെളിയിക്കുന്ന പുതിയ കാലം. അവരിൽ ചിലർ സിനിമയ്ക്ക് പുറത്തും സംതൃപ്തമായ റോളുകൾ തേടുന്നവരാണ്. അങ്ങനെ സാമൂഹികപ്രവർത്തനരംഗത്തും സജീവമായ ശ...

തിരുത്താം; പക്ഷേ ചിലര്‍ക്ക് ഈ ഭാഷ തന്നെ വേണം

ഞാൻ സർവജ്ഞനൊന്നുമല്ലല്ലോ മനുഷ്യനല്ലേ. മനുഷ്യസഹജമായ തെറ്റുവരുത്തിയാൽ സ്നേഹപൂർവം പറഞ്ഞാൽ തിരുത്തും. മന്ത്രിസ്ഥാനത്തിരുന്ന് പറയുന്ന ചില പദപ്രയോഗങ്ങളോട് എംഎം മണി നേരേ ചൊവ്വേയിൽ സംസാരിക്കുന്നു.

‘ലെജൻഡ് ആയാൽ കൊമ്പുവേണോ?’: പി സുശീല

നായികമാര്‍ നയിക്കുന്ന സിനിമയ്ക്ക് ഇന്നും പ്രശ്നം; ഹണി റോസ് പറയുന്നു

ഹണി റോസ് നിലപാടുകളും അനുഭവങ്ങളും വ്യക്തമാക്കുന്ന നേരേ ചൊവ്വേയുടെ രണ്ടാം ഭാഗം

'അമ്മ'യ്ക്കെതിരെ നിന്നാലേ നിലപാടുള്ളൂ എന്നുണ്ടോ...?

പദവികളൊന്നും തങ്ങൾ കുടുംബം ചോദിച്ച് വാങ്ങിയതല്ല

മുസ്ലിം ലീഗിലെ ആയാലും സമുദായത്തിലെ മറ്റ് പദവികളായാലും ഒന്നും തങ്ങൾ കുടുംബം ചോദിച്ച് വാങ്ങിയതല്ല. ജനങ്ങളും പാർട്ടിയും സമൂഹവും ഏൽപ്പിച്ച് തന്നതാണ്. അതൊരു വലിയ ഉത്തരവാദിത്വത്തോട് കൂടിയാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.അത് നിറവേറ്റാൻ കഴിയണേ എന്ന പ്രാർത്ഥനയാണ...

തൃപ്തി ഇല്ലെങ്കിൽ വിഎസ് കഥ കഴിക്കും: എംഎം ലോറൻസ്

ത്രിപുര തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം എം.എ. ബേബി പാര്‍ട്ടി ശൈലിയെ വിമര്‍ശിച്ചത് പിബിയേക്കാള്‍ വലിയ പ്രമാണിയാകാനെന്ന് എം.എം. ലോറന്‍സ്. ബേബിയുടെ പ്രസ്താവന പാര്‍ട്ടിവിരുദ്ധന്റേതിന് സമാനമാണെന്നും ലോറന്‍സ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

സി.ദിവാകരന്‍ | നേരെ ചൊവേ

സിപിഐയിലും സിപിഎമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. വെളിയം ഭാര്‍ഗവന്റേയും സി.കെ. ചന്ദ്രപ്പന്റേയും വി.എസ്. അച്യുതാനന്ദന്‍റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട...

അന്ധവിശ്വാസികള്‍ ഇടതുപക്ഷത്തുമുണ്ട്

അന്ധവിശ്വാസംകൊണ്ട് മനസില്‍ മാറാല പിടിച്ചവര്‍ ഇടതുപക്ഷത്തുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. എല്ലാവരും കറകളഞ്ഞ മാര്‍ക്സിസ്റ്റുകാരല്ലെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എ.പത്മകുമാര്‍ പറഞ്ഞകാര്യങ്ങള്‍ ഇനി മാറ്റാനാകില്ല.

ആഗ്രഹിച്ചപ്പോൾ കിട്ടാത്തത് ആലത്തൂരിൽ കൈ നിറയെ

പ്രചാരണത്തിനിടെ കിട്ടിയ വസ്ത്രങ്ങളെണ്ണുമ്പോൾ ഞാൻ ഒാർത്തുപോയിട്ടുണ്ട്. ഒരു ഒാണക്കോടി പോലും കിട്ടാത്ത അവസരങ്ങളെ കുറിച്ച്. പഴയ വസ്ത്രങ്ങൾ ധരിച്ച് പുതിയത് വാങ്ങാൻ നിവൃത്തിയില്ലാതെ കടന്നുപോയ നിമിഷങ്ങളും ജീവിതത്തിലുണ്ട്. ചിലപ്പോൾ പുതിയ ബുക്ക് വാങ്ങാൻ പണമുണ്ടാ...

സംഘിയെന്ന വിളി നെഞ്ചുതകര്‍ത്തു; പകയ്ക്കുമില്ലേ കാലാവധി..?

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സംഘിയാക്കി സിപിഎം നടത്തിയ പ്രചാരണം നെഞ്ചുതകര്‍ത്തെന്ന് കൊല്ലം എംപി പ്രേമചന്ദ്രന്‍. തന്റെ പിതൃത്വം പോലും സിപിഎം ചോദ്യം ചെയ്തുവെന്നും പ്രേമചന്ദ്രന്‍ മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍. അഭിമുഖം പൂർണരൂപം കാണാം.

പിണറായിയോട് എതിരും പറയാം

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം താമസിച്ചത് കൃത്യമായ പഠനം നടത്താത്തതിനാലോ ,നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്താത്തതിനാലോ ആകാമെന്ന് സിയാല്‍ എംഡി വിജെ കുര്യന്‍. നിര്‍മാണം ഇത്രയും താമസിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ...

ആചാരങ്ങൾക്ക് അതിന്റെ വഴി, ജാതിഭേദം ആപത്കരം

സമൂഹത്തില്‍ ജാതി വേര്‍തിരിവുണ്ടാക്കുന്ന പാര്‍ട്ടികളും മതങ്ങളും ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് കവി വി.മധുസൂദനന്‍ നായര്‍. ജാതിയുടെ പേരില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ച വിഭാഗങ്ങളെ വീണ്ടും ശത്രുക്കളാക്കുന്നത് രാജ്യത്തിന്റെ വിനാശത്തിനാണെന്നും കവി മുന്നറിയിപ്പു...

സ്ത്രീകളുടെ വോട്ട് കൂട്ടത്തോടെ വരും; 2004 ആവർത്തിക്കും

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍. ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടും.