രഞ്ജിനി ജോസിന്റെ സായാഹ്നമേ..; യുട്യൂബില്‍ തരംഗം | Pularvela| Guest| Renjini Jose
10minചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന്റെ പുതിയ വീഡിയോ ഗാനം യു ട്യൂബിൽ തരംഗമാവുകയാണ്. ലോക്ഡൗൺ കാലത്ത് ഒരുങ്ങിയ സായാഹ്നമേ എന്ന ഗാനത്തിന് വരികളെഴുതിയ ബി.കെ.ഹരിനാരായണനൊപ്പം രഞ്ജിനി ജോസും എഴുത്തിൽ ഭാഗമായി. ചാൾസ് നസ്രത്ത് സംഗീതം നൽകിയ പാട്ട് ദൃശ്യവൽക്കരിച്ചത് മനോ ഹസനാണ്.
Favourites