തരംഗമായി കെജിഎഫ് 2; ടീസറെത്തി | KGF 2 | Teaser
Jan 08, 2021|2minകന്നഡ ചിത്രം കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഇന്ത്യയൊട്ടാകേ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.യാഷ് നായകനാകുന്ന ചിത്രത്തില്‍ വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയായ കെ.ജി.എഫിന്റെ ആദ്യഭാഗം 2018ലാണ് പുറത്തിറങ്ങിയത്
Favourites