ആഗോള താപനം പ്രമേയമാക്കിയ 'പുള്ള്'; രാജ്യാന്തര പുരസ്കാരം; മികവിന് അംഗീകാരം | Shimla international film award | Pullu
2minപ്രകൃതി സംരക്ഷണവും ആഗോള താപനവും പ്രമേയമാക്കിയ മലയാള സിനിമക്ക് രാജ്യാന്തര പുരസ്കാരം. ആറാമത് ഷിംല രാജ്യാന്തര ചലച്ചിത്രമേളയിലാണ് പുള്ള് മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുത്തത്.
Favourites