മെല്‍ബണ്‍ സംഗീത മത്സരത്തില്‍ ഒന്നാംസ്ഥാനം; അഭിമാനമായി ജെസി | Jessy | Pularvela
10minമലയാളികൾക്ക് അഭിമാനിക്കാൻ മെൽബണിൽ നിന്നു ഒരു പുരസ്കാരനേട്ടം. മെൽബൻ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കിയാണ് ഇന്ന് പുലർവേളയിൽ ചേരുന്നത്. പത്തൊൻപതുകാരിയായ ജെസ്സി ഹില്ലേൽ സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടിനാണ് ഒരു ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്.
Favourites