ബോളിവുഡില്‍ 10 വര്‍ഷങ്ങള്‍; കയറ്റിറക്കങ്ങള്‍ നിറഞ്ഞ കരിയര്‍; സന്തോഷം പങ്കുവച്ച് രണ്‍വീര്‍ സിങ് | Ranveer Singh
2minബോളിവുഡിൽ 10വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ രൺവീർ സിങ്. ഹിന്ദി സിനിമ ചരിത്രത്തിൽ തന്റെ പേരും അടയാളപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് രൺവീർ പറഞ്ഞു.
Favourites