എമറാത്തി ബോയ് 'ഐസിന്' മലയാള സിനിമയിലേക്ക് | Izin Hash | Nizhal Movie
10minഷൂട്ടിങ് പുരോഗമിക്കുന്ന ഒരു മലയാള സിനിമയിൽനിന്നാണ് ഇന്ന് പുലർവേളയിലെ അതിഥി. കുഞ്ചാക്കോ ബോബനും നയൻ താരയും അഭിനയിക്കുന്ന നിഴൽ എന്ന സിനിമയെക്കുറിച്ചാണ്. അതിലെ ബാലതാരമായ ഐസിനെയാണ് ഇന്ന് പുലർവേളയിൽ പരിചയപ്പെടുത്തുന്നത്. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ രാജ്യാന്തര പരസ്യമോഡൽ കൂടിയായ എട്ടുവയസുകാരൻ ഐസിൻ ഈ കോവിഡ് കാലത്ത് സാന്നിധ്യമറിയിക്കുന്നു എന്നതും പ്രാധാന്യം അർഹിക്കുന്നു.
Favourites