ഈ സര്ക്കാര് ഞങ്ങളുടെ മക്കളെ കൊന്നവര്ക്കൊപ്പം: പെരിയയിലെ അച്ഛന്മാര്
7minപെരിയ ഇരട്ട കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറേണ്ടെന്ന സർക്കാർ നിലപാട് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട്. തിരഞ്ഞെടുപ്പ് കഴിയാൻ വേണ്ടിയാണ് സർക്കാർ ഇത്രയും കാത്തിരുന്നത്. സർക്കാർ നടപടിക്കെതിരെ നിയമ പരമായി പോരാടുമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണനും,ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും പറഞ്ഞു.
Favourites