ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു; 'ദൃശ്യം 2' തീരുമാനം മാറ്റി: അഭിമുഖം
19minകോവിഡ് കാലത്തിന്റെ മധ്യത്തില്‍ സിനിമ വിടാന്‍ തീരുമാനിച്ചിരുന്നുവെന്ന് നടി അന്‍സിബ. ദൃശ്യം 2വിലേക്കുള്ള വിളിയാണ് തീരുമാനം മാറ്റിയതെന്നും താരം മനോരമ ന്യൂസിനോട് പറഞ്ഞു. മോഹന്‍ലാലിന്റെ പുതിയ മേക്കോവറിന് പിന്നിലെ രഹസ്യവും അന്‍സിബ തുറന്നുപറയുന്നു.
Favourites